കണ്ണുർ : മേനപ്രം പൂക്കോട് റോഡില്‍ താഴെ പൂക്കോം ഇന്റര്‍ലോക്ക് പ്രവൃത്തി നടക്കുന്നതിനാല്‍ ശനി മുതൽ 11 വരെ രാത്രി എട്ട് മുതല്‍ രാവിലെ ആറ് മണി...
Kannur
കണ്ണൂർ: സി.പി.എം അനുഭാവിയായിരുന്ന പാനൂർ പറമ്പത്ത് അജയനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികളെ വെറുതെ വിട്ടു. പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരെ തലശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വെറുതെവിട്ടത്....
കണ്ണൂർ : സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ‘ഓപ്പറേഷന്‍ ഇ-സേവ്’ എന്ന പേരിലാണ് പരിശോധന നടക്കുന്നത്. പൊതുജനങ്ങളില്‍ നിന്ന് അമിത ഫീസ് ഈടാക്കുന്നു എന്ന...
ധർമ്മടം :ആഗസ്റ്റ് 10ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മുണ്ടേരി ഗ്രാമപഞ്ചായത്ത്-10 താറ്റിയോട്, ധർമ്മടം ഗ്രാമപഞ്ചായത്ത്-11 പരീക്കടവ് വാർഡുകളുടെ പരിധിയിൽ വരുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 10ന് ജില്ലാ...
കണ്ണൂർ:പാലക്കയം തട്ട് ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി വൈകിട്ട് അഞ്ച് മണി വരെയാക്കിയതായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.
കണ്ണൂർ : കുഞ്ഞിപ്പള്ളി ജുമാ മസ്ജിദിന് നേരെയുണ്ടായ കല്ലേറിൽ ജനൽ ഗ്ലാസുകൾ തകർന്നു. സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കുന്ന് എടച്ചേരിയിലെ മാണിക്കോത്ത് നഗർ കൈപ്പള്ളി ഹൗസിൽ ഷമീർ(29), കൊളച്ചേരി...
തളിപ്പറമ്പ: എഴുനൂറ്റി അമ്പത്പേക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാളെ തളിപ്പറമ്പ് പോലീസ് പിടികൂടി. കുറുമാത്തൂര്‍ പൊക്കുണ്ടിലെ കെ.പി.മുനീറിനെയാണ് പിടികൂടിയത്.വിൽപ്പനക്കായി കുറുമാത്തൂർ ഭാഗത്തേക്ക് ചാക്കിൽ കെട്ടി കൊണ്ടു പോകുന്നതിനിടെയാണ്...
കണ്ണൂർ : റോഡ് ക്യാമറക്കണ്ണുകൾ പിടിമുറുക്കി; ജില്ലയിൽ ജൂൺ മാസത്തിൽ മാത്രം ഗതാഗത നിയമലംഘനങ്ങൾക്കു പിഴയായി ഈടാക്കിയത് 1.85 കോടി രൂപ. ജൂൺ മാസം ജില്ലയിൽ 37,000...
പയ്യന്നൂർ: നഗരത്തിലെ സ്കൂൾവളപ്പിൽ ഭിന്നശേഷിക്കാരനായ അധ്യാപകനെ തെരുവുനായ ആക്രമിച്ചു. നഗരത്തിലെ എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾവിഭാഗം അധ്യാപകനായ രാമന്തളിയിലെ...
കണ്ണൂര്‍: ഭര്‍തൃമതിയായ യുവതിയെയും ഒന്നരവയസുളള പിഞ്ചുകുഞ്ഞിനെയും കാണാതായെന്ന പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. പ്രവാസിയായ യുവാവിന്റെ പരാതിയിലാണ് പൊലിസ്‌കേസെടുത്തത്.ബുധനാഴ്ച്ച രാവിലെ പത്തുമണിയോടെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ്...
