എസ് .എസ്. എൽ.സി പരീക്ഷ പുനർമൂല്യ നിർണയ ഫലം പ്രസിദ്ധീകരിച്ചു
2023 മാർച്ചിൽ നടന്ന എസ് .എസ്. എൽ.സി പരീക്ഷയുടെ പുനർമൂല്യ നിർണയം, സൂക്ഷ്മ പരിശോധന ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്ത് പരിശോധിക്കാം. https://sslcexam.kerala.gov.in/
