Kannur

കണ്ണൂർ നോർത്ത് മുന്നിൽ ത​ല​ശ്ശേ​രി: റ​വ​ന്യൂ ജി​ല്ല സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്റെ ര​ണ്ടാം​ദി​നം പി​ന്നി​ട്ട​പ്പോ​ൾ 415 പോ​യ​ന്റു​മാ​യി ക​ണ്ണൂ​ർ നോ​ർ​ത്ത്‌ മു​ന്നി​ൽ. ത​ളി​പ്പ​റ​മ്പ്‌ നോ​ർ​ത്ത്‌ സ​ബ്‌ ജി​ല്ല​യാ​ണ്‌ 394...

കണ്ണൂർ: നിരക്ഷരത ഇല്ലാതാക്കാൻ ആരംഭിച്ച ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പദ്ധതിയിലൂടെ ജില്ലയിൽ 7000 പേർ പരീക്ഷയെഴുതും. ജില്ലയിൽ നേരത്തെ ഉൾപ്പെടുത്തിയ 39 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ...

കണ്ണൂർ: ഇന്റേൺഷിപ്പിന്റെ ഭാഗമായി കണ്ണൂർ നഗരത്തിലെ ഹോട്ടലിൽ പരിശീലനം നടത്തുന്ന പതിനേഴു വയസുകാരിയെ കടന്നു പിടിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച ബിഹാർ സ്വദേശിയായ യുവാവിനെ കണ്ണൂർ ടൗൺപൊലീസ് അറസ്റ്റു...

പയ്യന്നൂർ:നഗരസഭാ പരിധിയിലെ പൊതു ഇടങ്ങളിൽ സ്ഥാപിച്ച അനധികൃത പരസ്യ ബോർഡുകൾ നഗരസഭാ അധികൃതർ നീക്കംചെയ്തുതുടങ്ങി. പാതയോരങ്ങളിൽ അനുമതിയില്ലാതെ സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവയാണ് ഹൈക്കോടതി...

കണ്ണൂർ:കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസുകളിൽ വേഗത്തിൽ ശിക്ഷ ഉറപ്പാക്കാൻ ആരംഭിച്ച അതിവേഗ പോക്സോ കോടതികളിൽ ജീവനക്കാരുടെ അഭാവത്തിൽ കേസുകൾ കെട്ടിക്കിടക്കുന്നു. പൊലിസിൽ നിന്നും ബാലവകാശ കമ്മീഷനിൽ നിന്നും...

കണ്ണൂർ : മഞ്ഞുപോലെ തണുപ്പിക്കാൻ പരിസ്ഥിതി സൗഹൃദസംവിധാനം നിർദേശിച്ചു കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻ‍ഡറി സ്കൂൾ വിദ്യാർഥികൾ. സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം...

കണ്ണൂർ : ശ്വാസം മുട്ടിക്കുന്ന തിക്കിലും തിരക്കിലും നരകയാത്ര ചെയ്യാൻ‌ വിധിക്കപ്പെട്ട മലബാറിൽ‌ ട്രെയിനിലെ ദുരിതകഥകൾ തുടരുന്നു. പരശുറാം എക്സ്പ്രസ്സിലെ തിരക്കേറിയ ലേഡീസ് കംപാർട്ടുമെന്റിൽ കയറാനാവാതെ വടകരയിൽനിന്നു...

പറശ്ശിനിക്കടവ്: പറശ്ശിനിക്കടവ് പാലത്തിന്റെ റീ ടാറിങ്ങ് പ്രവൃത്തിയും അറ്റകുറ്റപ്പണികളും നടക്കുന്നതിനാൽ ഡിസംബർ ആറ് മുതൽ പാലത്തിലൂടെയുള്ള വാഹനഗതാഗതം രണ്ട് മാസത്തേക്ക് പൂർണ്ണമായും നിരോധിച്ചെന്ന് പഴശ്ശി ഇറിഗേഷൻ പ്രൊജക്ട്...

അ​ഴീ​ക്കോ​ട്: കാ​മു​ക​ന്റെ കൂ​ടെ താ​മ​സ​മാ​ക്കി​യ ഭാ​ര്യ​യെ ഭ​ർ​ത്താ​വ് അ​വ​ർ ജോ​ലി ചെ​യ്യു​ന്ന ചാ​യ, പ​ല​ഹാ​ര നി​ർ​മാ​ണ​ക്ക​ട​യി​ൽ ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പിച്ചു. വ​ൻ​കു​ള​ത്തു​വ​യ​ൽ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​ക്ക് മു​മ്പി​ലെ ചാ​യ​ക്ക​ട​യി​ൽ ഞാ​യ​റാ​ഴ്ച...

കണ്ണൂർ : തലശ്ശേരി മാഹി ശുദ്ധ ജല പദ്ധതിയുടെ ഭാഗമായുള്ള കീഴല്ലൂർ അണക്കെട്ട് മൂലം വെള്ളം കയറി കൃഷിസ്ഥലം നശിക്കുന്ന സംഭവത്തിൽ ചീഫ് സെക്രട്ടറിതലത്തിൽ ഇടപെടണമെന്ന് മനുഷ്യാവകാശ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!