Kerala

ചെങ്ങമനാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ 18കാരൻ അറസ്റ്റിൽ. പുത്തൻവേലിക്കര കല്ലേപ്പറമ്പ് പുളിക്കൽ വീട്ടിൽ താമസിക്കുന്ന തൃശ്ശൂർ മേലൂർ കല്ലൂത്തി സ്വദേശി റോഷനെയാണ് (18)...

കളമശേരി: ട്രെയിനിൽ നിന്നു കുറ്റിക്കാട്ടിൽ വീണ് അബോധാവസ്ഥയിൽ കിടന്ന യുവതിയെ രക്ഷിച്ചത് പൊലീസ്. നെട്ടൂർ ഐ .എൻ. ടി .യു. സി ജംഗ്ഷന് സമീപം വെെലോപ്പിള്ളി വീട്ടിൽ...

തിരുവനന്തപുരം: ഈസ്റ്ററും വിഷുവും റംസാനും അവധിക്കാലവും പ്രമാണിച്ച് ദക്ഷിണേന്ത്യൻ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള സ്പെഷ്യൽ ട്രെയിനുകൾ പേരിന് മാത്രമായതോടെ സ്വകാര്യ ബസുകാരും വിമാനക്കമ്പനികളും യാത്രക്കാരെ കൊള്ളയടിക്കുന്നു. അമിത...

തിരുവനന്തപുരം: പോക്സോ കേസുകൾ അന്വേഷിക്കുന്നതും കുറ്റപത്രം സമർപ്പിക്കുന്നതും എസ്.ഐ.ക്ക് താഴെയുള്ളവർ ചെയ്യരുതെന്ന് പോലീസ് മേധാവിയുടെ കർശന നിർദേശം. ഇത്തരം കേസുകളുടെ അന്വേഷണത്തിൽ വീഴ്ചകളുണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണിത്. ഗ്രേഡ് എസ്.ഐ.മാരും എ.എസ്.ഐ.മാരും...

തിരുവനന്തപുരം: 2023-ലെ ദേശീയ പഞ്ചായത്ത് അവാര്‍ഡില്‍ കേരളത്തിന് നാല് പ്രധാന പുരസ്‌കാരങ്ങള്‍. വിവിധ വിഭാഗങ്ങളിലായി കേരളത്തിലെ നാല് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പുരസ്‌കാരങ്ങള്‍ നേടി. ആലപ്പുഴയിലെ...

മലപ്പുറം: പതിനാല് വയസുകാരൻ ഇരുചക്രവാഹനം ഓടിച്ചതിന് കുട്ടിയുടെ പിതാവിനും വാഹനം നൽകിയ അയൽക്കാരിക്കും തടവും പിഴയും ശിക്ഷ വിധിച്ചു. കുട്ടിയുടെ പിതാവ് കൽപ്പകഞ്ചേരി അബ്ദുൾ നസീർ (55)ന്...

മാനന്തവാടി: പട്ടാപ്പകൽ ബൈക്കിലെത്തി കാൽനടയാത്രക്കാരിയുടെ മാല പൊട്ടിച്ച പ്രതിയെ 24 മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം കായംകുളം കൃഷ്ണപുരം കളയിക്കത്തറ വീട്ടിൽ സച്ചു എന്ന...

തീര്‍ഥാടകര്‍ക്ക് അയോധ്യ നഗരവും സരയൂ നദിയും ഹെലികോപ്റ്ററില്‍ കാണാനുള്ള അവസരമൊരുക്കിയിരിക്കയാണ് ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പ്. രാം നവമി ദിനത്തിലാണ് അയോധ്യയിലെ ഹെലിക്കോപ്റ്റര്‍ സര്‍വീസ് ആരംഭിച്ചത്. അയോധ്യയിലെ ഗസ്റ്റ്...

ആലപ്പുഴ: ആലപ്പുഴ ബീച്ച് വനിതാ ശിശു ആസ്പത്രിയില്‍ രോഗികള്‍ക്ക് വിതരണം ചെയ്ത കഞ്ഞിയില്‍ പുഴു. കുടുംബശ്രീ നടത്തുന്ന ക്യാന്റീനില്‍ നിന്ന് വ്യാഴാഴ്ച രാത്രി വിതരണം ചെയ്ത കഞ്ഞിയിലാണ്...

പരീക്ഷകള്‍ കഴിഞ്ഞ് സ്‌കൂളുകള്‍ പൂട്ടിക്കഴിഞ്ഞു. കുട്ടികളുമൊത്ത് ചെറിയ യാത്രകള്‍ പോകാനുള്ള തയ്യാറെടുപ്പിലാണ് പലരും. പക്ഷെ ഇത്തരം യാത്രകള്‍ക്കുള്ള പ്രധാന വെല്ലുവിളി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സമീപം താമസിക്കാനുള്ള ഭീമന്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!