Kerala

കൊല്ലം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം സംബന്ധിച്ച വിഷയത്തില്‍ ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെതിരേ പ്രത്യക്ഷസമരത്തിന് സി.ഐ.ടി.യു. പുതിയ മാതൃകയിലുള്ള ഡ്രൈവിങ് ടെസ്റ്റ് മേയ് മുതല്‍ പ്രാവര്‍ത്തികമാക്കുമെന്നാണ് ഗതാഗതവകുപ്പ് പറയുന്നത്. അനുവദിക്കില്ലെന്ന്...

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെവരുടെ യാത്ര മേയ് 26-ന് തുടങ്ങും. 26 മുതൽ ജൂൺ ഒൻപതു വരെയാണ് ഹജ്ജ് വിമാനങ്ങൾ സർവീസ് നടത്തുക. സംസ്ഥാന...

ചെന്നൈ: പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകൻ സൂര്യകിരൺ (48) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് തിങ്കളാഴ്ചയാണ് സൂര്യ മരിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. നീണ്ട ഇടവേളയ്ക്കുശേഷം...

പോണ്ടിച്ചേരി സര്‍വകലാശാലയില്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക്‌ അപേക്ഷിക്കാം. ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ കോഴ്‌സുകള്‍ എന്നിവ പഠിക്കാനുള്ള അവസരമുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിദ്യാര്‍ത്ഥികള്‍ക്ക്...

അടൂർ: കടമ്പനാട് വില്ലേജ് ഓഫീസർ വീടിനുള്ളിൽ തൂങ്ങി മരിച്ചു. അടൂർ ഇളംപള്ളിൽ പയ്യനല്ലൂർ കൊച്ചുതുണ്ടിൽ മനോജ്(47) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10-ന് വീടുള്ളിൽ കിടപ്പുമുറിയിലെ ഫാനിലാണ്...

വായ്പ മുഴുവൻ അടച്ച് തീർത്തിട്ടും വാഹനത്തിന്‍റെ ഹൈപ്പോത്തിക്കേഷൻ പിൻവലിച്ച് രേഖകൾ നൽകാത്ത ധനകാര്യ സ്ഥാപനത്തിന്‍റെ നടപടി. സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ...

മ­​ല­​പ്പു​റം: കു­​റ്റി­​പ്പു​റ­​ത്ത് ഭ​ക്ഷ­​ണം തൊ­​ണ്ട­​യി​ല്‍ കു­​ടു​ങ്ങി എ­​ട്ട് മാ­​സം പ്രാ­​യ­​മു­​ള്ള കു­​ഞ്ഞ് മ­​രി­​ച്ചു. പാ­​ഴൂ​ര്‍ ക­​ള­​ത്തി​ല്‍ വെ­​ട്ട­​ത്തി​ല്‍ റാ­​ഫി-​റെ​ഫീ­​ല ദ­​മ്പ­​തി­​ക­​ളു­​ടെ മ­​ക​ള്‍ റി­​ഷ ഫാ​ത്തി­​മ ആ­​ണ് മ­​രി­​ച്ച­​ത്....

സുൽത്താൻ ബത്തേരി :ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. റോഡിൽ നിന്നും സമീപത്തെ താഴ്ചയുള്ള കാപ്പിത്തോട്ടത്തിലെ മരങ്ങളും ഉപയോഗിക്കാതെ കിടന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിലും ഇടിച്ചാണ് വാഹനം നിന്നത്....

രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നു. ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി നല്‍കാനുള്ള ശിപാർശക്ക് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും അംഗീകാരം നല്‍കാനും തീരുമാനമായി. ഇതുസംബന്ധിച്ച്‌...

ഇടുക്കി: കട്ടപ്പനയിലെ ഇരട്ടക്കൊലപാതകക്കേസിൽ കക്കാട്ടുകട നെല്ലിപ്പള്ളിൽ വിജയന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കാഞ്ചിയാർ കക്കാട്ടുകടയിലെ വാടകവീടിനുള്ളിൽ കുഴിച്ചിട്ട മൃതദേഹം ഞായറാഴ്‌ച പുറത്തെടുത്തു. ശാസ്ത്രീയ പരിശോധനക്ക് ശേഷമേ മൃതദേഹം ആരുടേതാണെന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!