ആലക്കോട്: ആരോഗ്യരക്ഷയെക്കുറിച്ചുള്ള നൂതനമായ ആശയങ്ങൾ വേറിട്ട വഴികളിലൂടെ പൊതുജനങ്ങൾക്കിടയിലെത്തിച്ച ഹെൽത്ത് ഇൻസ്‌പെക്ടർ ഇ.ജെ. അഗസ്റ്റിൻ കാർഷികരംഗത്തും വ്യത്യസ്തനാവുകയാണ്.ചന്ദനക്കാംപാറ സ്വദേശിയായ അഗസ്റ്റിൻ ആലക്കോട്, കണിച്ചാർ പഞ്ചായത്തുകളിൽ പ്രമേഹ രോഗത്തെക്കുറിച്ചുള്ള...
Kannur
കണ്ണൂർ: വടക്കേ മലബാറിന്റെ മുഖച്ഛായ മാറ്റി ആറുവരിപ്പാതാ നിർമ്മാണം അതിവേഗം കുതിക്കുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലെ റോഡ് വികസന പദ്ധതികൾക്കാണ് വേഗം വച്ചു തുടങ്ങിയത്. കാസർകോട് ജില്ലയിലെ...
ചെറുപുഴ:ലഹരിയുടെ വിപത്ത് നേരത്തെ തിരിച്ചറിഞ്ഞ സാംസ്‌കാരിക സ്ഥാപനമാണ് ചെറുപുഴയിലെ ഗ്രാമീണ വായനശാല. മദ്യപാനം നിർത്തിയവരുടെ കൂട്ടായ്മയായ ആൽക്കഹോളിക് അനോനിമസ് എല്ലാ ഞായറാഴ്ചയും വൈകിട്ട് ആറുമുതൽ ഒമ്പതു വരെ...
കണ്ണൂർ:ക്രിസ്‌മസും പുതുവത്സരവും ഒക്കെയായി ആശംസകൾ പാറിപ്പറക്കുന്ന മാസമാണ് ഡിസംബർ. ആകർഷകമായ കടലാസുകളിൽ ചിത്രങ്ങളായും വാക്കുകളായും കവിതയായും പ്രിയപ്പെട്ടവരെത്തേടി ആശംസകളെത്തി. മൊബൈൽ ഫോണിന്റെയും സമൂഹമാധ്യമങ്ങളുടെയും വരവോടെ കളമൊഴിഞ്ഞ ആശംസാകാർഡുകൾ...
പയ്യന്നൂർ: ജീവിതത്തിലേക്കു കൈപിടിച്ചുയർത്തിയ ബീഡിക്കമ്പനിയുടെ ഗൃഹാതുരത്വ സ്മരണകളുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ കരിവെള്ളൂരിലെ ബീഡിക്കമ്പനിയിൽ എത്തി. കരിവെള്ളൂർ സമരത്തിന്റെ 75ാം വാർഷിക ഭാഗമായി യുവകലാസാഹിതി നടത്തിയ...
മയ്യിൽ: ‘കുട്ടിക്കൊരു വീടൊ’രുക്കുന്നതിനായി അധ്യാപകർ കൈകോർത്തതോടെ സുരക്ഷിതമായ വീടൊരുങ്ങിയതിന്റെ സന്തോഷത്തിലാണ് അനയ്‌യും കുടുംബവും. കെ.എസ്ടി.എ തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കമ്മിറ്റി നേതൃത്വത്തിലാണ് കൃഷ്‌ണന്റെയും ഷീബയുടെയും മകനും പെരുവങ്ങൂർ...
ചെറുപുഴ: എട്ട് ദിവസം നീണ്ടു നിൽക്കുന്നെ ചെറുപുഴ അയ്യപ്പക്ഷേത്രം ഉത്സവത്തിനു തുടക്കമായി. മുന്നോടിയായി ഇന്നലെ രാവിലെ ക്ഷേത്രംതന്ത്രി മണിയറ പെരിങ്ങോട്ടില്ലത്ത് ശങ്കരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗണപതി ഹോമം...
മണത്തണ: നിർദ്ദിഷ്ട മാനന്തവാടി-കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് വ്യാപാരികൾക്കുള്ള ആശങ്കകളും സംശയങ്ങളും ദുരീകരിക്കുന്നതിന് യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ മണത്തണ യൂണിറ്റ് യോഗം സംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റ് ടി.എഫ്.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ്...
പെരുവ: ഗവ.യു.പി സ്‌കൂളിൽ നടന്ന ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന യുവ സമിതി പ്രവർത്തക ക്യാമ്പ് സമാപിച്ചു.സമാപന സമ്മേളനം കെ.കെ.ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളയാട് പഞ്ചായത്ത് വൈസ്...
കണ്ണൂർ: ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രം കയ്യൂരിലാണ്. 99 പോയിന്റ് നേടി രണ്ടാം തവണയാണ് കയ്യൂർ കുടുംബാരോഗ്യ കേന്ദ്രം രാജ്യത്ത് മികവിൽ ഒന്നാമതെത്തിയത്.സാധാരണ...
