Kerala

മേപ്പാടി: നെടുങ്കരണയിൽ പന്നി കുറുകെച്ചാടി ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ നാലരവയസ്സുകാരൻ മരിച്ചു. ഓടത്തോട് സ്വദേശികളായ സുധീറിന്റെയും സുബൈറയുടെയും മകൻ മുഹമ്മദ് യാമിനാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ്...

ചെന്നൈ: പ്രണയത്തിൽനിന്ന് പിന്മാറിയതിൽ പ്രകോപിതനായ യുവാവ് നഴ്‌സിങ് വിദ്യാർഥിനിയെ വെട്ടിക്കൊന്നു. ചെന്നൈയിൽ നഴ്‌സിങ് വിദ്യാർഥിനിയായ ധരണി(19)യാണ് വിഴുപുരം വക്രവാണ്ടിയിലെ വീട്ടിൽ കൊല്ലപ്പെട്ടത്. വിഴുപുരം സ്വദേശി ഗണേശനാണ് (25)...

കൊച്ചി: ഐസിസ് പിന്തുണയോടെ യുവാക്കൾക്ക് ആയുധപരിശീലനം നല്കി ഭീകര പ്രവർത്തനങ്ങളിലൂടെ 2047ൽ ഇന്ത്യയിൽ ഇസ്ളാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടെന്ന് എൻ.ഐ.എ കുറ്റപത്രം. രാജ്യവ്യാപകമായി നടന്ന...

കൊടുവായൂര്‍(പാലക്കാട്): മുറുക്ക് കച്ചവടക്കാരനില്‍നിന്ന് 13,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൊടുവായൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (എച്ച്.ഐ.) ഷാജി മാത്യു വിജിലന്‍സ് പിടിയിലായി. വ്യാഴാഴ്ച രാത്രി 8.30-ഓടെ കൊടുവായൂര്‍ സാമൂഹിക...

പാലക്കാട്: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലിന് തീ പിടിച്ചു. പാലക്കാട് പുതുശ്ശേരിയിലെ കുടുംബശ്രീ ജനകീയ ഹോട്ടലിലാണ് ഗ്യാസ് പെട്ടിത്തെറിച്ചത്. ഹോട്ടലിൽ പാചകം ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്. ഉടൻ...

ബ്രഹ്മപുരം സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍. 500 കോടി പിഴ ഈടാക്കുമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മുന്നിറിയിപ്പ്. സംസ്ഥാനത്തെ ഭരണനിര്‍വഹണത്തിലെ വീഴ്ച്ചയെന്നും കോടതി...

ഓപ്പണ്‍ എ.ഐയുടെ ഏറ്റവും പുതിയ ലാംഗ്വേജ് മോഡലായ ജി.പി.ടി-4 പുതിയ ബിങ് സെര്‍ച്ച് എഞ്ചിനില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. തുടക്കത്തില്‍ ബിങിലെ ചാറ്റ്‌ബോട്ട് സേവനം ഉപയോഗിക്കണമെങ്കില്‍ ലോഗിന്‍...

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളംവഴി കടത്താന്‍ ശ്രമിച്ച 1.1 കോടിയുടെ സ്വര്‍ണവും എട്ടുലക്ഷം രൂപയുടെ വിദേശ കറന്‍സിയും കസ്റ്റംസ് പിടികൂടി. വിവിധ കേസുകളിലായി താമരശ്ശേരി രായരുകണ്ടി റാഷിക് (27),...

നമ്മുടെ ദൈനംദിനജീവിതത്തില്‍ പഞ്ചസാര പലര്‍ക്കും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്. രാവിലെ കുടിക്കുന്ന ചായയില്‍ തന്നെ തുടങ്ങുന്നതാണ് പഞ്ചസാരയുടെ ഉപയോഗം. എന്നാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം വണ്ണം കൂട്ടുന്നത്...

തിരുവനന്തപുരം/മലപ്പുറം: സ്വകാര്യ ആസ്പത്രിയില്‍ പ്രാക്ടീസ് നടത്തിയ ഗവ. മെഡിക്കല്‍ കോളേജിലെ അസി. പ്രൊഫസറെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറം മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ അസി. പ്രൊഫസറും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!