Kerala

തിരുവനന്തപുരം : പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ പേരിൽ ചില തീവ്രവാദ ശക്തികൾ മുതലെടുപ്പിന്‌ ശ്രമിക്കുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സർക്കാർ ആലോചിക്കാത്ത കാര്യങ്ങളിൽ തെറ്റിധാരണ പ്രചരിപ്പിക്കുന്നു....

ന്യൂഡൽഹി: ഇന്ത്യൻ കറൻസികളിൽ നിന്നും രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ചിത്രം നീക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര ധനമന്ത്രാലയം. ഗാന്ധിജിയുടെ ചിത്രം കറൻസിയിൽ നിന്ന് നീക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന്...

കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് ക്ലാസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഇരുന്ന സംഭവത്തില്‍ ക്രിമിനല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പോലീസ്. വിദ്യാര്‍ത്ഥിനി ആള്‍മാറാട്ടം നടത്തുകയോ വ്യാജ രേഖ ചമയ്ക്കുകയോ...

വയനാട് മെഡിക്കല്‍ കോളേജ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനം നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. കേസിലെ കക്ഷികളായ ഗ്ലെന്‍ എസ്റ്റേറ്റിനാണ് നോട്ടീസ് അയച്ചത്....

കൊച്ചി: ലോക കലാഭൂപടത്തിൽ കൊച്ചിയെ അടയാളപ്പെടുത്തിയ കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാംപതിപ്പിന് തിങ്കളാഴ്‌ച തിരിതെളിയും. ഫോർട്ട്‌ കൊച്ചി പരേഡ് ഗ്രൗണ്ടിൽ വൈകിട്ട് ആറിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ...

കോ​ഴി​ക്കോ​ട്: രേ​ഖ​ക​ളി​ല്ലാ​തെ ട്രെ​യി​ൻ വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 25 ല​ക്ഷം രൂ​പ റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ് പി​ടി​കൂ​ടി. പ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച വേ​ങ്ങ​ര സ്വ​ദേ​ശി മു​ഹ​മ്മ​ദി​നെ അ​റ​സ്റ്റ്...

കൽപ്പറ്റ: വയനാട്ടിൽ കാട്ടാനയുടെ ആക്രമണം. കുറവാദ്വീപ് റോഡിലെ പടമലയിലാണ് കാട്ടാന ഇറങ്ങിയത്. നിർത്തിയിട്ട ഓട്ടോ കാട്ടാന തകർത്തു. അപ്പപാറ സ്വദേശി സൈദലവിയുടെ ഓട്ടോയാണ് തകർത്തത്. മൂന്ന് ആനകളിൽ...

ആഗോളവത്കരണ കാലത്ത് മികച്ച ബദലുകൾ ഉണ്ടെന്നതിൻ്റെ തെളിവാണ് ഖാദിയെന്ന് നിയമസഭാ സ്പീക്കർ അഡ്വ.എ എൻ ഷംസീർ പറഞ്ഞു. കേരള ഖാദിഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദിസ്ഥാപനങ്ങളും സംയുക്തമായി...

തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ഡിസംബര്‍ 19 മുതല്‍ 21 വരെ കണ്ണൂർ എസ്.ബി.ഐ. മെയിൽ ബ്രാഞ്ചിൽ ലോണ്‍ മേള...

ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥനെ കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ എ.ആര്‍. ക്യാമ്പിലെ എ.എസ്.ഐ. കാഞ്ഞിരംചിറ സ്വദേശി ഫെബി ഗോള്‍സാല്‍വാസാണ് മരിച്ചത്. ഇ.എസ്.ഐ. ജങ്ഷന് സമീപത്തെ കടപ്പുറത്താണ് മൃതദേഹം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!