Kannur

കണ്ണൂർ: കണ്ണൂർ കോൺഗ്രസിലെ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടുകൊണ്ട് കെ. സുധാകരനും യുഡിഎഫ് സ്ഥാനാർഥി ടി.ഒ. മോഹനനും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു. ടി.ഒ. മോഹനനെ ത്രിവർണ്ണ ഷാൾ അണിയിച്ച് സ്വീകരിച്ച...

കണ്ണൂർ: തളിപ്പറമ്പിൽ സിപിഎം വിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ ഗോവിന്ദനെ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനിച്ചതിന് പിന്നാലെ മത്സരിക്കാനൊരുങ്ങി കെപിസിസി അംഗം. ഡിസിസി സെക്രട്ടറി കൂടിയായ കൊയ്യം ജനാർദ്ദനനാണ്...

ക​ണ്ണൂ​ർ- കോ​ൺ​ഗ്ര​സ്    ടി.​ഒ. മോ​ഹ​ന​ൻ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മു​ൻ മേ​യ​ർ. സ്കൂ​ൾ കാ​ല​ഘ​ട്ട​ത്തി​ൽ കെ​എ​സ്‌​യു​വി​ലൂ​ടെ രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്.1988​ൽ കെ​എ​സ്‌​യു ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യും പി​ന്നീ​ട് സം​സ്ഥാ​ന...

കണ്ണൂർ: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്‍റെ സഹോദരൻ ഷാജി വി. ജോസഫ് ബിജെപിയിൽ അംഗത്വമെടുത്തു. പുതിയതെരുവിൽ നടത്തിയ എൻഡിഎ റോഡ് ഷോയ്ക്കിടെയാണ് അംഗത്വം സ്വീകരിച്ചത്. അഴീക്കോട് മണ്ഡലം...

കണ്ണവം :ചെറുവാഞ്ചേരിയിൽ പോലീസുകാരൻ്റെ വീടിന് നേരെ ബോംബേറ്.സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ യു.പി.അർജുന്റെ ചെറുവാഞ്ചേരി പൂവ്വത്തൂരിലെ വീടിന് നേരെയാണ് ഇന്ന് പുലർച്ചെ ഒരുമണിയോടെ ബോംബേറുണ്ടായത്. സ്റ്റീൽ ബോംബ് വീടിൻ്റെ...

പാനൂർ ∙ ആറു മാസം പ്രായമുള്ള മൊകേരി കടേപ്രത്തെ ധുവിമോളുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള ചെലവ് കണ്ടെത്താൻ നാടൊന്നായി കൈകോർത്തപ്പോൾ ലഭിച്ചത് 71.28ലക്ഷം (71,28316). കളരിപ്പറമ്പത്ത് രജിലേഷിന്റെയും...

കോളയാട് : മട്ടന്നൂര്‍ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാര്‍ഥി വി. കെ. സനോജ് കോളയാട് പഞ്ചായത്തിൽ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പര്യടനം നടത്തി.കോളയാട് പഞ്ചായത്തിലെ ഈരായിക്കൊല്ലി, കോളയാട് ടൗൺ...

കണ്ണൂർ: പിണറായി വിജയനെതിരെ വി.പി. അബ്ദുൾ റഷീദ് യുഡിഎഫ് സ്ഥാനാർഥിയാകും. നേരത്തെ റഷീദിനെ തളിപ്പറമ്പിൽ സ്ഥാനാർഥിയാക്കാൻ ആയിരുന്നു തീരുമാനിച്ചത്. തളിപ്പറമ്പ് സീറ്റ് ടി.കെ. ഗോവിന്ദന് വേണ്ടി ഒഴിച്ചിടുന്ന...

കണ്ണൂർ : ഡിസിസി ജനറൽ സെക്രട്ടറിയും കണ്ണൂരിലെ കോൺഗ്രസ് നേതാവുമായ കല്ലിക്കോടൻ രാ​ഗേഷ് അറസ്റ്റിൽ. അനധികൃത പണമിടപാട് കേസിൽ തമിഴ്നാട് പൊലീസ് ആണ് രാ​ഗേഷിനെ അറസ്റ്റ് ചെയ്തത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!