Kerala

എടത്വാ: മാലിന്യക്കൊട്ടയിൽ കളഞ്ഞ കാരുണ്യ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായി ഒരുകോടി രൂപ നേടി കുഞ്ഞ് അച്ചാമ്മയ്ക്ക് ഇരട്ടഭാഗ്യം. സമ്മാനാർഹമായ ടിക്കറ്റിനൊപ്പം എടുത്ത മറ്റൊരു ടിക്കറ്റിന് പ്രോത്സാഹന...

വ​യ​നാ​ട്: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട ശ്രു​തി​യെ വ​ഞ്ചി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖി​നെ​തി​രെ നി​യ​മ ന​ട​പ​ടി​ക്ക് ടി. ​സി​ദ്ദി​ഖ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് പ​രാ​തി...

പേരാവൂർ: കേരളത്തിൽ നിലവിലെ വികസനവും ക്ഷേമ പ്രവർത്തനങ്ങളും തുടരണമെങ്കിൽ ഇടതു പക്ഷം തന്നെ ജയിക്കണമെന്നും പേരാവൂർ മണ്ഡലത്തിന്റെ വികസന പിന്നോക്കവസ്ഥ മാറ്റാൻ കെ.കെ.ശൈലജയെ വിജയിപ്പിക്കണമെന്നും സി.പി.ഐ കേന്ദ്ര...

തിരഞ്ഞെടുപ്പ് കാലത്തു ഗ്യാരണ്ടികൾ ധാരാളമായി വിൽക്കപ്പെടുന്നു. പക്ഷെ, വാസ്തവത്തിൽ നമ്മൾ വാങ്ങുന്നത് കുറെ സംശയങ്ങളാണ്‌. പരസ്യത്തിൽ, ഒരു കാര്യം അസാധാരണമാംവിധം നന്നായി ചെയ്യാൻ പഠിച്ചവരാണ് ഞങ്ങൾ, മനുഷ്യരെ...

തിരുവനന്തപുരം: ചത്തീസ്ഗഡിലെ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുളളതെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം അജ്ഞതയും അധികപ്രസംഗവുമാണെന്ന്...

ക​ണ്ണൂ​ർ: സി​പി​എം വി​ട്ട് ത​ളി​പ്പ​റ​മ്പി​ൽ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന ടി.​കെ.​ഗോ​വി​ന്ദ​ന് മു​ന്ന​റി​യി​പ്പു​മാ​യി ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​രാ​ഗേ​ഷ്. തീ​ക്കൊ​ളി കൊ​ണ്ട് ത​ല ചൊ​റി​യാ​ന്‍ നി​ല്‍​ക്ക​രു​ത്. പാ​ര്‍​ട്ടി​ക്ക് പ്ര​കോ​പ​നം...

ഡ്രൈവിങ് എന്നാൽ പുരുഷൻമാരുടെ മേഖലയാണെന്നായിരുന്നു സങ്കൽപ്പം. എന്നാൽ, ഇത് കേവലം സങ്കൽപ്പം മാത്രമാണെന്ന് സ്ത്രീസമൂഹം തന്നെ തെളിയിച്ചിട്ടുണ്ട്. ഞങ്ങൾക്ക് മാത്രം നിയന്ത്രിക്കാൻ സാധിക്കൂവെന്ന് പുരുഷൻമാർ മേനി പറഞ്ഞിരുന്ന...

കണ്ണൂർ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി നൂറ് വീടുപോലും നിർമ്മിക്കാൻ കഴിയാത്ത പാർട്ടിയാണോ കോൺഗ്രസെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കെപിസിസി പിരിച്ചുവിടുന്നതാണ് ഇതിനെക്കാൾ നല്ലത്. കെപിസിസി...

കൊ​ച്ചി: എം​ഡി​എം​എ​യു​മാ​യി യു​വ​തി ഉ​ൾ​പ്പ​ടെ നാ​ലു പേ​ർ പി​ടി​യി​ൽ. ചെ​ങ്ങ​മ​നാ​ട് സ്വ​ദേ​ശി അ​ഭി​ജി​ത്ത് പു​രു​ഷോ​ത്ത​മ​ൻ (24), നൂ​റ​നാ​ട് സ്വ​ദേ​ശി ഷെ​ൽ​ജി​ക് (28), തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി റി​ഷാ​ദ് (26),...

കാഞ്ഞങ്ങാട്: ഗെയിമിങ് ആപ്പിൽ അകപ്പെട്ട് പണം നഷ്ടമായ യുവാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ 25കാരനാണ് ആത്മഹത്യാശ്രമം നടത്തിയത്. യുവാവിനെ ചെങ്കള ഇ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!