കരിപ്പൂര്‍: വിമാനത്താവളത്തില്‍ റീകാര്‍പറ്റിങ് ജോലികള്‍ക്കായി ഭാഗികമായി അടച്ച, റണ്‍വേ 30നു നിയന്ത്രണങ്ങള്‍ നീക്കി 24 മണിക്കൂര്‍ വിമാന സര്‍വീസുകള്‍ക്കായി തുറന്നുകൊടുക്കും. റണ്‍വേ റീകാര്‍പറ്റിങ് ജോലികള്‍ക്കായി ഇക്കഴിഞ്ഞ ജനുവരിയിലാണു...
Kerala
വാഹനരേഖകളില്‍ ഉടമയുടെ ആധാര്‍ ബന്ധിപ്പിക്കാനുള്ള മോട്ടോര്‍വാഹനവകുപ്പിന്റെ തീരുമാനം നടപ്പാക്കിയതിന് പിന്നാലെ ചില ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്ന് സംവിധാനത്തെ അട്ടിമറിക്കുന്നു. ഇടനിലക്കാര്‍ ഓഫീസ് ജീവനക്കാരെ സ്വാധീനിച്ചാണ് ആധാര്‍ ഒഴിവാക്കി...
പാലക്കാട്: വൈറൽ പനിപോലെ, കണ്ണിലെ വൈറസ് അണുബാധ വ്യാപിക്കുന്നു. പകരാനുള്ള സാധ്യത കൂടുതലായതിനാൽ അതീവശ്രദ്ധ വേണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. വൈറൽ പനി ബാധിക്കുന്നവരിലും അല്ലാത്തവരിലും ചെങ്കണ്ണിന്റെ ലക്ഷണങ്ങളുമായി...
തിരുവനന്തപുരം:അനധികൃതമായ ഓരോ ലൈറ്റിനും പ്രത്യേകം പിഴയീടാക്കാനാണ് തീരുമാനം. ഹൈക്കോടതിനിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ്. നിര്‍മാണവേളയിലുള്ളതില്‍ കൂടുതല്‍ വിളക്കുകള്‍ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാകും. നിയോണ്‍ നാടകള്‍, ഫ്ളാഷ് ലൈറ്റുകള്‍, മള്‍ട്ടികളര്‍ എല്‍.ഇ.ഡി....
തിരുവനന്തപുരം : സംസ്ഥാനത്ത് അഴിമതിയും കൈക്കൂലിയും പൂർണമായും ഇല്ലാതാക്കാനുള്ള കർശന നടപടികളുമായി സർക്കാരും വിജിലൻസ് വിഭാഗവും. വിവിധ വകുപ്പുകളിൽ അഴിമതി നടത്തിയവർക്കെതിരെ കഴിഞ്ഞ രണ്ടുവർഷത്തിനിടെ 114 കേസുകളാണെടുത്തത്....
ഇത്തിരി നേരം ഒത്തിരി കാര്യം എന്ന പോലീസിന്റെ ദൈനംദിന സോഷ്യല്‍ മീഡിയ ക്യാംപയിന് മികച്ച പ്രതികരണം. പോലീസ് നല്‍കുന്ന സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കാന്‍ ചിങ്ങം ഒന്നുമുതലാണ്...
തിരുവനന്തപുരം : ഓട്ടോമാറ്റിക് കാറുകൾ ഓടിക്കാൻ പ്രത്യേക ലൈസൻസ് വരുന്നു. ഇരുചക്ര വാഹന ലൈസൻസ് എടുക്കുന്നതുപോലെ ഗിയർ ഉള്ളത്, ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ടുതരം ലൈസൻസ് മോട്ടോർ വാഹന...
ബിരുദതല ആയുർവേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി കോഴ്സുകളിലേക്ക് ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസിലിങ് കമ്മിറ്റി (എ.എ.സി.സി.സി.) നടത്തുന്ന അഖിലേന്ത്യാ അലോട്മെൻറ് നടപടികൾ സെപ്‌റ്റംബർ ഒന്നിന് aaccc.gov.in -ൽ...
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓണം അവധി ഓഗസ്റ്റ് 25 മുതല്‍. ഈ മാസം 25...
തിരുവനന്തപുരം : അത്തം പിറന്നു. നാടെങ്ങും പൂവിളി ഉയർന്നു. പൊന്നോണത്തിന് ഇനി പത്തുനാൾ. പൂക്കളങ്ങളും ആർപ്പോ വിളികളും പുലികളിയുമായി ആഘോഷം കെങ്കേമമാക്കാൻ നാടൊരുങ്ങി. 25ന് സ്‌കൂൾ അടയ്‌ക്കുന്നതോടെ...
