Kerala

കൊച്ചി: കളമശേരി കിന്‍ഫ്ര പാര്‍ക്കില്‍ നടന്ന എഐ സമ്മിറ്റില്‍ പങ്കെടുക്കുന്നതിനിടെ കേരളം എന്ന് ഇംഗ്ലീഷില്‍ എഴുതിയതില്‍ അക്ഷരത്തെറ്റുണ്ടായതില്‍ വിശദീകരണവുമായി വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി....

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് മികച്ച വിജയം. നേരത്തെ നഷ്ടമായ മെഡിക്കൽ കോളേജ് യൂണിയനുകൾ അടക്കം തിരിച്ചുപിടിച്ചാണ് എസ്എഫ്ഐ മുന്നേറ്റം....

ആലുവ: കേരളത്തിലെ വനിതകൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. കെഎസ്ആർടിസിയിലെ സൗജന്യ യാത്രയിലൂടെ സ്ത്രീകൾക്ക് ലാഭിക്കാൻ...

തിരുവനന്തപുരം ∙ ഗതാഗത വകുപ്പ് 100 ദിന കർമപദ്ധതിയുടെ ഭാഗമായി കേരളത്തിലെ പ്രധാന നഗരങ്ങളിൽ ‍സ്ത്രീകൾക്കു മാത്രമായി രാത്രികാല പിങ്ക് ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. ഡിജിറ്റൽ, എഐ...

പന്തളം(പത്തനംതിട്ട): കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഔദ്യോഗികഫലമായ ചക്ക ചാർട്ടേഡ് വിമാനത്തിൽ കയറിയും വിദേശത്തേക്ക് കുതിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളും ഗൾഫ് നാടുകളും കേരളത്തിലെ ചക്കയുടെ ഗുണഭോക്താക്കളാണ്. എല്ലാവർക്കും വരിക്കച്ചക്ക മതി. ...

കൊച്ചി: സംസ്ഥാനത്ത് കോഴിത്തീറ്റയുടെ വില കുതിച്ചുയരുന്നു. 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് കഴിഞ്ഞ അഞ്ച് മാസത്തിനിടെ 500 രൂപയോളമാണ് കൂടിയത്. അസംസ്‌കൃത വസ്തുക്കളായ ചോളം, സോയ...

കാസർകോട് : സമൂഹമാധ്യമമായ സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 23കാരനെതിരെ കേസെടുത്തു. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ മുഹമ്മദ് അൻസാറിനെതിരെയാണ് കേസ്....

കോഴിക്കോട്: തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിം കുട്ടി ഹാജി(71)യുടെ ആത്മഹത്യയില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ. വടകരയിലെ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി മുന്‍ പ്രസിഡന്റും മുൻ ഡിസിസി സെക്രട്ടറിയുമായ ടി...

കോഴിക്കോട്: കോഴിക്കോട് പുതിയ സ്റ്റാൻഡിൻ 19 ഗ്രാം എംഡിഎംയുമായി രണ്ട് യുവാക്കൾ പിടിയിലായി. ശനിയാഴ്ച രാവിലെ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ കസബ പോലീസും ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്. കോഴിക്കോട്...

ഒരൊറ്റ രക്തപരിശോധനയിലൂടെ പത്തുതരം കാൻസറുകൾ കണ്ടെത്താൻ കഴിയുന്ന രക്തപരിശോധന അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യ. അഹമ്മദാബാദ് ആസ്ഥാനമായുള്ള സൈഡസ് ലൈഫ്സയൻസസ് അപ്പോളോ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ് ഈ ഉദ്യമത്തിന് തുടക്കമിടുന്നത്. കാൻസർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!