തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില ഉയരും. മദ്യത്തിന് വില 250 മുതല്‍ 400 രൂപവരെ കൂടിയേക്കും. ബിയറിന് 50 മുതല്‍ 75 രൂപവരെ കൂടിയേക്കും. വിദേശ മദ്യത്തിന് 750 രൂപ വരെ കൂടാന്‍ സാധ്യത. എക്സൈസ് ഉള്‍പ്പെടെയുള്ള...
കൊച്ചി : സപ്ലൈകോ വിൽപ്പനശാലകളിൽ പാക്കറ്റ് ഉൽപ്പന്നങ്ങൾക്ക് 1 രൂപമുതൽ 6.50 രൂപവരെ വർധിക്കുമെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് സി.എം.ഡി അലി അസ്ഗർ പാഷ. മാവേലി സ്റ്റോറുകളിൽ ഭക്ഷ്യധാന്യങ്ങൾക്ക് പാക്കിങ് ചാർജ് ഈടാക്കുന്നില്ലെന്നും സി.എം.ഡി വാർത്താക്കുറിപ്പിൽ...
തിരുവനന്തപുരം : പ്രൈമറി വിദ്യാലയങ്ങളിൽ 1653 അധ്യാപകർക്ക് താൽക്കാലികമായി പ്രധാനാധ്യാപക പ്രമോഷൻ നൽകിയതിലൂടെ വന്ന ഒഴിവ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും. മന്ത്രി വി. ശിവൻകുട്ടിയാണ് ഇതിനുള്ള നിർദേശം നൽകിയത്. ഇതോടെ 1500 അധ്യാപക തസ്തികയിലേക്ക് നിയമനം...
തിരുവനന്തപുരം : കേരളത്തിന്റെ സമഗ്ര വികസനത്തിന് വിദ്യാർഥികൾക്കും ആശയം പങ്കുവയ്ക്കാം. സുസ്ഥിരതയിലും തുല്യതയിലും ഊന്നിയുള്ള 30,000 ആശയമെങ്കിലും സമാഹരിക്കാനാണ് കെ- ഡിസ്ക് ലക്ഷ്യമിടുന്നത്. ഇതിന് സാങ്കേതിക, സാമ്പത്തിക സഹായം ഉറപ്പാക്കുന്ന യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിന്റെ നാലാം...
തിരുവനന്തപുരം : പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ‘പി.ഡബ്ല്യു.ഡി ദൗത്യം’ എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചതായി പൊതുമരാമത്തുമന്ത്രി പി.എ. മുഹമ്മദ് റിയാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനതലത്തിൽ പൊതുമരാമത്ത് സെക്രട്ടറി, വകുപ്പ് ജോയിന്റ് സെക്രട്ടറി, ആർ.ബി.ഡി.സി.കെ...
തിരുവനന്തപുരം : കേരളത്തിലെ റോഡുകളിലെ നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കുന്നത് നിലവിൽ സംസ്ഥാന മോട്ടർ വാഹനവകുപ്പാണ്. എന്നാൽ ഇനിമുതൽ പിഴയടയ്ക്കാതെ മുങ്ങുന്നവരെ പിടികൂടാൻ കേന്ദ്രവും രംഗത്തുണ്ടാവും. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള പരിവാഹൻ സോഫ്റ്റ്വെയറുമായി ലിങ്ക്...
തിരുവനന്തപുരം: താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍ സൗത്ത് ഇന്ത്യയുടെ മുന്‍ വൈസ് പ്രസിഡന്റ് ടി. ദാമു (77) അന്തരിച്ചു. തിരുവനന്തപുരത്ത് ബുധനാഴ്ച പുലര്‍ച്ചെ ഏഴരയോടെ ആയിരുന്നു അന്ത്യം. ദേശീയ ടൂറിസം ഉപദേശക കൗണ്‍സില്‍ അംഗമായിരുന്നു. പത്രലേഖകനായി...
കാസര്‍കോട്: പെരിയ ഇരട്ടക്കൊല കേസില്‍ അഞ്ച് സി.പി.എം. പ്രാദേശിക നേതാക്കളെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. ബ്രാഞ്ച് സെക്രട്ടറി അടക്കം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത അഞ്ച്...
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും പാരൻറിങ് ക്ലിനിക്കുകളുടെ സേവനം ലഭ്യമാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ, വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ്. സംയോജിത ശിശു വികസന പദ്ധതി (ഐ.സി.പി.എസ്) വഴിയാണ് ഇത് നടപ്പാക്കുക. നിലവില്‍ പ്രവര്‍ത്തിക്കുന്ന പാരൻറിങ്...
കൊല്ലം : സമീപവാസിയുടെ വീട്ടിലെ ചാരായം വാറ്റ് മകൻ എക്സൈസിനെ അറിയിച്ചതിന്റെ പ്രതികാരമായി 73കാരിയെ പോക്സോ കേസില്‍ കുടുക്കിയെന്ന് പരാതി. കേസിൽ പുനരന്വേഷണം ആവശ്യപ്പെടുകയാണ് ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ കൊല്ലം കുളത്തൂപ്പുഴ സ്വദേശിനി ശ്രീമതി. പൊലീസിന്റെ...