പാലക്കാട്: വീട്ടിലെ പൂന്തോട്ടത്തിൽ പൂച്ചെടികൾക്കിടയിൽ കഞ്ചാവ് വളർത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ലക്കിടി സത്രപറമ്പിൽ സുരേഷ് ബാബുവാണ് അറസ്റ്റിലായത്. മതിലിനോട് ചേർന്ന് വളർത്തിയ പൂച്ചെടികൾക്കിടയിലാണ് അതീവ രഹസ്യമായി കഞ്ചാവ് വളർത്തിയത്. കഞ്ചാവ് ചെടിക്ക് രണ്ടുമീറ്ററിലധികം ഉയരം...
* നാല് വർഷ ശേഷം ശിപായിന്യൂഡൽഹി: കര,നാവിക, വ്യോമസേനകളിൽ അഗ്നിവീറുകളെ പ്രത്യേക കേഡറായാണ് പരിഗണിക്കുകയെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. അഗ്നിവീറുകൾ ശിപായി തസ്തികയ്ക്കും താഴെയായിരിക്കും. \അഗ്നിവീറുകളുടെ നാല് വർഷത്തെ സേവനം സ്ഥിരം സേവനമായി കണക്കാക്കില്ലെന്നും...
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിൽ കോഴിക്കോട് കോർപ്പറേഷന്റേതുൾപ്പെടെ അക്കൗണ്ടുകളിൽ തിരിമറി നടത്തി 12.68 കോടി തട്ടിയെടുത്ത കേസിൽ രണ്ടാഴ്ചയിലേറെയായി ഒളിവിലായിരുന്ന മുൻ മാനേജർ നായർകുഴി, ഏരിമല, പറപ്പാറമ്മൽ വീട്ടിൽ എം.പി. റിജിലിനെ (32) ക്രൈംബ്രാഞ്ച് അറസ്റ്റ്...
തിരുവനന്തപുരം: സർക്കാർ – ഗവർണർ പോര് തുടരുകയാണ്. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാത്തതുമായി ബന്ധപ്പെട്ടുള്ള നിയമോപദേശത്തിന് സർക്കാർ ഖജനാവിൽ നിന്ന് പോയത് അരക്കോടിയോളം രൂപയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അധികാരത്തിൽ വന്നതിന്...
തിരുവനന്തപുരം : തിരുവനന്തപുരം വഴയിലയിൽ നടുറോഡിൽ യുവതിയെ വെട്ടികൊന്നു. വഴയില സ്വദേശി സിന്ധുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പങ്കാളി രാകേഷിനെ പൊലീസ് കസറ്റ്ഡിയിലെടുത്തു.
കൊച്ചി : കനത്ത മൂടൽമഞ്ഞിനെ തുടർന്ന് നെടുമ്പാശേരിയിലിറങ്ങാനാവാതെ വിമാനങ്ങൾ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു. നാല് വിമാനങ്ങളാണ് തിരിച്ചുവിട്ടത്. എയർ ഇന്ത്യയുടെ ഷാർജയിൽ നിന്നുള്ള വിമാനം, എമിറേറ്റ്സിന്റെ ദുബൈയിൽ നിന്നുള്ള വിമാനം, ഗൾഫ് എയറിന്റെ ബഹ്റൈനിൽ നിന്നുള്ള വിമാനം,...
തിരുവനന്തപുരം : പോക്സോ കേസ് പ്രതിയായ 27കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സിഐയ്ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം അയിരൂർ സിഐയായിരുന്ന ജയസനിലിനെതിരെയാണ് കേസെടുത്തത്. കേസ് ഒതുക്കാൻ ജയസനിൽ കൈക്കൂലി ആവശ്യപ്പെട്ടെന്നും ആരോപണം ഉണ്ട്. പ്രായപൂർത്തിയാകത്ത പെൺകുട്ടിയെ...
ചൊക്ലി:യുവാവിനെ വഴിയിൽ തടഞ്ഞ് ബന്ദിയാക്കി ആക്രമിക്കുകയും പണം കവരുകയുംചെയ്ത കേസിൽ മൂന്നുപേരെ ചൊക്ലി പൊലീസ് അറസ്റ്റുചെയ്തു.പെരിങ്ങത്തൂർ ഒലിപ്പിൽ സ്വദേശികളായ കോറോത്ത് റജിസിൻ (27), മൂന്നങ്ങാടി സെയ്ദിന്റവിടെ സാദത്ത് (32), ഫനർ ഹൗസിൽ റിസ്വാൻ റഫീഖ് (27)...
തൃശൂർ: പിഞ്ചുകുഞ്ഞുങ്ങളുമായി കിണറ്റിൽ ചാടിയ യുവാവ് മരിച്ചു. മൂന്ന്പീടിക ഇല്ലത്ത് പറമ്പിൽ ഷിഹാബ് (35) ആണ് മരിച്ചത്. കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെയാണ് ഷിഹാബ് മക്കളുമായി കിണറ്റിൽ ചാടിയത്. ഭാര്യയുമായി വഴക്കിട്ടാണ് കിണറ്റിൽ ചാടിയതെന്ന്...
പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റും (സി എം ഡി) സംയുക്തമായി നടത്തുന്ന ഏകദിന ശിൽപശാലക്ക് കണ്ണൂരിൽ തുടക്കമായി. സംസ്ഥാനത്തെ 10 കേന്ദ്രങ്ങളിൽ നടത്തുന്ന സംരംഭകത്വ ശിൽപശാലയുടെ...