കോഴിക്കോട്: ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിൽ സ്പോർട്സ് കൗൺസിലുകൾ രൂപവത്കരിക്കാൻ റിട്ടേണിങ് ഓഫിസർമാരെയടക്കം നിയമിച്ച് സർക്കാർ ഉത്തരവായി. 2000ത്തിലെ കേരള സ്പോർട്സ് നിയമപ്രകാരമാണ് പ്രാദേശിക തലങ്ങളിൽ സ്പോർട്സ് കൗൺസിലുകൾ രൂപവത്കരിക്കുന്നത്. നിലവിൽ ജില്ല, സംസ്ഥാന...
കടയ്ക്കല്‍: കൊല്ലം കടയ്ക്കലില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കോട്ടപ്പുറം ലതാമന്ദിരത്തില്‍ ജിന്‍സിയാണ് കൊല്ലപ്പെട്ടത്. ജിന്‍സിയുടെ ഭര്‍ത്താവ് ദീപുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഏഴുവയസ്സുകാരന് മകന്റെ മുന്നില്‍വെച്ചാണ് സംഭവം. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. കുടുംബപ്രശ്നങ്ങളെ...
തിരുവനന്തപുരം: കുട്ടികളുടെ കോവിഡ് വാക്സിനേഷന് ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ആക്ഷന്‍ പ്ലാനിന് അന്തിമ രൂപം നല്‍കിയത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്സിനേഷന് ടീമിനെ തയാറാക്കും....
മാള: കോവിഡ് രോഗികളെ സ്റ്റെതസ്കോപ്പുയോഗിച്ച് അടുത്തുനിന്ന് പരിശോധിക്കാനുള്ള പ്രയാസം പരിഹരിക്കുന്നതിന് ഇലക്ട്രോ സ്റ്റെതസ്കോപ്പുമായി ഷാജഹാൻ. ഇലക്ട്രിക് ചൂൽ നിർമിച്ച് ശ്രദ്ധേയനായ പുത്തൻചിറ മരക്കാപറമ്പിൽ ഷാജഹാനാണ് ആരോഗ്യ രംഗത്തേക്ക് തന്റെ കണ്ടുപിടിത്തം സമർപ്പിക്കുന്നത്. ഇന്റർനെറ്റ് കണക്ഷന്റെ സഹായത്തോടെ...
തിരുവനന്തപുരം : റസിഡന്റ്സ് അസോസിയേഷനുകൾക്കും അവയുടെ ഉപരി സമിതികൾക്കും തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു. സർക്കാർ നിർദേശപ്രകാരം 2021ലെ ‘കേരള റസിഡന്റ്സ് അസോസിയേഷൻസ് (രജിസ്ട്രേഷൻ ആൻഡ് റഗുലേഷൻ) കരട് ബിൽ ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ...
കാക്കനാട്: ഫ്ളാറ്റിൽ മയക്കുമരുന്ന് പാർട്ടി നടക്കുന്നുവെന്ന് അറിഞ്ഞെത്തിയ പോലീസിനെ കണ്ട് ഫ്ലാറ്റിന്റെ എട്ടാം നിലയിൽനിന്ന് താഴേക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്. കായംകുളം സ്വദേശി അതുൽ (22) ആണ് ഉദ്യോഗസ്ഥരെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ താഴേക്ക്...
കോഴിക്കോട്: പാസ്പോര്‍ട്ട് പുതുക്കാന്‍ കാലതാമസം നേരിടുന്നതിനെത്തുടര്‍ന്ന് ആശങ്കയിലായി പ്രവാസികള്‍. നേരത്തെ അപേക്ഷിച്ച് രണ്ടാഴ്ചക്കുള്ളില്‍ രേഖകള്‍ ഹാജരാക്കിയിരുന്നിടത്ത് ഇപ്പോള്‍ ഒരു മാസം കഴിഞ്ഞാണ് അവസരം ലഭിക്കുന്നത്. ഒരു മാസത്തെ അവധിക്കാണ് പ്രവാസികളില്‍ പലരും നാട്ടിലെത്തുന്നത്. ഗള്‍ഫ് നാടുകളില്‍...
വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല ഫാമിലെ കുതിരക്ക് ദാരുണാന്ത്യം. അഞ്ചു വയസ്സുള്ള പോണി വിഭാഗത്തിൽപെട്ട കുതിരയാണ് മൂന്നുദിവസം അവശാവസ്ഥയിൽ കിടന്നശേഷം ചത്തത്. പേ ബാധിച്ച ലക്ഷണങ്ങളോടെയാണ് ഫാമിലെ ലയത്തിനടുത്ത ഗ്രൗണ്ടിൽ ചത്തത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിനുശേഷമേ മരണകാരണം...
തിരുവനന്തപുരം: പതിനഞ്ച് മുതൽ 18 വരെ വയസ്സുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ മരുന്ന് നൽകാനുള്ള രജിസ്ട്രേഷൻ ശനിയാഴ്ച തുടങ്ങും. ഓൺലൈനായും സ്പോട്ട് രജിസ്ട്രേഷൻ വഴിയും വാക്സിൻ നൽകാനാണ് തീരുമാനം. ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യമില്ലാത്ത കുട്ടികളുടെ രജിസ്ട്രേഷൻ സ്കൂളുകൾ...
ആലപ്പുഴ: പൊതുവിഭാഗം കാർഡുടമകളുടെ (വെള്ള) റേഷൻ ഭക്ഷ്യധാന്യവിഹിതം ഉയർത്തി. ജനുവരിയിൽ കാർഡൊന്നിന് ഏഴ് കിലോ അരി ലഭിക്കും. ഡിസംബറിൽ ഇത് അഞ്ചുകിലോയും നവംബറിൽ നാലുകിലോയും ആയിരുന്നു. നീല, വെള്ള, കാർഡുകൾക്കുള്ള നിർത്തിവെച്ച സ്പെഷ്യൽ അരിവിതരണവും പുനരാരംഭിക്കും....