കണ്ണൂർ: ജ്വല്ലറി ഉടമകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ നാലംഗ സംഘം കണ്ണൂർ മട്ടന്നൂർ പൊലീസിന്റെ പിടിയിൽ. പണയം വെച്ച സ്വർണം തിരിച്ചെടുത്ത് വിൽക്കാനെന്ന പേരിൽ പണം തട്ടിയ കേസിലാണ് ദമ്പതികൾ ഉൾപ്പെടെ അറസ്റ്റിലായത്. കണ്ണൂർ ബാങ്ക്...
കണ്ണൂർ : കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യാസ്പത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ച പെൺകുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിൻ്റേയും ധന്യ രാഗേഷിൻ്റേയും മകൾ...
മയ്യില്(കണ്ണൂര്): രാജസ്ഥാനില് സംഘം ചേര്ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളിലൊരാളെ മയ്യില് പോലീസ് പിടികൂടി. രാജസ്ഥാനിലെ ഗംഗാപൂര് ജില്ലയില് ഡോറാവലി ഗ്രാമത്തിലെ സീതാറാം മീണയെ കൊലപ്പെടുത്തിയ കേസില് അതേ ഗ്രാമത്തിലെ രാംകേഷി(27) നെയാണ് മയ്യില്...
കണ്ണൂർ: കണ്ണൂർ പാലയാട് റിട്ട.അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപമാണ് 58 കാരനായ ശശീന്ദ്രനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ മുറിവേറ്റ നിലയിലാണ് മൃതദേഹം. ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം....
കണ്ണൂർ :ജില്ലയില് ഞായറാഴ്ച റെഡ് അലെര്ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില് ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സന്ദര്ശകര്ക്ക് നിരോധനം ഏര്പ്പെടുത്തി.
കണ്ണൂർ: കണ്ണൂരിൽ വിദ്യാർഥിനി ബസിൽ കുഴഞ്ഞു വീണുമരിച്ചു. പാപ്പിനിശ്ശേരി വെസ്റ്റിലെ ഫാത്തിമത്തുൽ സി.ടി. ഷസിയ (19) ആണ് മരിച്ചത്. വിളയാങ്കോട് എം.ജി.എം കോളജിലെ ബിഫാം വിദ്യാർഥിനിയാണ്. ശനിയാഴ്ച രാവിലെ കോളജ് ബസിൽ കയറിയതിനു പിന്നാലെ കിച്ചേരിയിൽ...
കണ്ണൂർ: എരഞ്ഞോളിയിൽ സ്റ്റീൽബോംബ് പൊട്ടി വയോധികൻ മരിച്ച ഞെട്ടൽ മാറും മുമ്പേ കൂത്തുപറമ്പിൽ രണ്ട് സ്റ്റീൽ ബേംബുകൾ കണ്ടെത്തി. കൂത്തുപറമ്പ് മാങ്ങാട്ടിടം ആമ്പിലാട് റോഡിലെ ആളൊഴിഞ്ഞ പറമ്പിലാണ് സ്റ്റീൽ ബോംബുകൾ കണ്ടത്. എരഞ്ഞോളി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ...
കണ്ണൂർ : റോഡിൽ ചോരപൊടിയുന്നത് തടയാൻ മഴക്കാലത്തെ വാഹന ഉപയോഗത്തിൽ നിർദേശങ്ങളുമായി അഗ്നിരക്ഷാസേനയും ഗതാഗതവകുപ്പും സിവിൽ ഡിഫൻസും. കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത് മഴക്കാലത്താണ്. അതിനാൽ, വാഹനയാത്രികർ ഏറെ ശ്രദ്ധിക്കണമെന്നാണ് ഗതാഗതവകുപ്പിന്റെ നിർദേശം. കണ്ണൂർ പഴയ ബസ്സ്റ്റാൻഡ്...
കണ്ണൂർ: ട്രോളിങ് നിരോധനം വന്നതോടെ ഉണക്കമീനിനും ക്ഷാമം. ഉണക്കി വിപണിയിലെത്തിക്കാൻ മീൻ ഇല്ലാതായതോടെ വിലയിൽ വൻ വർധനയാണ്. ഉണക്കമീൻ ആരാധകർ വിഷമത്തിലാണ്. പച്ചമീനിന് വില കൂടിയപ്പോൾ ഉണക്ക മീൻ സെയ്ഫാണെന്ന് കരുതി. അതും പാളി. ഉണക്ക്...
കണ്ണൂര് : ഗവ.ഫുഡ് ക്രാഫ്റ്റ് ഇന്സ്റ്റിറ്റ്യൂട്ടില് ഹോട്ടല് അക്കൊമഡേഷന് ഓപ്പറേഷന്, ബേക്കറി ആന്റ് കണ്ഫെക്ഷനറി വിഭാഗങ്ങളില് ഡെമോണ്സ്ട്രേറ്റര് ഒഴിവിലേക്ക് താല്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. യോഗ്യത: അംഗീകൃത സര്വകലാശാലയില് നിന്നുള്ള മൂന്ന് വര്ഷ ഹോട്ടല് മാനേജ്മെന്റ് ഡിപ്ലോമ/ഡിഗ്രി, രണ്ട്...