Kerala

കോഴിക്കോട്: സഹപ്രവർത്തകയുടെ ഭർത്താവിൻ്റെ പരാതിയിന്മേൽ കാക്കൂർ സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. സി.ഐ എം. സനൽ രാജിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ചൊവ്വാഴ്ച‌ രാവിലെയാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ്...

കൊച്ചി: കേരളത്തെ നടുക്കിയ വൈഗ കൊലക്കേസിൽ പിതാവ് സനുമോഹൻ കുറ്റക്കാരനാണെന്ന് കോടതി. 2021 മാർച്ച് 21-ന് മകൾ വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മുട്ടാർപുഴയിൽ മൃതദേഹം ഉപേക്ഷിച്ചെന്ന കേസിലാണ്...

ബംഗളൂരു : സിനിമാ സ്റ്റണ്ട് മാസ്റ്ററും സംവിധായകനുമായ ജോളി ബാസ്റ്റ്യൻ (57) നിര്യാതനായി. 900 ഓളം സിനിമകൾ ചെയ്തിട്ടുണ്ട് . കന്നഡ ചിത്രമായ "നിനാഗഗി കദിരുവേ", തമിഴ്...

താനൂർ: മദ്രസ വിട്ട് നടന്നു പോകുകയായിരുന്ന ബാലനെ തട്ടിക്കൊണ്ടുപോകുന്നതായി അഭിനയിച്ച യുവാക്കൾ പരിഭ്രാന്തിയുടെ മണിക്കൂറുകൾ സൃഷ്ടിച്ച് പൊല്ലാപ്പ് പിടിച്ചു. കുട്ടിയുടെ കുടുംബം പരാതി നൽകിയതോടെ യുവാക്കളെ പൊലീസ്...

പത്തനംതിട്ട: 40 നാ​ള്‍ നീ​ണ്ട വ്ര​താ​നു​ഷ്ഠാ​ന​ങ്ങ​ള്‍​ക്കു സ​മാ​പ​നം കു​റി​ച്ച് ശ​ബ​രി​മ​ല ശ്രീ​ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ല്‍ ബു​ധ​നാ​ഴ്ച മ​ണ്ഡ​ല​പൂ​ജ. മ​ണ്ഡ​ല​പൂ​ജ​യ്ക്കു ചാ​ര്‍​ത്തു​ന്ന​തി​നാ​യി ആ​റ​ന്മു​ള പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ല്‍​ നി​ന്ന് ഡി​സം​ബ​ര്‍ 23ന്...

തിരുവനന്തപുരം: സൈബർ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ബോധവത്കരണം നടത്തുന്ന പൊലീസിന്‍റെ പണം തട്ടി ഓണ്‍ലൈൻ തട്ടിപ്പ് സംഘം. തിരുവനന്തപുരം കമ്മീഷണ‌ർ ഓഫീസിന്റെ അക്കൗണ്ടിൽ നിന്നാണ് 25,000 രൂപ...

കണ്‍നിറയെ പൂക്കാഴ്ചകളും മനസ്സുനിറയെ ഉല്ലാസങ്ങളുമൊരുക്കി ജനപ്രിയമാവുകയാണ് വയനാട് അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഫ്‌ളവര്‍ഷോ. അവധിക്കാലം ആസ്വദിക്കാന്‍ സഞ്ചാരികളുള്‍പ്പെടെ ആളുകള്‍ കൂട്ടത്തോടെ ബൈപ്പാസിലെ ഫ്‌ളവര്‍ഷോ നഗരിയില്‍ എത്തുകയാണിപ്പോള്‍. പൂക്കള്‍...

ഗോവയിലേക്ക് പോയിരുന്ന സഞ്ചാരികള്‍ പോലും ഇപ്പോള്‍ കേരളത്തിലേക്ക് വരികയാണെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തീരദേശ ജില്ലകളില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കുന്ന ടൂറിസം...

കോ­​ഴി­​ക്കോ​ട്: വ­​ട­​ക­​ര­​യി​ല്‍ കാ​ര്‍ യാ­​ത്ര­​ക്കാ​ര­​നെ മ​ര്‍­​ദി­​ച്ച ബ­​സ് ജീ­​വ­​ന­​ക്കാ​ര്‍ ക­​സ്റ്റ­​ഡി­​യി​ല്‍. വ​ട​ക​ര ചാ​നി​യം ക​ട​വ് റൂ​ട്ടി​ല്‍ ഓ​ടു​ന്ന ദേ​വ­​ന­​ന്ദ ബ​സി​ലെ ഡ്രൈ­​വ​റും ക്ലീ­​ന­​റു­​മാ­​ണ് പി­​ടി­​യി­​ലാ­​യ​ത്. മ​ര്‍­​ദ­​ന­​മേ­​റ്റ ­മൂ​രാ​ട്...

തിരുവനന്തപുരം: സംവിധായകനും നടനുമായ മേജര്‍ രവിയെ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷനായി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നാമനിര്‍ദേശം ചെയ്തു. ദേശീയ കൗണ്‍സിലിലേക്ക് കണ്ണൂരില്‍ നിന്നുള്ള നേതാവ് സി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!