Kannur

കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായി കണ്ണൂർ ജില്ലയിൽ നവംബർ 17 തിങ്കളാഴ്ച ആകെ 121 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്തിൽ 57, ഗ്രാമപഞ്ചായത്തുകളിൽ 60,...

ക​ണ്ണൂ​ർ: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് സൈ​ബ​ർ ത​ട്ടി​പ്പു സം​ഘ​ത്തി​ന്റെ കെ​ണി​യി​ൽ​പെ​ട്ട എ​ട​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് അ​ര​ക്കോ​ടി​യി​ല​ധി​കം രൂ​പ ന​ഷ്ട​മാ​യി. എ​ട​ക്കാ​ട് സ്വ​ദേ​ശി​യാ​യ 43 കാ​ര​ന്റെ പ​രാ​തി​യി​ൽ...

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് പഞ്ചായത്തിലെ നായനാർ റോഡിൽ ഫർദീൻ മഹലിൽ മൻസീർ-ഫസ്ന ദമ്പതികളുടെ മകൾ ഫാത്തിമത്തുൽ ആലിയാക്ക് അപൂർവ ജനിതക രോഗം. ഓടിക്കളിച്ച മൂന്ന് വയസ്സുകാരി ഇപ്പോൾ നടക്കുമ്പോൾ...

കണ്ണൂര്‍: ജില്ലയിലെ വിവിധ കോടതികളിൽ തീർപ്പാകാതെ കിടക്കുന്നതും നിലവിലുള്ളതുമായ സിവിൽ, മോട്ടോർ വാഹന നഷ്ടപരിഹാരം, സ്ഥലമേറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകൾ, കോടതികളിൽ എത്താത്ത തർക്കങ്ങൾ എന്നിവ പരിഗണിക്കുന്നതിന് സംസ്ഥാന...

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപന പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടുന്നതിന് ജില്ലാതലത്തില്‍ എംസിസി ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ച് തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍...

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഡിവിഷനുകളും സ്ഥാനാര്‍ത്ഥികളും: കോണ്‍ഗ്രസ് വാര്‍ഡ് 1. പള്ളിയാംമൂല-പി. ദീപ, 2. കുന്നാവ്-പി. അശോകന്‍, 3. കൊക്കേന്‍പാറ-കെ.സി ശ്രീജിത്ത്, 4....

കണ്ണൂർ : കലയുടെ ആരവം മുഴങ്ങുകയാണ് കണ്ണൂരിൽ. തിരഞ്ഞെടുപ്പിന്റെ മുദ്രാവാക്യംവിളികൾക്കിടയിലും അത് കേൾക്കാം. തദ്ദേശം പിടിക്കാൻ വോട്ടുവണ്ടി ഓടുമ്പോൾ കണ്ണൂരിൽ കപ്പ് നേടാൻ വിദ്യാർഥികൾ തകർപ്പൻ ഒരുക്കത്തിലാണ്....

കണ്ണൂർ: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ട് മാസത്തെ പെന്‍ഷന്‍ 20 മുതല്‍ വിതരണം ചെയ്യും. 3600 രൂപയാണ് ഇത്തവണ ഒരാൾക്ക് ലഭിക്കുക. നേരത്തെ ഉണ്ടായിരുന്ന...

കണ്ണൂർ: വെള്ളോറ യുപി സ്‌കൂളിന് സമീപം റബർത്തോട്ടത്തിൽ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോത്തെ നെല്ലംകുഴിയില്‍ സിജോ (37)യാണ് മരിച്ചത്. ഞായർ പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. സ്വയം വെടിയേറ്റതാണെന്നാണ്...

കണ്ണൂര്‍: പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവത്തില്‍ ഇന്ന് ബിഎല്‍ഒ മാരുടെ പ്രതിഷേധം. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് ജോലി ബഹിഷ്‌കരിച്ച്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!