Kerala

തിരുവനന്തപുരം: ഒക്ടോബര്‍ മാസത്തെ റേഷന്‍ വിതരണം നവംബര്‍ ഒന്നിലേക്ക് നീട്ടി. നവംബര്‍ ഒന്നിന് റേഷന്‍കടകള്‍ക്ക് പ്രവൃത്തി ദിവസമായിരിക്കും. ഭക്ഷ്യഭദ്രതയിലൂടെ അതിദാരിദ്ര്യമുക്തിയിലെത്തുന്നതിന്റെ ഭാഗമായി നവംബര്‍ ഒന്നിന് റേഷന്‍വ്യാപാരികള്‍ ഗുണഭോക്താക്കളുമായി...

തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയിൽ ബിരുദധാരികൾക്ക് അവസരം. നോൺടെക്നിക്കൽ പോപുലർ കാറ്റഗറി(എൻ.ടി.പി.സി-ഗ്രാ​​ജ്വേറ്റ് 2025) തസ്തികകളിലേക്കാണ് നിയമനം. 5810 ഒഴിവുകളാണുള്ളത്. 21 റെയിൽവേ റിക്രൂട്​മെന്റ് ബോർഡുകളിലായാണ് ഒഴിവുകൾ. തിരുവനന്തപുരം ആർ.ആർ.ബിക്ക്...

തിരുവനന്തപുരം: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ഓട്ടോയ്ക്കുള്ളിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് പതിനെട്ട് വർഷം കഠിന തടവും തൊണ്ണൂറായിരം രൂപ പിഴയും ശിക്ഷ. ഷമീർ (37) എന്ന ബോംബെ...

തിരുവനന്തപുരം :സ്‌കൂള്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭിക്കും. എല്‍ എസ് എസ്, യു എസ് എസ് സര്‍ട്ടിഫിക്കറ്റുകൾ ഇനി ഓണ്‍ലൈനായി ലഭ്യമാകും. പ്രധാനാധ്യാപകരുടെ ലോഗിന്‍ വഴിയാണ്...

ബെംഗളൂരു : ബെംഗളൂരുവില്‍ ബൈക്ക് യാത്രികനായ ഭക്ഷണവിതരണ ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയതില്‍ മലയാളി ദമ്പതികള്‍ അറസ്റ്റില്‍. ദര്‍ശനെന്ന യുവാവ് കൊല്ലപ്പെട്ടതിലാണ് മലയാളിയായ കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാര്‍,...

തിരുവനന്തപുരം :അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുക്കാമെന്ന് ഹൈക്കോടതി. മകള്‍ ആശ ലോറന്‍സിന്റെ പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും തള്ളി....

കൊച്ചി: കൊച്ചിയിൽ രാസലഹരിയുമായി സിനിമാപ്രവർത്തകരെ എക്സൈസ് പിടികൂടി. മെറി ബോയ്സ് എന്ന സിനിമയുടെ അണിയറ പ്രവർത്തകരായ രതീഷ്, നിഖിൽ എന്നിവരാണ് എക്സ്സൈസ് പിടിയിലായത്. കണ്ണൂർ സ്വദേശികളാണ് ഇവർ....

തിരുവനന്തപുരം: തിരുവനന്തപുരം ഉറിയാക്കോട് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. അസം സ്വദേശി സരോജ് (സ്വാമി) ആണ് മരിച്ചത്. സോഫാ സെറ്റി നിർമാണത്തിനുള്ള കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടം. എച്ച്...

തിരുവനന്തപുരം: വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണം നവംബര്‍ നാലിനുശേഷം വോട്ടര്‍മാരെ തേടി ബിഎല്‍ഒ വീടുകളിലെത്തും. വീട്ടില്‍ ആളില്ലെങ്കില്‍ മൂന്നുതവണവരെ എത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമിഷന്റെ നിര്‍ദേശം. എല്ലാവോട്ടര്‍മാരുടെയും ഫോണ്‍നമ്പര്‍ ബിഎല്‍ഒയുടെ പക്കലുള്ളതിനാല്‍...

കൊച്ചി: കോഴിക്കോട്ടെ ആറ് വയസുകാരി അതിഥി നമ്പൂതിരിയുടെ കൊലപാതകത്തിൽ പ്രതികളായ അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാനമ്മ റംല ബീഗം എന്നിവർക്ക് ജീവപര്യന്തം. ‌ഹൈക്കോടതിയാണ് ഇരുവർക്കും ശിക്ഷ വിധിച്ചത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!