കൊച്ചി: മൊബൈൽ ഷോറൂമിൽ നിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എടത്തല എൻഎഡി തൈപറമ്പിൽ വീട്ടിൽ സാനു സേവ്യർ(34) ആണ് അറസ്റ്റിലായത്. വാഴക്കുളം...
Kerala
പൊള്ളാച്ചി വാൽപ്പാറയിൽ വിനോദയാത്രാ സംഘത്തിന്റെ ട്രാവലർ അപകടത്തിൽപ്പെട്ട് എട്ട് മലയാളികൾക്ക് ദാരുണാന്ത്യം. മരിച്ചത് ഏഴ് സ്ത്രീകളും ഒരു പുരുഷനും. .ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ഗുരുതരപരുക്ക്. ട്രാവലറിലുണ്ടായിരുന്നത് 12പേരാണ്....
സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു. കാന്‍സര്‍ ബാധിതനായിരുന്നു. നടി സീമ ജി നായർ ആണ് മരണ വിവരം പങ്കുവച്ചത്. രണ്ട് വർഷത്തോളമായി രോഗവുമായി പോരാടിയതിന് ശേഷമാണ്...
പാലക്കാട്: കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറി. പാലക്കാട് മണ്ണാര്‍ക്കാട് കോടതിപ്പടിയിലാണ് സംഭവം. ചില്ലുകൊണ്ട് ഡ്രൈവര്‍ ജംഷീറിന്റെ കാലിന് നിസാര പരിക്കേറ്റു. കോടതിപ്പടിയില്‍ നിര്‍ത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ. പുതിയ...
ആലപ്പുഴ: മന്തിക്കടയുടെ വിവാദ വിഷു ആശംസ പോസ്റ്ററുമായി ബന്ധപ്പെട്ട് കടയുടമകളായ രണ്ടുപേരെ പോലീസ് അറസ്റ്റ്‌ചെയ്തു. ചേർത്തലയിലെ മെഹർ മന്തിക്കടയുടെ ഉടമകളായ ഷംനാസ്(30) അർഷാദ്(36) എന്നിവരെയാണ് ചേർത്തല പോലീസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനായി പ്രധാന ആശുപത്രികളിൽ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ പ്രവർത്തനം ആരംഭിച്ചു. സൂര്യാഘാതം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മുൻകൂട്ടി...
മുംബൈ: രാജ്യം അതിവേഗ ട്രെയിനുകളിലേക്ക് കുതിക്കുമ്പോൾ, ഇന്ത്യയുടെ ആദ്യ ട്രെയിൻ യാത്രയ്ക്ക് 173 വയസ്സ് തികയുന്നു. 1853 ഏപ്രിൽ 16ന് മുംബൈയിലെ ബോറി ബന്ദറിൽ നിന്ന് താനേയിലേക്ക്...
ചെറുപുഴ : കാട്ടാനകളെ ഭയന്നു പാലത്തിനടിയിലേക്കു താമസം മാറിയ ആറാട്ടുകടവ് നഗറിലെ കാണിക്കാരൻ കുഞ്ഞിരാമനെ (90) പഞ്ചായത്ത് അധികൃതരും ആരോഗ്യപ്രവർത്തകരും ഇടപെട്ടു ബന്ധുവീട്ടിലേക്കു മാറ്റി. ബുധനാഴ്ച രാവിലെയാണു...
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി മുനമ്പം പാണ്ഡികശാല പി.ജി. പൃഥ്വിരാജിന്‍റെ തല ഇരുമ്പ് പൈപ്പിന് അടിച്ചു പൊട്ടിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. പള്ളിപ്പുറം കാതികുളത്ത്...
ആലുവ: ബസില്‍നിന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമയ്ക്ക് തിരിച്ചുനല്‍കി ആലുവയിലെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍. ആലുവ പറവൂര്‍ സര്‍വീസ് ബസിലെ കണ്ടക്ടര്‍ കൊട്ടാരക്കര സ്വദേശി അജികുമാറിനാണ് മാല സീറ്റിനടിയില്‍ നിന്ന്...
