തിരുവനന്തപുരം: യു.എസ്. -ഇസ്രയേൽ- ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തോട്ടംമേഖലയിൽ ആശങ്ക. തേയില, കാപ്പി, ഏലം കയറ്റുമതിയെ ബാധിക്കും. റബ്ബറിന്റെ അന്താരാഷ്ട്രവിലയിലുണ്ടാകുന്ന വ്യതിയാനം ആഭ്യന്തരവിപണിയിലും നിഴലിക്കും. ഹോർമുസ്...
Kerala
വയനാട്: വയനാട്ടിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഒടിക്കാൻ പോയ ആളെ മരിച്ച നിലയിൽ കണ്ടെത്തി. ബത്തേരി വടക്കനാട് സ്വദേശി രജീവാണ് മരിച്ചത്. കാട്ടാന ആക്രമണത്തിൽ മരിച്ചെന്നാണ് നിഗമനം....
തിരൂർ: നവവരൻ നിക്കാഹ് കഴിഞ്ഞ വീട്ടിൽ ഒളിപ്പിച്ച എം.ഡി.എം.എ. പോലീസ് കണ്ടെടുത്തു. വീടിന്റെ മുകളിലെ നിലയിൽ മണിയറയിലെ ബാത്ത്‌റൂമിലാണ് എം.ഡി.എം.എ. ഒളിപ്പിച്ചിരുന്നത്. തവനൂരിലെ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെയാണ്...
നെയ്യാറ്റിൻകര: സ്വയം ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക അന്തരിച്ചു. നെയ്യാറ്റിൻകര വ്ലാങ്ങാമുറി സ്വദേശി നളിനകുമാരി (67) ആണ് അന്തരിച്ചത്. തിങ്കളാഴ്ച പകൽ പത്തിന് വീടിന് പുറക് വശത്ത്...
തിരുവനന്തപുരം ∙ പശ്ചിമേഷ്യയിലെ യുദ്ധം നീണ്ടാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടേകാൽ ലക്ഷത്തോളം പ്രവാസി വോട്ടർമാരുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലാകും. വോട്ടു ചെയ്യാൻ നാട്ടിലേക്ക് എത്തുന്നവരാണ് പ്രവാസികളിൽ ഭൂരിഭാഗവും. യുദ്ധംനീളുന്നത്...
തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം നഗരൂരിൽ പുരയിടത്തിനു സമീപം അച്ഛനും മകനും ഷോക്കേറ്റു മരിച്ച നിലയിൽ. കൊച്ചുണ്ണി (65), മകൻ അഖിൽ (40) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ്...
തിരുവനന്തപുരം: പൊങ്കാലയിടാൻ തലസ്ഥാനത്തെത്തിയ ഭക്തരിൽ നിന്ന് അനധികൃതമായി പണം പിരിച്ച രണ്ടുപേർ പിടിയിൽ. കാർ പാർക്കിംഗിന്റെ പേരിൽ അനധികൃത പിരിവ് നടത്തിയ കർണനും മറ്റൊരാളുമാണ് പിടിയിലായത്. ഒരു...
പൂരത്തിനിടെ സംഘർഷം; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ രണ്ടുപേർക്ക് കുത്തേറ്റു
പാലക്കാട്: പൂരത്തിനിടെയുണ്ടായ സംഘർഷത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു. പാലക്കാട് ഒറ്റപ്പാലം ചിനക്കത്തൂരിലാണ് സംഭവം. ഈസ്റ്റ് ഒറ്റപ്പാലം സിപിഎം ബ്രാഞ്ച് സെക്രട്ടറി അർഷിദ്...
തിരുവനന്തപുരം: കേരളത്തിലെ വോട്ടെടുപ്പും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കൊണ്ടുള്ള വിജ്ഞാപനവും വൈകുമെന്ന് സൂചന. ബംഗാളിൽ പല ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പും, ആസാം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പും...
കടയ്ക്കാവൂർ: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. അയിലം സ്വദേശി അജേഷ് (45) ആണ് പിടിയിലായത്. ഒളിവിലായിരുന്ന പ്രതിയെ കടയ്ക്കാവൂർ...
