കോഴിക്കോട്: ആശങ്കകൾക്കൊടുവിൽ ജില്ലയിൽ നിപ ഭീതി ഒഴിഞ്ഞതായി ജില്ലാ ഭരണകൂടം അറിയിച്ചു. നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന എല്ലാവരും നിർബന്ധിത ക്വാറന്റീൻ കാലാവധി വിജയകരമായി പൂർത്തിയാക്കി....
Kerala
കാസർകോട് : രാത്രി വീട്ടിൽ അതിക്രമിച്ചു കയറി യുവതിയുടേയും ആൺ സുഹൃത്തിന്റെയും വിഡിയോ പകർത്തി ഭീഷണിപ്പെടുത്തിയവർക്കെതിരെ കേസ്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഭർതൃമതിയായ 27കാരിയുടെ...
കാസർഗോഡ്: യുവാവിന് മർദ്ദനമേറ്റ സംഭവത്തിൽ യുട്യൂബർ ഖാദർ കരിപ്പൊടിക്കെതിരെ പോലീസ് കേസെടുത്തു. പള്ളിക്കര സ്വദേശിയായ അബ്ദുൽ അഹദിന് മർദനമേറ്റ സംഭവത്തിൽ കാസർഗോഡ് ടൗൺ പോലീസ് ഖാദർ കരിപ്പൊടിക്കെതിരെ...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് വന്‍ വിദേശ നിക്ഷേപത്തിന് വഴിയൊരുങ്ങുന്നു. അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോര്‍ട്ട്‌സിന് കീഴിലെ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎല്‍) 49...
കൊച്ചി: നടിയും താരസംഘടനയായ 'അമ്മ' മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതിയുടെ നിർദേശം. അൻസിബയുടെ ഹർജിയിൽ എറണാകുളം മജിസ്ട്രേറ്റ്...
സ്പൈനൽ മസ്കുലർ അട്രോഫി ടൈപ് 1 എന്ന അപൂർവരോഗം സ്ഥിരീകരിച്ച മിയ മരിയയുടെ ചികിത്സയ്ക്കായി കാരുണ്യം തേടി മാതാപിതാക്കൾ. മൂവാറ്റുപുഴ ആയവനം സ്വദേശി ജിനു ജോർജിന്റെയും ഇരിങ്ങാലക്കുട...
കണ്ണൂർ : മട്ടന്നൂരിൽ രണ്ടാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസ്. പട്ടാന്നൂർ യുപി സ്കൂളിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്. അധ്യാപകനായ വിപിനെതിരെയാണ് മട്ടന്നൂർ പൊലീസ് കേസെടുത്തത്. ഈ...
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ബിജെപിയില്‍ നേതൃത്വ ക്ലാസും പരീക്ഷയും നടത്തും. സംഘടനയെക്കുറിച്ച് ബോധ്യമുള്ള, നേതൃപാടവമുള്ള നേതാക്കളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പിലായിരിക്കും ക്ലാസും...
കണ്ണൂർ: പയ്യന്നൂരിലെ സ്വർണ വ്യാപാരിയെ കർണാടകയിൽ കൊള്ളയടിച്ചതായി പരാതി. പയ്യന്നൂരിൽ സ്വർണവ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി വികാസും കുടുംബവുമാണ് കവര്‍ച്ചയ്ക്ക് ഇരയായത്. മംഗളൂരു സൂറത്കല്ലിന് സമീപം ബൈക്കംപാടിയിലാണ്...
കോഴിക്കോട്: പയ്യന്നൂരും പാലക്കാട്ടും കോഴിക്കോട്ടും റെയിൽകോച്ച് റസ്റ്ററന്റിലിരുന്ന് ഇനി ആഗോള രുചിക്കൂട്ട് നുണയാം. ഇതിനുപുറമേ കോഴിക്കോട്ട് ഭക്ഷണ വൈവിധ്യങ്ങളുടെ കലവറ തീർത്ത് ഫുഡ്സ്ട്രീറ്റും സ്റ്റേഷനിൽ ചുറ്റി നടക്കുന്ന...
