Kannur

മയ്യിൽ: ചൊറുക്കള- മയ്യിൽ- കൊളോളം വിമാനത്താവളം റോഡിന് ഭൂമി വിട്ടുനൽകുന്ന ഭൂവുടമകൾക്കുള്ള നോട്ടീസ് കൈമാറൽ ഒക്ടോബർ 27 മുതൽ നടത്തും. കാരാറമ്പിലെ കുറ്റ്യാട്ടൂർ സർവീസ് സഹകരണ ബാങ്ക്...

ശ്രീകണ്ഠപുരം: ചെങ്ങളായിയിൽ എക്സൈസിന്റെ ലഹരി മരുന്ന് വേട്ട. ചെങ്ങളായി കോട്ടപ്പറമ്പിൽ നിന്നും 26.851 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. കോട്ടപ്പറമ്പിലെ കളരി കുന്നേൽ വീട്ടിൽ കെ കെ റാഷിദിനെ...

കണ്ണൂർ: കേരള പി എസ് സി ഒക്ടോബര്‍ 25 ന് നടത്താനിരുന്ന അറ്റന്‍ഡര്‍ ഗ്രേഡ് 2 (037/2024), സ്‌റ്റോര്‍ കീപ്പര്‍ (377/2024) പരീക്ഷകളുടെ കേന്ദ്രം കണ്ണൂര്‍ പയ്യാമ്പലം...

കണ്ണൂർ: ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ 16 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം. നാല് തദ്ദേശസ്ഥാപനങ്ങളുടെ ഹെൽത്ത് ഗ്രാന്റ് പദ്ധതികൾക്കും യോഗം അംഗീകാരം നൽകി....

കണ്ണൂര്‍: വള്ളുവൻകടവ് മുത്തപ്പൻ മടപ്പുര സംഘടിപ്പിക്കുന്ന മൂന്നാമത് ഉത്തര മേഖല വള്ളംകളി ജലോത്സവം 26-ന് നടത്തും. പകൽ 11 മണിക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും....

കണ്ണൂർ: മയക്കുമരുന്ന് വ്യാപാരവും ഉപയോഗവും വർധിച്ചതിനു പിന്നാലെ പരിശോധന കടുപ്പിച്ച് എക്സൈസും പൊലീസും. മയക്കുമരുന്നുകളുമായി നിരവധി യുവാക്കളെയും യുവതികളെയും വിദ്യാർഥികളെയുമാണ് അധികൃതർ ഇതിനകം പിടികൂടിയത്. പൊലീസ് പിടികൂടിയ...

കണ്ണൂർ: മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസിൽ ചോർച്ച. ചൊവ്വാഴ്ച രാത്രിയുണ്ടായ മഴയിലാണ് മാവേലി എക്സ്പ്രസിന്റെ സെക്കൻഡ് എ.സി കോച്ചിൽ ചോർച്ചയുണ്ടായത്. ചോർച്ച കാരണം യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലായി. സീറ്റിലിരിക്കാൻ...

പാനൂർ: വള്ള്യായി നവോദയ കുന്നിൽ കിൻഫ്ര വ്യവസായ പാർക്കിന് അക്വയർ ചെയ്ത സ്ഥലത്ത് അനധികൃത ചെങ്കൽ ഖനനം. ഈ പ്രദേശത്ത് ഖനനം നിരോധിച്ച് രണ്ടു വർഷം തന്നെ...

കണ്ണൂർ: നാളികേരം, ചക്ക , മാങ്ങ, തേന്‍ എന്നിവയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങൾക്കൊപ്പം അലങ്കാര വസ്തുക്കള്‍, മ്യൂറല്‍ പെയിന്റിംഗുകള്‍, ഡിസൈനര്‍ തുണിത്തരങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങി നവീനവും പരമ്പരാഗതവുമായ ഉല്‍പ്പന്നങ്ങളുമായി...

അഴീക്കോട്: കണ്ണൂർ പയ്യാമ്പലം തീരത്തിനോട് ചേർന്ന് നീർക്കടവിൽ നീല തിമിംഗലം ചത്തടിഞ്ഞു. വ്യാഴം രാവിലെ പ്രഭാത സവാരിക്ക് എത്തിയവരാണ് തിമിംഗലം ചത്തടിഞ്ഞത് കണ്ടത്. ജഡം അഴുകിയ നിലയിലായിരുന്നു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!