Kannur

പാ​നൂ​ർ: മ​ഴ​യി​ൽ ചോ​ർ​ന്നൊ​ലി​ച്ച് ച​മ്പാ​ട് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം. എ.​എ​ൻ. ഷം​സീ​റി​ന്റെ എം.​എ​ൽ.​എ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച 1.26 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് സ്റ്റേ​ഡി​യം നി​ർ​മി​ച്ച​ത്....

കണ്ണൂർ: ഒരിടവേളയ്ക്കു ശേഷം ജില്ലയുടെ റോഡുകൾ വീണ്ടും കുരുതിക്കളമാകുന്നു. ജില്ലയിൽ ഈ മാസം ഇന്നലെ വരെയുണ്ടായ വാഹനാപകടങ്ങളിൽ മരിച്ചത് ആറ് പേരാണ്. ഇതിൽ 3 പേർ കുട്ടികളാണ്....

തിരുവനന്തപുരം: ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കാനിരുന്ന 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം മാറ്റിവച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ...

പഴയങ്ങാടി : മഴ നനഞ്ഞും ജൈവ വൈവിധ്യങ്ങൾ കണ്ടറിഞ്ഞും മാടായിപ്പാറയിൽ വിവിധ സംഘടനകളും കൂട്ടായ്മകളും മഴ ക്യാംപുകൾ സംഘടിപ്പിക്കാൻ തുടങ്ങിയിട്ട് കാൽനൂറ്റാണ്ട്. ക്യാംപുകളിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന് അകത്തു...

ചെറുപുഴ: സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതിപ്രകാരം ചെറുപുഴ പഞ്ചായത്തിന്റെ പരിധിയിൽ 25 സെന്റോ അതിൽ കൂടുതലോ ഹൈബ്രിഡ് വിത്ത് ഉപയോഗിച്ചു പച്ചക്കറി കൃഷി ചെയ്യാൻ താൽപര്യമുള്ള കർഷകർ...

കണ്ണൂർ : കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ജീവനി സെന്റർ ഫോർ സ്റ്റുഡന്റ് വെൽബിയിങ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിതാ കോളജ്, പയ്യന്നൂർ കോളജ്,...

കാഞ്ഞങ്ങാട് : അത്തിക്കോത്ത് എ.സി ന​ഗർ ആദിവാസി കോളനിക്ക് സമീപം ആർ.എസ്.എസ്  സംഘം നടത്തിയ ആക്രമണത്തിൽ സി.പി.എം പ്രവർത്തകന്‌ സാരമായി പരിക്കേറ്റു. അത്തിക്കോത്ത്‌ ഫസ്‌റ്റ്‌ ബ്രാഞ്ചംഗവും കോട്ടച്ചേരി...

കണ്ണൂർ: ജില്ലയിൽ ശനിയാഴ്ച പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയത് 1014 പേർ. ഇതോടെ ഈ മാസം 15 വരെ പനി ബാധിച്ചു ചികിത്സ തേടിയവർ 13,116...

ശ്രീകണ്ഠപുരം : മലയോര മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രമായ പാലക്കയം തട്ടിലേക്ക് സഞ്ചാരികൾ കുറയുന്നു. ധാരാളം കെട്ടിടങ്ങൾ വന്നതോടെ പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തിന് കോട്ടം തട്ടിയിട്ടുണ്ട്. ഇവിടുത്തെ...

ക​ണ്ണൂ​ർ: ക​ണ്ട​ൽ​ക്കാ​ടു​ക​ളി​ൽ മാ​ലി​ന്യം ത​ള്ള​ൽ പ​തി​വാ​കു​ന്നു. പ​ഴ​യ​ങ്ങാ​ടി, പാ​പ്പി​നി​ശ്ശേ​രി, ത​ല​ശ്ശേ​രി, പ​യ്യ​ന്നൂ​ർ, എ​ട​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം മാ​ലി​ന്യം ത​ള്ള​ൽ വ്യാ​പ​ക​മാ​ണ്. വീ​ടു​ക​ളി​ലെ​യും ക​ട​ക​ളി​ലെ​യും മാ​ലി​ന്യ​ത്തി​ന് പു​റ​മെ വി​വാ​ഹ വീ​ടു​ക​ളി​ലെ​യും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!