സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പാക്കി വരുന്ന കാര്‍ഷികയന്ത്രവല്‍ക്കരണ ഉപപദ്ധതിക്കു കീഴില്‍ ഉപകരണങ്ങള്‍ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കാര്‍ഷികയന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാന്തര, വിളസംസ്‌ക്കരണ, മൂല്യവര്‍ദ്ധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും...
Kannur
സമഗ്രവും സുസ്ഥിരവുമായ മാലിന്യ സംസ്‌കരണത്തിന് 2.94 കോടി രൂപയുടെ പുതിയ പദ്ധതികളുൾപ്പെടെ 6.41 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കാൻ തളിപ്പറമ്പ് നഗരസഭ. മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായാണ്...
സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ,...
തളിപ്പറമ്പ് : പട്ടുവത്ത് തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ പാലത്തിൽ നിന്നും തോട്ടിലേക്ക് വീണു മരിച്ചു. അരിയിലെ കള്ളുവളപ്പിൽ നാരായണി (73) ആണ് മരിച്ചത്. ചൊവാഴ്ച രാവിലെ നാട്ടി...
പറശ്ശിനിക്കടവ് :മലയോര മേഖലകളിലും കർണാടക വന മേഖലയിലും ശക്തമായ മഴയും ഉരുൾപൊട്ടലും ഉണ്ടായതിനെ തുടർന്ന് വളപട്ടണം പുഴയിൽ ജലനിരപ്പ് ഉയരുകയാണ്. ഇതിൻ്റെ ഭാഗമായി പുഴയോരങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്....
കണ്ണൂർ: മദ്രസ വിദ്യാർഥിയായ പതിമൂന്നുകാരനെ പീഡിപ്പിച്ച സംഭവത്തിൽ ഉസ്താദ് അറസ്റ്റിൽ. കൊളച്ചേരി സ്വദേശിയായ അഹമ്മദ് അഷ്റഫിനെ (59) യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ...
കണ്ണൂർ : ലഹരി വിൽപ്പനയും ഉപയോഗവും തടയാൻ ലക്ഷ്യമിട്ട് പോലീസിന്റെ ഡ്രോൺ പരിശോധന തുടങ്ങി. 250 ഗ്രാം തൂക്കമുള്ള നാനോ മോഡൽ ഡ്രോൺ ഉപയോഗിച്ചാണ് പരിശോധന. ജില്ലാ...
കർഷകദിനാചരണത്തിന്റെ ഭാഗമായി ആറളം കൃഷിഭവൻ നൽകുന്ന കർഷക അവാർഡിനായി അപേക്ഷിക്കാം. പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ കർഷകർക്കാണ് അവാർഡ് നൽകുന്നത്. മുതിർന്ന കർഷകൻ, ജൈവ കർഷകൻ, എസ്.സി, എസ്.റ്റി...
ശ്രീകണ്ഠാപുരം : മയ്യിൽ പൊലിസ് സ്റ്റേഷൻ പരിധിയിൽ വീട്ടമ്മയെ ഇടിച്ച് വിഴ്ത്തി മൊബൈൽ മോഷ്ടിച്ച പ്രതി പിടിയിൽ. കണ്ണൂർ മുണ്ടേരി ചാപ്പ കെ. പി ഹൗസിൽ അജ്നാസിനെ...
കണ്ണൂർ : തമിഴ്നാട് നാമക്കലിൽ നടന്ന ദേശീയ വനിതാ വടംവലി ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യന്മാരായ കേരളാ ടീമിൽ ഒമ്പതുപേർ കണ്ണൂർ ജില്ലയിലുള്ളവർ. അണ്ടർ 17 കാറ്റഗറിയിൽ കാതറിൻ...
