Kannur

പറശ്ശിനിക്കടവ്:പറശ്ശിനി മടപ്പുര മുത്തപ്പൻ സന്നിധിയിൽ ഈ വർഷത്തെ പുത്തരി തിരുവപ്പന ഉത്സവത്തിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. ഡിസംബർ രണ്ടിന് ശനി രാവിലെ 8.30ന് ശേഷം പരമ്പരാഗത രീതിയിൽ...

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2023-24 വർഷത്തെ സ്‌കോളർഷിപ്പിന് അപേക്ഷ സ്വീകരിക്കുന്ന തീയതി നവംബർ 30വരെ നീട്ടി. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച...

കെ. എസ്. ആർ. ടി. സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നടത്തുന്ന വാഗമൺ പാക്കേജ് 50 ട്രിപ്പ് പൂർത്തിയാക്കി. അമ്പതാമത്തെ ട്രിപ്പ് നവംബർ 24ന് പുറപ്പെട്ടു....

ഖരമാലിന്യ സംസ്‌കരണ രംഗത്ത് നിലവിൽ പരിഹാരം കാണാൻ സാധിക്കാത്ത പ്രശ്നങ്ങൾക്ക് നൂതനാശയങ്ങൾ വഴി സമഗ്രവും സംയോജിതവുമായ പരിഹാരം കണ്ടെത്താനായി ഹാക്കത്തോൺ സംഘടിപ്പിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ്, കെ-ഡിസ്‌ക്,...

ക​ണ്ണൂ​ർ:ക്ഷീര വികസന വകുപ്പ്, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ മുഴുവൻ ക്ഷീര സഹകരണ സംഘങ്ങളെയും ഹരിതവും ശുചിത്വവുമുള്ള...

പയ്യന്നൂർ: രാമന്തളി ഗ്രാമ പഞ്ചായത്തിലെ എട്ടിക്കുളം ബീച്ചിൽ പയ്യന്നൂർ പൊലീസ് നടത്തിയ പരിശോധനയിൽ 23 ഗ്രാം എം.ഡി.എം.എ. പിടികൂടി. സംഭവത്തിൽ ഒരാൾക്കെതിരേ പൊലിസ് കേസെടുത്തു.കഴിഞ്ഞ ദിവസം ഉച്ചക്ക്...

കണ്ണൂർ : തളിപറമ്പ് നഗരത്തെ ഞെട്ടിച്ച് സാമുഹ്യ വിരുദ്ധരുടെ അക്രമം.തളിപ്പറമ്പ് നഗരത്തിലെ മന്നയിൽ ബേക്കറിയിലും, കഫേയിലും സാമൂഹ്യ വിരുദ്ധർ അക്രമം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു....

പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 62 ആക്കി സർക്കാർ ഉത്തരവായി. ആരോഗ്യവകുപ്പിൽ ഇതര സർക്കാർ മെഡിക്കൽ കോളേജുകളിൽ സേവനമനുഷ്ഠിക്കുന്ന...

കണ്ണൂർ: “നിടുകുളം ഭാഗത്ത് കറന്റില്ല..” “നിടുകുളം ഭാഗത്ത് എച്ച്.ടി.ലൈൻ തകരാറിലാണ്. ഏതാണ്ട് ഉച്ചയോടെ മാത്രമേ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ പറ്റൂ. ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു..” വൈദ്യുതി ഉപഭോക്താവും...

ക​ണ്ണൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി​യാ​യ സം​ഭ​വ​ത്തി​ൽ എ​ട​ക്കാ​ട് സ്വ​ദേ​ശി​യാ​യ 26 കാ​ര​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പെ​ൺ​കു​ട്ടി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​റു​ടെ പ​രാ​തി​യി​ലാ​ണ് ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് കേ​സെ​ടു​ത്ത്. പെ​ൺ​കു​ട്ടി​യു​ടെ​യും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!