Kannur

വിന്റര്‍ ഷെഡ്യൂളില്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് നടത്തുന്ന കണ്ണൂര്‍-ബെംഗ്ളൂറു സമയക്രമം മാറ്റി.ഡിസംബര്‍ നാലുമുതല്‍ 2024 ജനുവരി ഒന്നുവരെയാണ് സമയം മാറ്റിയത്. വെളുപ്പിന്...

തളിപ്പറമ്പ്: ഏഴ് വയസുകാരിയെ ഓട്ടോറിക്ഷയ്‌ക്കുള്ളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന് 10 വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. പരിയാരം മുടിക്കാനം കുന്നേൽ സുബീഷ് (24)...

കണ്ണൂർ: രൂപവും രീതിയും മാറിയെത്തിയ 'പോക്കിമോൻ' സ്‌കൂൾ കുട്ടികൾക്കിയിൽ വ്യാപകമായതോടെ അദ്ധ്യാപകരും രക്ഷിതാക്കളും ആശങ്കയിൽ. ജില്ലയിൽ 50 ശതമാനത്തിലധികം കുട്ടികൾ ഗെയിമിന് അടിമപ്പെട്ടതായാണ് ആശങ്ക ഉളവാക്കുന്നത്.പണത്തിനുവേണ്ടി കളിക്കുന്ന...

തളിപ്പറമ്പ് : മണിക്കൂറുകൾക്കുള്ളിൽ 3 ക്ഷേത്രങ്ങളിൽ ഭണ്ഡാര കവർച്ച നടത്തി നാലാമത്തെ ക്ഷേത്രത്തിൽ കവർച്ചയ്ക്കെത്തിയ കോഴിക്കോട് സ്വദേശികളായ യുവാക്കളെ കുറുമാത്തൂർ മുയ്യത്ത് നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി....

കണ്ണൂര്‍: ചാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1990 എസ്.എസ്.എല്‍.സി. ബാച്ചിന്റെ കൂട്ടായ്മ 'കണ്ണാടി' 2023 ജൂണ്‍ 25-ന് ആദ്യമായി സംഗമിച്ചപ്പോഴാണ് രണ്ടുപേര്‍ നാല്പത്തിയെട്ടാം വയസ്സിലും അവിവാഹിതരായി...

ശ്രീ​ക​ണ്ഠ​പു​രം: ശ​ബ​രി​മ​ല ദ​ര്‍ശ​ന​ത്തി​ന് മാ​ല​യി​ട്ട അ​യ്യ​പ്പ​ഭ​ക്ത​രെ കോ​സ്റ്റ് ഗാ​ര്‍ഡ് പ​രീ​ക്ഷ​യെ​ഴു​താ​ന്‍ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് ആ​രോ​പ​ണം. ശ​നി​യാ​ഴ്ച രാ​വി​ലെ ശ്രീ​ക​ണ്ഠ​പു​രം പൊ​ടി​ക്ക​ളം മേ​രി​ഗി​രി സ്‌​കൂ​ളി​ല്‍ പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ ആ​റ് ഉ​ദ്യോ​ഗാ​ര്‍ഥി​ക​ളെ​യാ​ണ്...

കണ്ണൂർ:പോക്സോ കേസിൽ പ്രതിയെ നാല് വർഷം കഠിന തടവിന് പോക്‌സോ നിയമ പ്രകാരം കോടതി ശിക്ഷിച്ചു. ചാലാട് പള്ളിയാം മൂല കോളനിയിലെ പി.സി റിനു ബിനെയാണ് (33)...

കണ്ണൂർ : പാചകവാതകത്തിന്‍റെയും അവശ്യസാധനങ്ങളുടെയും വിലക്കയറ്റം ഹോട്ടല്‍ വ്യവസായത്തെ ശ്വാസംമുട്ടിക്കുന്നു. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന് 21.50 രൂപ ഉയര്‍ന്നതോടെ ഒരു സിലിണ്ടറിന് 1806 രൂപയായി. ആറ് മാസത്തിനിടെ...

കണ്ണൂർ : പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ പുത്തരി തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച്‌ നടത്താറുളള വെടിക്കെട്ടിന് അനുമതി ലഭിക്കാത്തതിനാൽ ഇത്തവണ വെടിക്കെട്ട് ഉണ്ടാകില്ലെന്ന് മടപ്പുര ഭാരവാഹികൾ അറിയിച്ചു.പുത്തരി തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച്‌...

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പി.എം. വൈ.എ.എസ്.എ.എസ്. വി. ഐ ഒ. ബി. സി, ഇ. ബി. സി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!