Kannur

കണ്ണൂർ :മോട്ടോര്‍ വാഹന വകുപ്പും കണ്ണൂര്‍ സിറ്റി പോലീസും സംയുക്തമായി നവംബര്‍ 12 ബുധനാഴ്ച രാവിലെ 10.30 മുതല്‍ 4 മണിവരെ കണ്ണൂര്‍ ആര്‍ ടി ഓഫീസില്‍...

കണ്ണൂർ: ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വബോധം വർധിപ്പിക്കുന്നതിനായി റെയിൽവേ പോലീസ്, ലോക്കൽ പോലീസ് എന്നിവ സംയുക്തമായി റെയിൽവേ എസ്.പിയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ രക്ഷിത പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. റെയിൽവേ...

കണ്ണൂർ: ജില്ലാതല ഏകജാലക ക്ലിയറൻസ് ബോർഡ്, ജില്ലാതല പരാതി പരിഹാര കമ്മിറ്റി എന്നിവയുടെ യോഗത്തിൽ വ്യവസായ സംരംഭകരുടെ ലൈസൻസുമായി ബന്ധപ്പെട്ട് 51 അപേക്ഷകളിൽ 41 എണ്ണം തീർപ്പാക്കി....

പഴയങ്ങാടി: മാട്ടൂൽ സെൻട്രൽ കപ്പാലം സ്വദേശി ബൈത്തുൽ ഫാത്തിമ വീട്ടിൽ മുഹ്സിൻ മുസ്‌തഫയെയാണ് അറസ്റ്റ് ചെയ്തത്. 82 ഗ്രാമിലധികം എം.ഡി.എം.എയാണ് വയനാട് എക്സൈസ് ഇന്റലിജൻസും സുൽത്താൻ ബത്തേരി...

കണ്ണൂർ: സ്പോർട്‌സ് കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച ചാല ഗവ. ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ എട്ടിന് ആരംഭിക്കുന്ന ചാമ്പ്യൻഷിപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി...

ആലക്കോട്: തെങ്ങ്മുറിക്കവെ മുകള്‍ഭാഗം ഒടിഞ്ഞ് തലയില്‍വീണ് തൊഴിലാളി മരിച്ചു. തേര്‍ത്തല്ലിയിലെ മുളയാനിയില്‍ വീട്ടില്‍ രാജു മുളയാനില്‍(57)ആണ് മരിച്ചത്. ഭാര്യ മുട്ടില്‍ കുടുംബാഗം ലീല. മക്കള്‍: അക്ഷയ്, അതുല്യ....

കണ്ണൂർ: റാപ്പർമാരായ വേടൻ, എംസി കുപ്പർ, വിമൽ സ്റ്റിക്ക്, ഋഷി എന്നിവർ സംയുക്തമായി ഒരുക്കുന്ന 'സോൾ ഫുൾ ബീറ്റ്‌സ് 2കെ25' നാളെ വൈകിട്ട് 6.30 മുതൽ കലക്ടറേറ്റ്...

കാടാച്ചിറ: കാടാച്ചിറയിൽ വൻ കഞ്ചാവ് വേട്ട. 11 കിലോയിൽ അധികം കഞ്ചാവ് എക്സൈസ് പിടികൂടി. അസം സ്വദേശി അബ്ദുൽ കാദൂസ് ആണ് അറസ്റ്റിലായത്. കേരള എ.ടി.എസിന്റെ സഹായത്തോടെ...

കണ്ണൂർ: റോഡിലെ കുഴികളും ഗതാഗതക്കുരുക്കും കാരണം ദേശീയ പാതയിലൂടെ ഓടിയെത്താനാവാതെ ബസുകൾ പരക്കം പായുമ്പോൾ ദുരിതത്തിലായത് തൊഴിലാളികൾ. കാഞ്ഞങ്ങാട്-കണ്ണൂർ-കോഴിക്കോട് റൂട്ടിലാണ് പലയിടത്തും വലിയ ഗതാഗതക്കുരുക്കുള്ളത്. ദേശീയപാതയുടെ പണി...

കണ്ണൂർ: കുറുമാത്തൂരിലെ പൊക്കുണ്ടിൽ കിണറ്റിൽ വീണ് 49 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ മാതാവ് മുബഷിറ കുറ്റക്കാരിയല്ലെന്നും വാർത്താ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും കൊലപാതകിയായി ചിത്രീകരിക്കുന്നതിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!