കണ്ണൂർ: ജില്ലയിലെ വൈദ്യുതി ലൈൻ പ്രവൃത്തികൾക്കായി എയർ ലിഫ്റ്റ് വണ്ടികളെത്തി. കണ്ണൂർ, ശ്രീകണ്ഠപുരം സർക്കിളുകളിലാണ് ഒരോ എയർ ലിഫ്റ്റുകൾ അനുവദിച്ചത്. ഡ്രൈവർമാരെ നിശ്ചയിച്ച് കഴിഞ്ഞാൽ പ്രവൃത്തി തുടങ്ങും. വൈദ്യുതി തൂണിൽ കയറാതെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെ നടത്താൻ...
കണ്ണൂർ :ജില്ലയിലെ 35,285 കുട്ടികൾ മാർച്ച് ഒമ്പത് മുതൽ എസ്എസ്എൽസി പരീക്ഷാഹാളിലേക്ക്. മാർച്ച് 29 വരെയാണ് പരീക്ഷ. 17,332 പെൺകുട്ടികളും 17,953 ആൺകുട്ടികളും പരീക്ഷ എഴുതുന്നു. ജില്ലയിൽ സർക്കാർ മേഖലയിൽ 13,139, എയ്ഡഡ് മേഖലയിൽ 20,777,...
വളപട്ടണം(കണ്ണൂര്‍): ആറുവയസ്സുകാരിയെ പീഡിപ്പിച്ച ആന്ധ്രാപ്രദേശ് സ്വദേശി അറസ്റ്റില്‍. പൊയ്ത്തുംകടവ് പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളി താത്തയ്യയെ (37) ആണ് വളപട്ടണം എസ്.ഐ. കെ.കെ. രേഷ്മയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഐസ്ക്രീം വാങ്ങിത്തരാമെന്ന്...
പയ്യന്നൂർ: കരിവെള്ളൂർ–- മുനയൻകുന്ന് സമരപോരാളിയും സി.പി.ഐ .എം സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന പി. കണ്ണൻ നായർക്ക് സ്മരണാഞ്ജലി. ദേശാഭിമാനി ദിനപത്രത്തെ ആധുനികതയിലേക്കു നയിച്ച മുൻ ജനറൽ മാനേജർകൂടിയായ കണ്ണൻ നായരുടെ 33–-ാം ചരമ വാർഷികദിനം ജന്മനാട് സമുചിതമായി...
കണ്ണൂർ: ഉദ്ഘാടകയെ പുസ്തകവുമായി സ്വീകരിക്കാൻ റോബോട്ടെത്തിയാലോ…? അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്രശിക്ഷാ കേരളം സംഘടിപ്പിച്ച റെയ്സെറ്റ് ജില്ലാതല റോബോട്ടിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെൻസിങ് എക്സിബിഷനാണ് ഈ കൗതുകരംഗത്തിന് വേദിയായത്. എക്സിബിഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ...
കണ്ണൂർ: തനി നാട്ടിൻപുറത്താണ് പെഗാസ് ഐസ്ക്രീം മാനുഫാക്ചറിങ് യൂണിറ്റ്. നഗരങ്ങളിൽ മാത്രമേ സംരംഭങ്ങൾ വിജയിക്കൂവെന്ന് വിശ്വസിക്കുന്നവർക്ക് മുന്നിൽ പട്ടാന്നൂർ ചിത്രാരിയിലെ ചിൽക്കീസ് ബ്രാൻഡിൽ വിറ്റഴിക്കപ്പെടുന്ന ഐസ്ക്രീം ഫാക്ടറിയുടേത് വേറിട്ട അനുഭവമാണ്. രുചിക്കൊപ്പം ആകർഷകമായ പാർക്കും സൗകര്യങ്ങളും...
പാപ്പിനിശ്ശേരി : ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതന കണ്ടുപിടിത്തങ്ങളുടെ രാജാക്കന്മാരായി ജില്ലയിലെ ടിങ്കറിങ് ലാബ് സ്കൂൾ വിദ്യാർഥികൾ. അരോളി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ സമഗ്രശിക്ഷാ കേരളം സംഘടിപ്പിച്ച ജില്ലാതല റോബട്ടിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റെയിസെറ്റ് പ്രദർശനം വിസ്മയക്കാഴ്ചയൊരുക്കി....
കണ്ണൂർ : രാജ്യാന്തര വിമാനത്താവളത്തിൽ ഹജ് പുറപ്പെടൽ കേന്ദ്രം അനുവദിച്ച സാഹചര്യത്തിൽ ഹജ് ക്യാംപ് സജ്ജമാക്കാൻ തയാറെടുപ്പുകൾക്കു വിവിധ വകുപ്പുകൾക്കു നിർദേശം. മേയ് ഇരുപതോടെ ക്യാംപ് ആരംഭിക്കേണ്ടി വരുമെന്നാണു കണക്കാക്കുന്നത്. അതിനും ഒരാഴ്ച മുൻപേ സൗകര്യങ്ങളെല്ലാം...
ചെറുപുഴ: ജൈവകൃഷി ചെയ്യുന്ന ചെറുപുഴ കന്നിക്കളത്തെ പൂതക്കുഴിയിൽ നബീസ ബീവിയുടെ (52) വീടിനോടു ചേർന്നുള്ള കൃഷിയിടം മുഴുവൻ വിവിധയിനം പച്ചക്കറികളുടെ കലവറയാണ്. വഴുതന, കാന്താരി, പച്ചമുളക്, വിവിയിനം ചീരകൾ, കാബേജ്, ചോളം, പയർ, തക്കാളി, കക്കിരി,...
കണ്ണൂര്‍: 108 ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും നഴ്സ്മാരുടെയും സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്ന് 108 ആംബുലന്‍സ് എംപ്ലോയീസ് യൂണിയന്(സി.ഐ.ടി.യു) ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു. എല്ലാ ആംബുലന്‍സുകളും 24 മണിക്കൂര്‍ ഷെഡ്യുളിലേക്ക് മാറ്റണമെന്നും ജീവനക്കാര്‍ക്ക് വാഹനത്തില്‍ കിടന്നുറങ്ങേണ്ട അവസ്ഥയൊഴിവാക്കി...