Kerala

നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് (കേരളം) മട്ടന്നൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി ഉദ്യോഗാര്‍ഥികള്‍ക്കായി മട്ടന്നൂര്‍ നഗരസഭ സി.ഡി.എസ് ഹാളില്‍ 30 ദിവസത്തെ സൗജന്യ പി. എസ് സി...

തൃശ്ശൂർ: ആസ്ഥാനമായുള്ള ഷെഡ്യൂൾഡ് കമേഴ്‌സ്യൽ ബാങ്കായ ധനലക്ഷ്മി ബാങ്കിൽ ജൂനിയർ ഓഫീസർ, സീനിയർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ തൃശ്ശൂരിന് പുറമേ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം...

തൃശ്ശൂര്‍: കൈപ്പറമ്പില്‍ അമ്മയെ മകന്‍ വെട്ടിക്കൊന്നു. എടക്കളത്തൂര്‍ സ്വദേശി 68-കാരിയായ ചന്ദ്രമതിയാണ് കൊല്ലപ്പെട്ടത്. മകന്‍ സന്തോഷിനെ പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സന്തോഷ് മദ്യപിച്ച്...

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യി​ല്‍ വെ​ള്ളി​യാ​ഴ്ച 312 പു​തി​യ കോ​വി​ഡ് -19 കേ​സു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി. 17,605 പേ​രെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​തി​ല്‍ നി​ന്നാ​ണ് 312 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 280...

കൊ​ല്ലം: ഭ​ർ​തൃ​മാ​താ​വി​നെ മ​ർ​ദി​ച്ച അ​ധ്യാ​പി​ക​യെ സ്കൂ​ളി​ൽ നി​ന്ന് പു​റ​ത്താ​ക്കി. ലൂ​ർ​ദ് മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡി സ്കൂ​ളി​ലെ അ​ധ്യാ​പി​ക തേ​വ​ല​ക്ക​ര സ്വ​ദേ​ശി മ​ഞ്ജു​മോ​ളെ പു​റ​ത്താ​ക്കി​യെ​ന്നും ഇ​നി സ്കൂ​ളി​ൽ തു​ട​രാ​ൻ...

മഞ്ചേരി: വല്യുമ്മയെ കാണാനുള്ള യാത്ര സഹോദരിമാരുടെ അന്ത്യയാത്രയായി. ഒപ്പം തസ്നിയുടെ രണ്ടുമക്കളും ഓര്‍മയായി. സൗദിയിലുള്ള ഭര്‍ത്താവ് റിയാസിനൊപ്പം രണ്ടുമാസം താമസിച്ച് ഒരാഴ്ച മുന്‍പാണ് കരുവാരക്കുണ്ട് ഐലാശ്ശേരിയില്‍ തിരിച്ചെത്തിയത്....

തി­​രു­​വ­​ന­​ന്ത­​പു​രം: 2024 വർഷത്തെ പെൻഷൻ ലഭിക്കുന്നതിനായി വിധവാ പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ എന്നിവ ലഭിക്കുന്ന ഗുണഭോക്താക്കൾ സമർപ്പിക്കുന്ന വിവാഹിത/പുനർവിവാഹിത അല്ലായെന്ന സർട്ടിഫിക്കറ്റുകൾ സേവന...

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡീപ്ഫേക്ക് സാങ്കേതികവിദ്യയും ഉപയോഗിച്ച് വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. തട്ടിപ്പിനായി സിം...

ഡ്രോൺ സാങ്കേതികവിദ്യ ശാസ്ത്രീയമായി പഠിച്ച് ലൈസൻസ് നേടാൻ അവസരമൊരുക്കി എം.ജി. സർവകലാശാല. ശാസ്ത്ര-സാങ്കേതിക മേഖലകളിൽ തൊഴിൽനേടാൻ ഉപകരിക്കുന്ന റെഗുലർ സർട്ടിഫിക്കറ്റ് കോഴ്സ് ജനുവരിയിൽ തുടങ്ങും. സ്‌കൂൾ ഓഫ്...

കൊച്ചി: പാര്‍ട്ട് ടൈം ജോലി തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. തമിഴ്‌നാട് ആമ്പൂര്‍ സ്വദേശി രാജേഷ് (21), ബെംഗളൂരു കുറുമ്പനഹള്ളി ചക്രധര്‍ (36),...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!