Kannur

ജി​ല്ല​യി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​ൾ​പ്പെ​ടെ ല​ഹ​രിവ​സ്തു​ക്ക​ളു​ടെ ഒ​ഴു​ക്ക്. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ന​വം​ബ​ർ വ​രെ എ​ക്സൈ​സ് മാ​ത്രം പി​ടി​കൂ​ടി​യ​ത് 543 പേ​രെ. ഇ​ക്കാ​ല​യ​ള​വി​ൽ 1347 അ​ബ്കാ​രി കേ​സും...

കണ്ണൂർ: മലബാറിലെ ട്രെയിൻ യാത്രികരുടെ ദുരിതയാത്രയ്ക്ക് നേരിയ തോതിലെങ്കിലും പരിഹാരമുണ്ടാകാൻ തമിഴ്നാട്ടിലെ നാഗർ കോവിൽ റെയിൽവേ സ്‌റ്റേഷനിലെ വികസന പ്രവൃത്തി പൂർത്തിയാകും വരെ കാക്കണം. ഫെബ്രുവരിയോടെ പ്രവൃത്തി...

കണ്ണൂർ: കണ്ണൂർ തളാപ്പിൽ പൂട്ടിയിട്ട വീട്ടു കിണറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ ഉള്ളത് ചെന്നൈയിൽ താമസിക്കുന്ന എസ് ഭാഗ്യലക്ഷ്മിയുടെ വീട്ടു കിണറ്റിലാണ്...

കണ്ണൂർ : ഈവർഷം നടന്ന പത്താംതരം തുല്യത പരീക്ഷയിൽ ജില്ലയ്ക്ക് മികച്ച വിജയം. 94.69 ശതമാനമാണ് വിജയ ശതമാനം. ജില്ലയിൽ പരീക്ഷ എഴുതിയ 791 പേരിൽ 749...

ക​ണ്ണൂ​ർ: ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ത​ട​വു​കാ​ര​ന് ഹാ​ഷി​ഷ് ഓ​യി​ലും സി​ഗ​ര​റ്റും എ​ത്തി​ച്ചു കൊ‌​ടു​ത്ത കേ​സി​ൽ ര​ണ്ടാ​മ​ത്തെ പ്ര​തി​യും പി​ടി​യി​ൽ. ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ജിം​നാ​സി​ന്...

കണ്ണൂർ: പ്രാണൻ നിലനിറുത്താൻ പാടുപെടുന്ന കൈത്തറിമേഖലയിൽ വിപ്ലവം തീർ‌ത്ത് മുൻ കോളേജ് അദ്ധ്യാപിക സംഗീത അഭയ്. കൈത്തറി വസ്ത്രങ്ങളുടെ സ്ഥിരം പാറ്റേണും ഡിസൈനും തിരുത്തിയാണ് ബയോകെമിസ്ട്രി അദ്ധ്യാപികയായിരുന്ന...

മയ്യഴി : അര നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമമാവുന്നു. മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് ഗതാഗതത്തിന് തുറന്നുകൊടുക്കാൻ ഇനി ആഴ്ചകൾ മാത്രം. പാതയിൽ അവശേഷിക്കുന്ന രണ്ടിടത്ത് രാപകൽ പ്രവൃത്തി നടക്കുകയാണ്....

പരിയാരം :കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഹൗസ് സർജൻമാർ നടത്തി വരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബുധനാഴ്ച പി ജി ഡോക്ടർമാർ പണിമുടക്കും. ഒ.പി, ഐ.പി വിഭാഗങ്ങളടക്കം...

കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് കണ്ണൂർ സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, പയ്യന്നൂർ എൽ.എൽ.എ താലൂക്ക് ലൈബ്രറി കോൺഫറൻസ്...

ക​ണ്ണൂ​ർ: നി​യ​മ​പ്ര​കാ​ര​മു​ള്ള വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​തെ ത​യാ​റാ​ക്കി​യ ഫ്ല​ക്സു​ക​ൾ പി​ടി​ച്ചെ​ടു​ത്ത് പി​ഴ ചു​മ​ത്തിത്തു​ട​ങ്ങി. ശു​ചി​ത്വ മാ​ലി​ന്യ പ​രി​പാ​ല​ന നി​യ​മ ലം​ഘ​ന​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡ് ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!