യാസീന്‍ അധ്യാപകരെ സമീപിച്ച് തിരഞ്ഞെടുപ്പ് പൂര്‍ണമായും വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്താന്‍ അനുവാദം ചോദിക്കുകയായിരുന്നു. ഏഴാം ക്ലാസുകാരന്റെ തമാശയായിട്ടാണ് പലരും ആദ്യം അതിനെ കണ്ടത്. സ്കൂള്‍ തിരഞ്ഞെടുപ്പ് സ്വയം ഏറ്റെടുത്ത് നിയന്ത്രിക്കാനുള്ള ഏഴാംക്ലാസുകാരന്‍ മുഹമ്മദ് യാസീനിന്റെ...
ന്യൂഡൽഹി: മെഡിക്കൽ, എൻജിനിയറിങ്, ബിരുദ പ്രവേശനം ഒറ്റ പൊതുപരീക്ഷയിലൂടെ നടത്തുമെന്ന അറിയിപ്പുമായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യു.ജി.സി.). എൻജിനിയറിങ് പ്രവേശനപരീക്ഷയായ ജെ.ഇ.ഇ., മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് എന്നിവ, ആർട്സ്, സയൻസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇക്കൊല്ലം ആരംഭിച്ച...
തിരുവനന്തപുരം : ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ശനി മുതൽ സ്വാതന്ത്ര്യദിനമായ തിങ്കൾവരെ കേരളത്തിലെ എല്ലാ വീട്ടിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. സ്വാതന്ത്ര്യലബ്ധിക്കായി പോരാടി ജീവത്യാഗം ചെയ്ത മഹാത്മാക്കൾക്ക്...
ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീര പരിശീലന കേന്ദ്രം പാലുല്പന്ന നിർമ്മാണത്തിൽ പരിശീലനം നല്കുന്നു. കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ ആഗസ്റ്റ് 19 മുതല്‍ 30 വരെയാണ് പരിശീലനം. പ്രവേശന ഫീസ് 135 രൂപ. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്...
കണ്ണൂർ : സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കണ്ണപുരത്തുള്ള ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈ അധ്യയന വര്‍ഷത്തിലെ ദ്വിവത്സര സെക്രട്ടറിയല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട തീയ്യതി നീട്ടി . എസ് എസ്...
വിദേശത്തേക്ക് കടത്താൻ ആന്ധ്രയിലെ വിശാഖപട്ടണത്ത് നിന്ന് ട്രെയിൻ വഴി എത്തിച്ച 5 കിലോഗ്രാം ഹഷീഷ് ഓയിലുമായി രണ്ട് പേരെ എക്സൈസും റെയിൽവേ സുരക്ഷാ സേനയും ചേർന്ന് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണി സ്വദേശി അനീഷ് കുര്യൻ...
തിരൂർ കെ.ജി. പടിയിലെ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കള്‍. മദ്യം വാങ്ങാനെത്തിയ യുവാക്കളുടെ സംഘമാണ് ബിവറേജസിന് മുന്നിലുണ്ടായിരുന്ന മറ്റുള്ളവരെ മര്‍ദിച്ചത്. ഒരാളെ ബിയര്‍കുപ്പി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു....
വിദ്യാർഥിയെ ബസ്സിൽനിന്ന് തള്ളിയിട്ട സംഭവത്തിൽ ബസ് കണ്ടക്ടർക്കെതിരെ കോങ്ങാട് പൊലീസ് കേസെടുത്തു.മുണ്ടൂർ പൊരിയാനി പൊന്നാട്ടിൽ വീട്ടിൽ ഷാജിയുടെ മകനും മുട്ടിക്കുളങ്ങര സെന്റ് ആൻസ് ഇ.എം.എച്ച്.എസ് പത്താംതരം വിദ്യാർഥിയുമായ അഭിഷേകിനെ (14) പാലക്കാട്- മണ്ണാർക്കാട് റൂട്ടിൽ ഓടുന്ന...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 67കാരൻ അറസ്റ്റിൽ. നല്ലേപ്പിള്ളി ചന്ദനപ്പുറം കലാധരൻ ആണ് അറസ്റ്റിലായത്. 11കാരിയായ പെൺകുട്ടിയെ 2021 സെപ്റ്റംബർ മുതൽ 2022 ജൂലൈ 10 വരെകാലയളവിൽ പ്രതിയുടെ വീട്ടിൽവെച്ചും മറ്റും പലതവണ ശരീരത്തിന്റെ...
കോഴിക്കോട്: താമരശ്ശേരി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ. സനൂജ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇന്ന് രാവിലെ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് താമരശ്ശേരി താലൂക്ക് ആസ്പത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളേജ...