Kerala

എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെയും സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ഡവലപ്മെന്റിന്റെയും നേതൃത്വത്തില്‍ ഡിസംബര്‍ 14 ഊര്‍ജ്ജ സംരക്ഷണ ദിനത്തിന്റെ ഭാഗമായി സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ബുധനാഴ്ച ഉച്ചക്ക് 12ന്...

കൽപറ്റ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കയറിപ്പിടിച്ച യുവാവും, ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ച മദ്ധ്യവയസ്‌കനും അറസ്റ്റിൽ. പുത്തൂർവയൽ സ്വദേശികളായ തെങ്ങിൻതൊടിയിൽ നിഷാദ് ബാബു (38), കാരടിവീട്ടിൽ അബു(51) എന്നിവരാണ് പിടിയിലായത്....

മലപ്പുറം: മുസ്‍ലിം ലീഗിനെ കുറിച്ച് ആര് നല്ലത് പറഞ്ഞാലും സന്തോഷമേയുള്ളൂവെന്ന് സമസ്‌ത സംസ്ഥാന സെക്രട്ടറി ഉമർ ഫൈസി മുക്കം. നമ്മു​ടെ ഒരു സമുദായ പാർട്ടി എന്ന നിലക്ക്...

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള സർവകലാശാല ഭേദഗതി ബിൽ കേരള നിയമസഭ പാസാക്കി. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് ശേഷം വീണ്ടുമെത്തിയ ബില്ലാണ് സഭ പാസാക്കിയത്....

തിരുവനന്തപുരം: ടൂറിസം, ഐടി, വ്യവസായം എന്നീ മേഖലകളിൽ കേരളവുമായി സഹകരിക്കാനുള്ള സന്നദ്ധത ഫ്രാൻസ്‌ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്രാന്‍സ് അംബാസഡർ ഇമ്മാനുവൽ ലെനെയിനുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം മാത്രം 24,563 ലഹരിക്കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തതതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 27,088 പ്രതികളെ അറസ്റ്റു ചെയ്തു. 3039...

കൊല്ലം: വിസ്മയ കൊലക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ പ്രതി കിരൺകുമാറിന് തിരിച്ചടി. ശിക്ഷ നടപ്പാക്കുന്നത് തടയില്ലെന്നാണ് ഹൈകോടതി വ്യക്തമാക്കിയത്. ജസ്റ്റിസുമായ അലക്‌സാണ്ടർ തോമസ്, സോഫി...

കര്‍ണാടകയില്‍ അഞ്ച് വയസുകാരിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. റൈച്ചുര്‍ ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടിക്കാണ് രോഗബാധ കണ്ടെത്തിയതെന്ന് കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകറാണ് അറിയിച്ചത്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും...

തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റൽ സർവേ സൗജന്യമല്ല. പദ്ധതിക്ക് ചെലവാകുന്ന 858 കോടി രൂപയും ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കും. പദ്ധതിച്ചെലവ് ആദ്യം സർക്കാർ വഹിക്കുമെങ്കിലും ഈ തുക ഭൂവുടമസ്ഥരുടെ...

ബത്തേരി: പ്രായപൂർത്തിയാകാത്ത പെൺമക്കളെ മർദിച്ച കേസിലെ പ്രതിയായ നാൽപ്പത്തിയഞ്ചുകാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വാളാട് കണ്ണിമൂല കുടിയിരിക്കൽ ആന്റണി ആണ് ജീവനൊടുക്കിയത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീടിനുള്ളിൽ തൂങ്ങിയ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!