Kerala

തി​രു​വ​ന​ന്ത​പു​രം: ത​ന്നെ അ​ധി​ക്ഷേ​പി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​ന്നു​വെ​ന്ന് പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ. പ​ത്മ​ജ ബി.​ജെ​.പി​യി​ൽ ചേ​രു​ന്നു​വെ​ന്ന വാ​ർ​ത്ത​യ്ക്ക് പി​ന്നാ​ലെ​യാ​ണ്...

മൈസുരു : മൈസുരുവില്‍ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. മൈസുരു അമൃത വിദ്യാപീഠത്തിലെ അവസാന വര്‍ഷ ബിബിഎ വിദ്യാര്‍ഥികളായ കൊല്ലം സ്വദേശി അശ്വിന്‍ പി.നായര്‍,...

പ​ത്ത​നം​തി​ട്ട: ബൈ​ക്കി​ല്‍ ജെ.​സി​.ബി​യു​ടെ ബ​ക്ക​റ്റ് ത​ട്ടി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. റാ​ന്നി വ​ലി​യ​കാ​വ് സ്വ​ദേ​ശി പ്ര​ഷ്‍​ലി ഷി​ബു (21) ആ​ണ് മ​രി​ച്ച​ത്. റാ​ന്നി വ​ലി​യ​കാ​വ് റൂ​ട്ടി​ൽ റോ​ഡു​പ​ണി ന​ട​ക്കു​ന്ന​തി​നി​ടെ...

തിരുവനന്തപുരം: കെ.മുരളീധരന്റെ വര്‍ക് അറ്റ് ഹോം പരാമര്‍ശത്തിനേതിരേ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍. അനിയനായിരുന്നെങ്കില്‍ അടി കൊടുക്കാമായിരുന്നുവെന്നും ചേട്ടനായിപ്പോയെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ആരോഗ്യ പ്രശ്‌നമടക്കം ചേട്ടന്...

കോ​ട്ട​യം: കു​ര്യ​ത്ത് എം​സി റോ​ഡി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് മ​റി​ഞ്ഞു. കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ നി​ര​വ​ധി​പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​തി​ല്‍ കാ​ര്‍ യാ​ത്ര​ക്കാ​ര​ന്‍റെ പ​രി​ക്ക് സാ​ര​മാ​ണെ​ന്നാ​ണ് വി​വ​രം. പ​രി​ക്കേറ്റവരെ...

കായംകുളം: കായംകുളം നഗരസഭ മുന്‍ കൗണ്‍സിലറും ബി.ജെ.പി നേതാവുമായ ഡി.അശ്വനി ദേവ് (56) അന്തരിച്ചു. 1983 ല്‍ വിദ്യാര്‍ഥി മോര്‍ച്ചയിലൂടെയാണ് ഇദ്ദേഹം പൊതുരംഗത്തെത്തുന്നത്. യുവമോര്‍ച്ചയുടെ ആദ്യകാല ജില്ല...

സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. മലബാര്‍ സിമന്റ്സ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്, കേരള ഇലക്ട്രിക്കല്‍...

മുംബൈ: ഹിന്ദി ടെലിവിഷന്‍ താരം ഡോളി സോഹി (48) അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണ് ഡോളി സോഹിയുടെ സഹോദരിയും നടിയുമായ അമന്‍ദീപ് സോഹി മഞ്ഞപ്പിത്തം...

തിരുവനന്തപുരം: ഭർത്താവിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച ഭാര്യയും എട്ട് മാസം പ്രായമുള്ള കുഞ്ഞും കെ.എസ്.ആർ.ടി.സി. ബസിനടിയിൽപ്പെട്ട് മരിച്ചു. കല്ലിയൂർ വള്ളം കോട് കല്ലുവിള വീട്ടിൽ അഖിലിന്റെ ഭാര്യ ശരണ്യ...

വേനല്‍ക്കാലമാണ് .. കടുത്ത ചൂടാണ്. വാഹനം ഉപയോഗിക്കുന്നവര്‍ അല്‍പം ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. വെയിലത്തു നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ എടുക്കുന്നതിനു മുന്‍പായി ഒന്ന് ശ്രദ്ധിക്കണം. വേനല്‍ക്കാലത്ത് വാഹനങ്ങള്‍ അഗ്‌നിക്കിരയാകുന്നത്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!