കണ്ണൂർ : ഇസ്രയേലിലെ കൃഷിരീതികൾ പഠിക്കാൻ കേരളത്തിൽ നിന്നു പുറപ്പെട്ട സംഘത്തിൽ നിന്നു കാണാതായ ഇരിട്ടി കെപി മുക്കിലെ കോച്ചേരിൽ ബിജു കുര്യനെപ്പറ്റി വിവരങ്ങളൊന്നുമില്ലെന്ന് കുടുംബം. കഴിഞ്ഞ വ്യാഴാഴ്ചയ്ക്കു ശേഷം ബിജു കുടുംബാംഗങ്ങളെ ബന്ധപ്പെട്ടിട്ടില്ല. എല്ലാ...
പേരാവൂർ : ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക് ജയിലിൽ മണിയറ ഒരുക്കി കൊടുത്ത പിണറായി വിജയൻ കേരളത്തിലെ ആദ്യത്തെ കൂട്ടിക്കൊടുപ്പുകാരനായ മുഖ്യമന്ത്രിയായത് ആകാശിന് വേണ്ടിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി ആരോപിച്ചു.യൂത്ത്...
ഇസ്രായേലിലേക്ക് പോയ കര്ഷകന് മുങ്ങിയതിന് പിന്നില്‍ ചില സംഘങ്ങള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. വഞ്ചനയാണ് ബിജു കുര്യന് ചെയ്തത്. ബിജു കുര്യന് മുങ്ങിയത് ബോധപൂര്‍വമാണ്. ഇത് സര്‍ക്കാരിന് ലാഘവത്തോടെ കാണാനാവില്ല. ഈ...
കണ്ണൂർ: സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ ക്വട്ടേഷൻ സംഘാംഗം ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് വിശദീകരണം നൽകി മുഖം സംരക്ഷിച്ച് നേതൃത്വം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര കണ്ണൂർ ജില്ലയിൽ പ്രവേശിക്കും മുമ്പ് പ്രശ്നം...
കണ്ണൂർ: ജില്ലാ ആസ്പത്രിയിൽ പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ (പിആർപി) യൂണിറ്റിന്റെ ഉദ്ഘാടനം ചൊവ്വ രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .പി ദിവ്യ നിർവഹിക്കും. സൗന്ദര്യ–-കേശ സംരക്ഷണത്തിനുള്ള ട്രീറ്റ്മെന്റുകൾ പൂർണമായും ആയുർവേദ ഔഷധങ്ങൾ ഉപയോഗിച്ചാണ്...
കണ്ണൂർ: അരുമ ജീവികളെക്കുറിച്ചുള്ള ഫീച്ചറിന് കണ്ണൂർ പെറ്റ്സ്റ്റേഷൻ ഏർപ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്കാരം ദേശാഭിമാനി പാപ്പിനിശേരി ഏരിയാ ലേഖകൻ സി പ്രകാശന്. ദേശാഭിമാനി ദിനപത്രത്തിൽ ‘കണ്ടിനാ കണ്ണൂര്ല്’ സ്പെഷ്യൽ ഫീച്ചറിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ‘മാട്ടൂലിലുണ്ട് അരുമകളുടെ...
തോട്ടട ഗവ.ടെക്നിക്കൽ ഹൈസ്കൂൾ 2023 – 24 വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള റിജിസ്ട്രേഷൻ തുടങ്ങി. ഇപ്പോൾ ഏഴാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. 9400006494.vvvv
തില്ലങ്കേരി : ചുവപ്പ് തലയിൽ കെട്ടിയതു കൊണ്ടു മാത്രം കമ്യൂണിസ്റ്റാവില്ലെന്നും മനസ്സ് ചുവപ്പാകണമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. ക്വട്ടേഷൻ – ലഹരി മാഫിയ, സ്വർണക്കടത്ത് സംഘങ്ങൾക്കെതിരെ തില്ലങ്കേരിയിൽ ചേർന്ന സിപിഎം പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു...
ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ(ട്രെയിനി, പുരുഷൻ – 538/2019) തസ്തികയിലേക്ക് പി.എസ്.സി 2022 ഫെബ്രുവരി 26ന് നടത്തിയ ഒ.എം.ആർ ടെസ്റ്റിന്റെയും 2023 ജനുവരി 30ന് നടത്തിയ എൻഡ്യുറൻസ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ തയാറാക്കിയ ചുരുക്കപ്പട്ടിക...
ഇരിട്ടി (കണ്ണൂര്‍): ”പലവഴിക്ക് സഞ്ചരിക്കുന്നവരുമായി രാജിയില്ല, നിങ്ങള്‍ക്ക് നിങ്ങളുടെ വഴി, പാര്‍ട്ടിക്ക് പാര്‍ട്ടിയുടെ വഴി.” -സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന് ആകാശ് തില്ലങ്കേരിക്കും കൂട്ടാളികള്‍ക്കും മറുപടിനല്കി. തില്ലങ്കേരിയില്‍ സി.പി.എം. സംഘടിപ്പിച്ച രാഷ്ട്രീയവിശദീകരണ യോഗത്തില്‍...