തിരുവനന്തപുരം: നിപ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് സിപിഎം. അതീവ ഗുരുതരമായ ആരോഗ്യ പ്രതിസന്ധി സംസ്ഥാനത്ത് രൂപപ്പെട്ടിട്ടും അനങ്ങാപ്പാറ നയമാണ് സര്‍ക്കാര്‍ തുടരുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ച്...
Kerala
പത്തനംതിട്ട: നിപ വൈറസ് സ്ഥിരീകരിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും മരുന്ന് ലഭ്യമാക്കാന്‍ കഴിയാത്തത് ഗുരുതരമായ കാര്യമാണെന്ന് മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്തുകൊണ്ട് സ്വീകരിച്ചില്ലാ എന്ന്...
തിരുവനന്തപുരം: വാഹന മോഡിഫേക്കഷനില്‍ നടപടി കടുപ്പിച്ച് വി ഡി സതീശന്‍ സര്‍ക്കാര്‍. വാഹനങ്ങളുടെ രൂപമാറ്റത്തില്‍ 44 ദിവസത്തിനിടെ പിഴയിട്ടത് ഒരു കോടി രൂപയാണ്. മെയ് മാസം മാത്രം...
തൃശൂർ: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തൃശൂര്‍ വടക്കാഞ്ചേരി മംഗലത്ത് രണ്ട് കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നാല് വയസുള്ള പെണ്‍കുട്ടിക്കും ഏഴ് വയസുള്ള ആണ്‍കുട്ടിക്കുമാണ് രോഗം...
ന്യൂഡൽഹി: ഇന്ധനം പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ വിൽപ്പനയിൽ നിയന്ത്രണവുമായി കേന്ദ്രസർക്കാർ. പമ്പുകളിൽനിന്ന് ഒരു ദിവസം ഒരു വാഹനത്തിന് 200 ലിറ്റർ ഡീസൽമാത്രമേ അനുവദിക്കൂ. വൻകിട ഉപയോക്താക്കൾ പമ്പുകളിൽനിന്ന്...
പിണറായി വിജയനെ ആലിംഗനം ചെയ്യാനാവില്ലെന്ന രാഹുല്‍ ഗാന്ധിയുടെ ഇന്ത്യ സഖ്യയോഗത്തിലെ പരാമര്‍ശത്തിനെതിരെ സി.പി.എമ്മും സി.പി.ഐയും. രാഹുൽ, മോദിയെ കെട്ടിപിടിക്കുന്നത് കണ്ടിട്ടുണ്ടെന്നും ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് രാഹുലും കോൺഗ്രസും...
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളുടെ കവറേജ് നടത്തുന്നതിന് ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ഫോട്ടോഗ്രാഫർമാരുടെ പാനലിലേക്ക് അപേക്ഷ...
തിരുവനന്തപുരം: മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനുമായി വഴിയില്‍ തര്‍ക്കമുണ്ടായ സംഭവത്തിൽ ജോലി നഷ്ടമായ കെഎസ്ആര്‍ടിസിയിലെ താൽക്കാലിക ഡ്രൈവറായിരുന്ന യദുവിന് നിയമനം നല്‍കി യുഡിഎഫ് സര്‍ക്കാര്‍. നിയമസഭയിലെ ബസിലാണ്...
ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എത്രത്തോളം ജാഗ്രതയോടെ, സൂക്ഷ്മതയോടെ കര്‍മനിരതനാകണമെന്ന് ബോധ്യപ്പെടുത്തുന്നൊരു സംഭവമാണ് ഷാര്‍ജയില്‍ നിന്നും പുറത്തുവരുന്നത്. എമര്‍ജന്‍സി നമ്പറിലേക്ക് വന്ന ഫോണ്‍കോളില്‍ നിന്നും ഒരു യുവതി അപകടത്തിലാണെന്നും...
കാസര്‍കോട്: മേല്‍പ്പറമ്പില്‍ 16കാരി പീഡനത്തിനിരയായ കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. 25കാരി സ്‌നേഹ മെര്‍ലിന്‍ പലതവണ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായ...
