Kerala

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും എല്‍ഡിഎഫിന് തിരിച്ചടി. അഗളി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മഞ്ജു രാജിവെച്ചു. അഗളി പഞ്ചായത്തില്‍ യുഡിഎഫ് അംഗമായി വിജയിച്ച മഞ്ജു എല്‍ഡിഎഫ് പഞ്ചായത്ത് അധ്യക്ഷ...

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ അനകാപള്ളിക്ക് സമീപം എലമഞ്ചി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് തീപിടിച്ച് ഒരാൾ മരിച്ചു. ടാറ്റാന​ഗർ-എറണാകുളം എക്സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. രണ്ട് എ സി കോച്ചുകൾ പൂർണമായും കത്തിനശിച്ചു....

പത്തനാപുരം(കൊല്ലം): ഭർത്താവിന് വൃക്ക പകുത്തുനൽകിയും വീടുകഴിയാൻ സ്റ്റേഷനറിക്കട നടത്തിയും ഗ്രാമ-ബ്ലോക്ക് അംഗമായി മികച്ച പൊതുപ്രവർത്തകയായും പേരെടുത്ത ഷീജാ ഷാനവാസിന് ഇനി പുതിയ നിയോഗം. പത്തനാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി...

പാലക്കാട്: ചിറ്റൂരിൽ കാണാതായ ആറുവയസുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിനുസമീപമുള്ള കുളത്തിൽ നിന്നാണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. 21 മണിക്കൂറോളം പോലീസും നാട്ടുകാരും നട്ത്തിയ തിരച്ചിലിനൊടുവിലാണ്...

തിരുവനന്തപുരം : ഇലക്ട്രിക്കൽ ബി ക്ലാസ് കോൺട്രാക്ടർ ലൈസൻസ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ ജൂനിയർ സൂപ്രണ്ട് കണ്ണൂർ വിജിലൻസിന്റെ പിടിയിൽ. തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ മഞ്ചിമ പി...

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശം കെടാതെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് മുസ്‌ലിം ലീഗ്‌. ഏതൊക്കെ സീറ്റുകളിൽ ആരൊക്കെ വീണ്ടും മത്സരിക്കണമെന്നതും പുതുതായി ആരെയൊക്കെ മത്സരിപ്പിക്കണമെന്നത് സംബന്ധിച്ചും...

ന്യൂഡൽഹി: സിപിഎം നേതാവും മുൻ എംപിയുമായ പി.കെ.ശ്രീമതിയുടെ ബാഗ് മോഷണം പോയി. പണവും സ്വർണാഭരണവും ഫോണും ബാഗിലുണ്ടായിരുന്നു.  കൊൽക്കത്തയിൽ നിന്ന് ബിഹാറിലേക്ക് പോകും വഴി ട്രെയിനിൽവെച്ചാണ് മോഷണം....

കൊച്ചി: ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില ഒരു ലക്ഷം കടന്നു. ഇന്ന് 1,01,600 രൂപയാണ് പവൻ വില. 1,760 രൂപയുടെ പ്രതിദിന വർധനവ് പവന്...

പറശ്ശിനിക്കടവ്: യുവതലമുറയ്‌ക്കും കുട്ടികളുൾപ്പെടെ കുടുംബാംഗങ്ങൾക്കുമെല്ലാം കയറാവുന്ന പുതിയ ഇറ്റാലിയൻ റൈഡ് "റോഡിക്സ്' ചൊവ്വാഴ്ച വിസ്മയ അമ്യൂ‌സ്‌മെന്റ് പാർക്കിൽ ഉദ്ഘാടനം ചെയ്യും. സഹകരണമേഖലയിൽ 17 വർഷംമുമ്പ് തുടങ്ങിയ പാർക്കിൽ...

ബം​ഗളൂരു: കർണാടക ഹുബ്ബള്ളിയിൽ ദുരഭിമാനക്കൊല. ​ഗർഭിണിയെ അച്ഛനും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊന്നു. ഹുബ്ബള്ളി സ്വദേശി മാന്യത പട്ടീൽ ആണ് കൊല്ലപ്പെട്ടത്. മാന്യത ആറ് മാസം ​ഗർഭിണിയായിരുന്നു. വീട്ടുകാരുടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!