Kannur

കണ്ണൂർ: പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി രണ്ടാംഘട്ട പ്രവൃത്തിക്ക് തുടക്കമാകുന്നു. ഇതിന്റെ ഭാഗമായുള്ള ഡി.പി.ആർ വേഗത്തിൽ തയ്യാറാക്കുമെന്ന് അധികൃതർ പറഞ്ഞു. പദ്ധതിക്ക് മുന്നോടിയായി കെ.വി. സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള...

നടാൽ : “15 വർഷത്തോളമായി ബൈക്ക് ഓടിക്കാൻ തുടങ്ങിയിട്ട്. ജീവിതത്തിലെ ആദ്യ അനുഭവമാണ് കഴിഞ്ഞദിവസമുണ്ടായത്. രാവിലെ മേലൂരിലെ വീട്ടിൽനിന്ന്‌ നടാലിലെ ഓഫീസിലേക്ക് വരികയായിരുന്നു. നടാൽ ഗേറ്റ് എത്തുന്നതിന്...

ജില്ലയിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം നൽകും. ആറ് പട്ടികവർഗ്ഗ മേഖലയിലെ സ്കൂളുകളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രഭാത ഭക്ഷണം നൽകുക. ഗവർമെന്റ്...

ക​ണ്ണൂ​ർ: പ്ലീ​സ്, എ​ന്നെ​യൊ​ന്ന് പ​റ്റി​ക്കൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് മ​ല​യാ​ളി​ക​ൾ. അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ ജി​ല്ല​യി​ൽ അ​ര​ക്കോ​ടി​യോ​ളം രൂ​പ​യു​ടെ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഒ.​ടി.​പി പ​ങ്കു​വെ​ച്ചും ഓ​ൺ​ലൈ​നി​ൽ ജോ​ലി...

കണ്ണൂർ: കേരളീയം പരിപാടിയുടെ ഭാഗമായി സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ (ഹാൻവീവ്) കൈത്തറി ഉത്പന്നങ്ങൾക്ക് 20 ശതമാനം കിഴിവ് ഏർപ്പെടുത്തി. നവംബർ ഒന്ന് മുതൽ ഏഴു വരെ...

കണ്ണൂർ : വ്യവസായ, ടൂറിസം രംഗത്ത് ജില്ലയ്ക്ക് വൻ വികസന പ്രതീക്ഷകൾ സമ്മാനിച്ച് എൻ.ആർ.ഐ സമ്മിറ്റിനു സമാപനം. ജില്ലാ പഞ്ചായത്തും വ്യവസായ വകുപ്പും ചേർന്നു സംഘടിപ്പിച്ച സമ്മിറ്റിൽ...

ക​ണ്ണൂ​ർ: ആ​ല​ക്കോ​ട് കാ​വു​കു​ടി​യി​ൽ പ​ഴ​യ കാ​ലി​ത്തൊ​ഴു​ത്തി​ൽ പ്ലാ​സ്റ്റി​ക് ഷീ​റ്റ് മ​റ​ച്ച് താ​മ​സി​ക്കു​ന്ന പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗം കു​ടും​ബ​ത്തി​ന് അ​ടി​യ​ന്ത​ര​മാ​യി വീ​ട് അ​നു​വ​ദി​ക്കാ​ൻ ത​ളി​പ്പ​റ​മ്പ് ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ​ർ ന​ട​പ​ടി...

കണ്ണൂർ: വരും വേനലിൽ പ്രവചിച്ചിരിക്കുന്ന കൊടുംവരൾച്ച നേരിടാൻ ജലസംരക്ഷണത്തിന് കർമ്മ പദ്ധതികളുമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. പരമാവധി മഴവെള്ളം സംഭരിക്കാനുള്ള പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്.വരൾച്ച നേരിടുന്ന എല്ലാ...

ഓൺലൈൻനായി പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കണ്ണൂർ പയ്യാമ്പലം സ്വദേശിയായ യുവാവിന് നഷ്ടമായത് 110518 രൂപ. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ്...

കണ്ണൂർ: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (കാപ്പ) പ്രകാരം നാടുകടത്തി. പാനൂർ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുത്തൂർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!