Kerala

തിരുവനന്തപുരം: വനിതാ ഉപഭോക്താക്കൾക്ക് 10% വിലക്കുറവിൽ സാധനങ്ങൾ നൽകാൻ സപ്ലൈകോ. സബ്സിഡി ഇതര സാധനങ്ങളുടെ വിലക്കുറവ് നവംബർ 1 മുതൽ നിലവിൽ വരുമെന്ന് മന്ത്രി ജി ആർ...

തിരുവനന്തപുരം: പത്തനംതിട്ട സർക്കാർ നഴ്സിങ് കോളേജിന് ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതോടെ പുതുതായി ആരംഭിച്ച എല്ലാ സർക്കാർ,...

അട്ടപ്പാടി : അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി ഉ​ൾ​വ​ന​ത്തി​ൽ കു​ഴി​ച്ചി​ട്ട​താ​യി ഭ​ർ​ത്താ​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​ല​ച്ചി​വ​ഴി സ്വ​ദേ​ശി വ​ള്ളി​യ​മ്മ​യെ (45) ആ​ണ് ര​ണ്ടാം ഭ‍​ർ​ത്താ​വാ​യ പ​ഴ​നി(46) കൊ​ല​പ്പെ​ടു​ത്തി​യ​ത്. പു​തൂ​ർ...

തിരുവനന്തപുരം:ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളില്‍ ഫുള്‍ടൈം പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 25 വരെ www.ssus.ac.in വഴി അപേക്ഷിക്കാം. അപേക്ഷാഫീസ് 150 രൂപ....

തിരുവനന്തപുരം: ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...

തിരുവനന്തപുരം:പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനില്‍ വെഹിക്കിള്‍ മെക്കാനിക്, മള്‍ട്ടിസ്റ്റില്‍ഡ് വര്‍ക്കര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ റിസര്‍വ് എന്‍ജിനിയര്‍ ഫോഴ്‌സിലാണ് ഒഴിവ്. 542 ഒഴിവുണ്ട്. പുരുഷന്മാര്‍ക്കാണ്...

ശബരിമല: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ചാലക്കുടിയിലെ മഠത്തൂർക്കുന്ന് ഏറന്നൂർമനയിലെ ഇ.ഡി. പ്രസാദാണ് ശബരിമല മേൽശാന്തി. കൊല്ലം മയ്യനാട് സ്വദേശി എം.ജി.മനു നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും...

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം മഴ തുടരും. അറബിക്കടലിൽ തീവ്ര ന്യൂനമർദ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെയോടെ ഇത് ലക്ഷദ്വീപിന് മുകളിലായി ന്യൂന...

രാമേശ്വരം: ക്ഷേത്രനഗരമായ രാമേശ്വരത്തേക്ക് കേരളത്തിൽ നിന്ന് ഒട്ടേറെ ആളുകളാണ് യാത്ര ചെയ്യാറുള്ളത്. രാമേശ്വരത്തിറങ്ങി ധനുഷ്കോടിയിലേക്ക് പോകുന്നവരും നിരവധിയാണ്. ഇത്തരത്തിൽ ഒട്ടനവധി ആളുകളുടെ ഒരു ബക്കറ്റ് ലിസ്റ്റ് ലൊക്കേഷൻ...

തിരുവനന്തപുരം: നിരോധിത എയര്‍ഹോണ്‍ ഉപയോഗിക്കുന്ന 422 വാഹനങ്ങള്‍ക്കെതിരേ മോട്ടോര്‍വാഹന വകുപ്പ് കേസെടുത്തു. 8.21 ലക്ഷം രൂപ പിഴ ചുമത്തി. 1.22 ലക്ഷം രൂപ പിഴ ഈടാക്കി. വാഹനങ്ങളിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!