Kerala

അലപ്പുഴ: അധിക്ഷേപ പരാമർശത്തിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ജി. സുധാകരൻ്റെ മറുപടി. ചെറ്റപ്പുരയും ചെറ്റകുടിലും അടിസ്ഥാന വർഗ്ഗത്തിൻ്റെ പുരയാണ്. ആ ചെറ്റപ്പുരയെ ആക്ഷേപിക്കുകയാണ് എന്നെ ചെറ്റ എന്ന് വിളിച്ചത്...

തിരുവനന്തപുരം: വർക്കലയിൽ റഷ്യൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. വർക്കല സ്വദേശിയായ അനസാണ് പിടിയിലായത്. ഒളിവിലായിരുന്ന ഇയാളെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. വർക്കല ക്ലിഫിന് സമീപത്ത്...

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പാണക്കാട്ട് എത്തുക എന്നത് യു.ഡി.എഫിലെ ഒരു പതിവുരീതിയാണ്. കോൺഗ്രസുകാരും ലീഗുകാരുമൊക്കെ മലപ്പുറത്തെ കൊടപ്പനക്കൽ തറവാട്ടിലെത്തും. പാണക്കാട് തങ്ങളുടെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങാൻ. ഒപ്പം, ഒരു വാർത്തയും...

കോളയാട്: ശിശുമിത്രം ബഡ്‌സ് സ്‌കൂളിലെ സ്‌കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലുള്ള കുട്ടികൾക്ക് കണ്ണൂർ ജില്ലയിലെ പട്ടാളക്കാരുടെ സംഘടനയായ ടീം കണ്ണൂർ സോൾജിയേഴ്‌സ് ചികിത്സാസഹായം നൽകി. ജില്ലയിൽ...

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഏപ്രിൽ  ഒൻപതിന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചു. നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പരിധിയിൽ വരുന്ന...

മസ്കത്ത്∙ മിന്നല്‍ പ്രളയത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ട് മലയാളികൾ മരിച്ചു. തൃത്താല, കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38) തൃത്താല കോട്ടപ്പാടം സ്വദേശി മാളിയേക്കൽ ഷംല (32)...

കൽപ്പറ്റ: വയനാട് വടക്കനാട് ആനയെ മയക്കുവെടി വച്ചു. ജനവാസ മേഖലയിൽ ഭീതിപരത്തി മുട്ടിക്കൊമ്പനെയാണ് വെടിവെച്ചത്. കല്ലൂർകുന്ന് ഭാഗത്തുനിന്നും വെടിവച്ച ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റാനായിരുന്നു തീരുമാനം. എന്നാൽ,...

ആലപ്പുഴ: പായസം നൽകാത്തതിന് വിളമ്പുകാരനെ കല്ല് കൊണ്ട് മർദിച്ച് യുവാവ്. 32കാരനായ യുവാവാണ് വിളമ്പുകാരനെ മർദിച്ചത്. ആലപ്പുഴയിലാണ് സംഭവം. ഔസേപ്പിതാവിന്റെ തിരുനാളുമായി ബന്ധപ്പെട്ട് നഗരത്തിൽ നടന്ന നേർച്ചയ്ക്കിടെയായിരുന്നു...

തെക്കന്‍ ഇസ്രയേലില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളെ തടുക്കാനാകാതെ വ്യോമപ്രതിരോധ സംവിധാനം. ആരാഡ്, ഡിമോണ എന്നീ രണ്ട് നഗരങ്ങളിലെ  ഇറാന്‍ ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി. മണിക്കൂറുകൾക്കുള്ളിൽ രണ്ടാം തവണയാണ്...

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സമൂഹമാധ്യമ പ്രചാരണത്തെ കൂടുതലായി ആശ്രയിക്കുന്നവരാണ് സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടികളും. സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ റീലുകളും പോസ്റ്റുകളും തുടരെത്തുടരെ അയച്ച് വോട്ടർമാരുടെ ശ്രദ്ധ നേടാൻ സ്ഥാനാർഥികളും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!