പറശ്ശിനിക്കടവ്: തീർഥാടന കേന്ദ്രങ്ങളെ ഉൾപ്പെടുത്തി നടപ്പാക്കുന്ന പിൽഗ്രിം ടൂറിസം പദ്ധതിയുടെ പ്രധാന കേന്ദ്രമായ പറശ്ശിനിക്കടവിലെ ഫ്ലോട്ടിങ് റസ്റ്ററൻ്റ് തുറക്കാനുള്ള നടപടികൾക്ക് വേഗം കൂടി. സംരംഭകരെ ക്ഷണിച്ച് കൊണ്ടുള്ള ടെൻഡർ തുടങ്ങി. സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനും രുചികരമായ വിഭവങ്ങൾ...
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. 18 യാത്രക്കാരെ ഇന്നലെയാണ് നായ കടിച്ചത്. സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി...
കണ്ണൂർ: ആന്റി ബയോട്ടിക്കുകൾക്കെതിരെ രോഗാണുക്കൾ പ്രതിരോധശേഷി നേടുന്നതായി പഠനം. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. വി. പ്രശാന്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇതുസംബന്ധിച്ച പ്രബന്ധം തൃശൂരിൽ നടന്ന കേരള വെറ്ററിനറി ശാസ്ത്ര കോൺഗ്രസിൽ അദ്ദേഹം...
മാട്ടൂൽ:തീരത്തിന്റെ സൗന്ദര്യംനുകരാനും ഉല്ലാസയാത്രയ്ക്കും വഴിയൊരുക്കി മാട്ടൂലിൽ ബീച്ച് ടൂറിസം പദ്ധതി. ജില്ലയിലെ ടൂറിസം ഭൂപടത്തിൽ സുപ്രധാന സ്ഥാനത്തേക്ക് കുതിക്കുന്ന പദ്ധതികളാണ് മാട്ടൂൽ സെൻട്രലിൽ തയ്യാറാക്കുക. ഒരുകോടിയോളം രൂപ ചെലവഴിച്ചാണ് നിർമാണം. പെറ്റ് സ്റ്റേഷൻ സമീപത്താണ് ടൂറിസം...
കണ്ണൂർ: പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക് തല പരാതിപരിഹാര അദാലത്തിലേക്കുള്ള പരാതികൾ നാളെ മുതൽ സ്വീകരിച്ചുതുടങ്ങും. ഡിസംബർ ആറ് വരെ പരാതികൾ സമർപ്പിക്കാം. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി...
തളിപ്പറമ്പ്: പതിനൊന്ന് വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാവയവം പ്രദർശിപ്പിക്കുകയും അതിക്രമം നടത്തുകയും ചെയ്ത 50 കാരന് 8 വർഷം തടവും എഴുപത്തിഅയ്യായിരം രൂപ പിഴയും.ചെങ്ങളായി കൊയ്യം സ്വദേശിയെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ....
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തെരുവ് നായയുടെ ആക്രമണം 14 പേർക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.രാവിലെ തെരുവ് നായ രണ്ട് പേരെ കടിച്ചിരുന്നു. വൈകിട്ടോടെയാണ് 12 യാത്രക്കാരെ കടിച്ചത്.ഒന്നാമത്തെ...
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രിക് ബഗ്ഗി സേവനം അടുത്ത ദിവസം മുതൽ ലഭ്യമാകും.നടക്കാൻ ബുദ്ധിമുട്ട് ഉള്ളവർക്കും പ്രായമായവർക്കും പ്ലാറ്റ്ഫോമിലൂടെ സഞ്ചരിക്കാൻ ബഗ്ഗിയുടെ സഹായം തേടാം. ട്രെയിൻ കയറാൻ പ്ലാറ്റ്ഫോമിൽ എത്താനും ട്രെയിൻ ഇറങ്ങിയാൽ പ്ലാറ്റ്ഫോമിൽ നിന്ന്...
കണ്ണൂർ : വീട്ടിലെ നായകൾക്കും പൂച്ചകൾക്കും പനിയോ ചർദ്ദിയോ വയറിളക്കമോ ഉണ്ടോ, എങ്കിൽ ശ്രദ്ധിക്കുക. ഓമനമൃഗങ്ങളുടെ ജീവനെടുക്കുന്ന വൈറസ് രോഗം ജില്ലയിൽ പടരുന്നുണ്ട്.വളർത്തുനായകളിൽ രണ്ട് തരം വൈറസ് രോഗം പടരുന്നതായി ചീഫ് വെറ്ററിനറി ഓഫിസർ അറിയിച്ചു....
കണ്ണൂർ : സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ കോഴ്സിലേക്ക് സൂപ്പര് ഫൈനോടുകൂടി നവംബര് 30 വരെ രജിസ്റ്റര് ചെയ്യാം. ഏഴാം തരം വിജയിച്ച 17 വയസ്സ് പൂര്ത്തിയായവര്ക്ക് രജിസ്റ്റര് ചെയ്യാം. 1950 രൂപ ഫീസും...