കണ്ണൂർ : വിഷുവിനോടനുബന്ധിച്ച് ബെംഗളൂരുവിൽ (എസ്എംവിബി) നിന്ന് കണ്ണൂരിലേക്കും തിരിച്ചും (06573/06574) പ്രത്യേക തീവണ്ടി ഓടിക്കും. വെള്ളിയാഴ്ച ബെംഗളൂരുവിൽ നിന്ന് (06573) രാത്രി 11.55-നു പുറപ്പെടും. ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ന് കണ്ണൂരെത്തും. കണ്ണൂരിൽ നിന്ന് (06574)...
തളിപ്പറമ്പ്: സി.പി.എം മുന് തളിപ്പറമ്പ് ഏരിയ സെക്രട്ടറി തൃച്ചംബരം ഓവീസ് ഗാര്ഡനില് കീറരാമന്(87) അന്തരിച്ചു. സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം, കേരള കര്ഷക സംഘം സംസ്ഥാന പ്രസിഡന്റ്, കുറുമാത്തൂര് പഞ്ചായത്ത് പ്രസിഡന്റ്, എന്നീ സ്ഥാനങ്ങള് വഹിച്ചിട്ടുണ്ട്....
കണ്ണൂർ :കെ.എൻ.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ പ്രാവശ്യം ഹജ്ജ് കർമം നിർവഹിക്കാൻ അവസരം ലഭിച്ചവർക്കും ഇനിയും ഹജ്ജിന്നും ഉംറക്കും പോകാൻ ആഗ്രഹിക്കുന്നവർക്കുമായുള്ള KNM ഹജ്ജ് പഠന ക്യാമ്പ് 20/4/25 ഞായറാഴ്ച രാവിലെ 9.30...
കുടുംബശ്രീയുടെ കെ ഫോര് കെയര് പദ്ധതിയിൽ എക്സിക്യൂട്ടീവാകാന് യുവതികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 25നും 40നും ഇടയില് പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്, കുടുംബശ്രീ കുടുബാംഗങ്ങള് എന്നിവര്ക്ക് അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്....
വീരാജ്പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക് പൊലീസ് അറസ്റ്റ് ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട് മെഷീനുകളും പ്രതികൾ സഞ്ചരിച്ച...
ശ്രീകണ്ഠപുരം: കൃഷി പ്രോത്സാഹിപ്പിച്ച് കാർഷികവിഭവങ്ങളുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ തനിമചോരാതെ വിപണിയിലെത്തിച്ച് വിജയഗാഥ തീർക്കുകയാണ് മലപ്പട്ടം സ്പൈസസ്’. മഞ്ഞൾ, കുരുമുളക് കൃഷിക്കാരുടെ ഉൽപ്പന്നങ്ങൾ ഉയർന്ന വിലയ്ക്കുവാങ്ങി മൂല്യവർധിത ഉൽപ്പന്നമാക്കി വിതരണം ചെയ്യുകയാണിവിടെ. മലയോരത്തെ എട്ടു പഞ്ചായത്തിലെ കൃഷിക്കാരുടെ...
കണ്ണൂർ: ഡോളറിന്റെ ഇടിവും യു.എസ് ചൈന വ്യാപാരയുദ്ധം രൂക്ഷമാവുകയും ചെയ്തതോടെ രാജ്യാന്തര സ്വർണം റെക്കോഡ് തകർത്ത് കുതിക്കുകയാണ്. ചരിത്രത്തിലാദ്യമായി രാജ്യാന്തര സ്വർണ വില 3,200 ഡോളർ കടന്നു. വ്യാപാരത്തിനിടെ 3,219 ഡോളർവരെ എത്തുകയും ചെയ്തു. രാജ്യാന്തര...
കണ്ണൂർ: അഫിലിയേറ്റഡ് കോളേജിൽ 22-ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റർ എഫ് വൈ യു ജി പി (ഏപ്രിൽ 2025) പരീക്ഷകളുടെ ടൈം ടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ‣പഠനവകുപ്പിലെ ആറാം സെമസ്റ്റർ എം കോം (അഞ്ച് വർഷ...
തളിപ്പറമ്പ്: നിയമ വിരുദ്ധമായി വീട്ടില് പടക്കം സംഭരിച്ച് വില്പ്പന നടത്തിയ മൂന്ന് തമിഴ്നാട് സ്വദേശികള് അറസ്റ്റില്. ഞാറ്റുവയല് ലക്ഷ്മി നിവാസില് താമസക്കാരായ സണ് മഹേന്ദ്രന് (40), സഹോദരന്മാരായ മഹേന്ദ്രന് (35), മുനീഷ്കുമാര് (33) എന്നിവരെയാണ് എസ്.ഐ...
കണ്ണൂർ: ഏപ്രിൽ മാസം എ.എ.വൈ വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് സൗജന്യമായി 30 കിലോഗ്രാം അരി, മൂന്ന് കിലോഗ്രാം ഗോതമ്പ്, ഏഴ് രൂപാ നിരക്കിൽ രണ്ട് പാക്കറ്റ് ആട്ട, 27 രൂപയ്ക്ക് ഒരു കിലോ പഞ്ചസാര എന്നിവ ലഭിക്കും....