Kannur

കണ്ണൂർ: വിദ്യാർഥിനിയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. നരിക്കോട് സ്വദേശിനി അനന്യക്കാണ് പരിക്കേറ്റത്. സീബ്രാലൈൻ മുറിച്ചു കടക്കുമ്പോളാണ് അപകടമുണ്ടായത്. അനന്യയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പാനൂര്‍: പുത്തൂര്‍ ക്ലബിന് സമീപം ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് എട്ടുവയസുകാരന്‍ മരിച്ചു.കൊളവല്ലൂരിലെ ആദിലാണ് മരിച്ചത്.സ്‌കൂട്ടര്‍ ഓടിച്ച പിതാവ് അന്‍വര്‍ അലിക്ക് ഗുരുതരമായി പരിക്കേറ്റു.

തളിപ്പറമ്പ് : തളിപ്പറമ്പിൽ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. തളിപ്പറമ്പ് കുണ്ടാം കുഴി റോഡിലെ സിറാജ്- ഫാത്തിമത്ത് ഷിഫ ദമ്പതികളുടെ മകൾ ഹയ മെഹ് വിഷ്...

കണ്ണൂർ : അഴീക്കൽ തുറമുഖത്തിന് ഇന്റർനാഷനൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി(ഐഎസ്പിഎസ്) കോഡ് ലഭിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. ഇതിനായി ഇന്ത്യൻ റജിസ്ട്രാർ ഓഫ് ഷിപ്പിങ് (ഐആർഎസ്),...

കണ്ണൂർ : സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്കോളർഷിപ്പിന് 31 വരെ രജിസ്റ്റർ ചെയ്യാം. 16 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് തളിര്‌ പദ്ധതിയിലൂടെ സംസ്ഥാനത്ത് വിതരണം...

കണ്ണൂർ: കൂടാളി വില്ലേജ് വനിതാ സഹകരണസംഘത്തിൽ സ്വർണപ്പണയത്തട്ടിപ്പ്‌. പണയംവച്ച സ്വർണം മാറ്റി മുക്കുപണ്ടംവച്ച്‌ മുപ്പത്‌ ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ്‌ നടന്നത്‌. സംഭവത്തിൽ സഹകരണ വകുപ്പ്‌ അന്വേഷണം തുടങ്ങി....

കണ്ണൂർ: ‘സർപ്പ’ ആപ്പ്‌ വന്നശേഷം ജില്ലയിൽ പാമ്പുകളെ കൊല്ലുന്നതും ദ്രോഹിക്കുന്നതും ഗണ്യമായി കുറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ‘സർപ്പ’ ആപ്പിന്റെ സഹായത്തോടെ കഴിഞ്ഞ ഒരു വർഷം ജില്ലയിൽനിന്ന്‌ പിടികൂടിയത്‌...

കണ്ണൂർ:വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്ക് സൗജന്യമായി മരുന്ന് നൽകുന്നതിന് ജില്ലാപഞ്ചായത്ത് ആവിഷ്ക്കരിച്ച സ്നേഹ ജ്യോതി പദ്ധതി പൂർണ്ണമായും നിലച്ച അവസ്ഥയിൽ .കേരള സ്റ്റേറ്റ് മെഡിക്കൽ കോർപറേഷൻ ലിമിറ്റഡിൽ നിന്നുള്ള...

കണ്ണൂർ : കോര്‍പ്പറേഷൻ പരിധിയിലെ ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനുും മാലിന്യം കൊണ്ടു തള്ളുന്നവരെ കൈയോടെ പിടികൂടാനും നിരീക്ഷണ ക്യാമറകള്‍ ഒരാഴ്ച്ചയ്ക്കകം പ്രവര്‍ത്തനം ആരംഭിക്കും.ഇതിന് വേണ്ടി സോളര്‍ പാനലുകള്‍...

കണ്ണൂർ : പി.എസ്.സി ജൂൺ 29-ന് നടത്താനിരുന്ന കേരള സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡിലെ അസിസ്റ്റന്റ് സയന്റിസ്റ്റ് (582/2022) സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ/...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!