Kerala

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്. തൃശൂരിൽ കെ. മുരളീധരൻ കോൺഗ്രസ് സ്ഥാനാർത്ഥിയാവും. ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ മത്സരിക്കും. വടകരയിൽ ഷാഫി...

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും അവകാശങ്ങൾ നേടിയെടുക്കാൻ പ്രേരിപ്പിക്കുന്നതിനും വേണ്ടിയാണ് എല്ലാ വർഷവും അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്. 'സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട്...

കണ്ണൂർ: കത്തുന്ന വേനൽക്കാലത്തും സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകമാകുന്നു. കൊതുക് പരത്തുന്ന പനി സാധാരണ മഴക്കാലത്താണ് വന്നിരുന്നത്. ഈവർഷം 3099  പേരിൽ ഡെങ്കി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി സംശയിക്കുന്ന 6849 കേസുകളുമുണ്ട്....

അന്തര്‍ദേശീയ വനിതാദിനത്തിന്റെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം മാര്‍ച്ച് എട്ടുമുതല്‍ 15വരെ വനിതാവാരം സംഘടിപ്പിക്കും. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേക മത്സരവും ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ പുതിയ...

കോ​ൽ​ക്ക​ത്ത: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ൾ ശേ​ഷി​ക്കെ കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റീ​സ് അ​ഭി​ജി​ത് ഗം​ഗോ​പാ​ധ്യാ​യ ബി.​ജെ​.പി​യി​ൽ ചേ​ർ​ന്നു. ഇ​ന്ന​ത്തെ ചേ​ര​ൽ സ​ന്തോ​ഷ​ക​ര​മാ​ണ്. അ​വ​ർ എ​ന്നെ സ്വീ​ക​രി​ച്ച...

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അടിയന്തരാവസ്ഥയുടെ സമയത്ത് പോലീസ് പീഡനത്തിന് ഇരയായിട്ടുണ്ട്. ഇടതുപക്ഷ പ്രതിനിധിയായി ചാനല്‍ ചര്‍ച്ചകളില്‍...

ആലപ്പുഴ: കെ. മുരളീധരന് ശക്തമായ രീതിയില്‍ മറുപടി നൽകണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ, കുറച്ച്‌നാള്‍ കഴിഞ്ഞാല്‍ അദ്ദേഹത്തെ മുരളീജി എന്ന് വിളിക്കേണ്ടി വന്നാലോ എന്നുകരുതിയാണ് അങ്ങനെ മറുപടി നൽകാത്തതെന്നും...

വണ്ടൂര്‍ (മലപ്പുറം): വാഹന പരിശോധനയ്ക്കിടെ പതിമൂന്നര ലക്ഷത്തിന്റെ എം.ഡി.എം.എ.യുമായി മൂന്നു പേര്‍ പിടിയില്‍. താമരശ്ശേരി വെളിമണ്ണ പാലാട്ട് ശിഹാബുദ്ദീന്‍ (34), നിലമ്പൂര്‍ പഴയകാലത്ത് മുഹമ്മദ് ഇജാസ് (33),...

കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള സെലക്‌ഷൻ പോസ്റ്റുകളിലെ നിയമനത്തിനായി നടത്തുന്ന പരീക്ഷക്ക് സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ വിജ്ഞാപനം നടത്തി. പത്താംതരം, ഹയർ സെക്കണ്ടറി, ബിരുദം യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം....

മേയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതി നടപ്പിലാക്കുവാന്‍ ഒരുങ്ങുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. ഇതുവരെ തുടര്‍ന്നുവന്ന പരീക്ഷാരീതിയില്‍ നിന്ന് നിരവധി വ്യത്യാസങ്ങള്‍ വരുത്തിയുള്ള പുതിയ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!