Kannur

കണ്ണൂ​ർ: എ​ത്ര​വ​ലി​യ വെ​ല്ലു​വി​ളി​ക​ള്‍ വ​ന്നാ​ലും ലൈ​ഫ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ല്‍ നി​ന്ന് സ​ര്‍​ക്കാ​ര്‍ പി​ന്നോ​ട്ടു പോ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ന​വ​കേ​ര​ള സ​ദ​സി​ന് മു​ന്നോ​ടി​യാ​യി...

കണ്ണൂര്‍: സമയ പരിമിതി മൂലമാണ് നവകേരള സദസ്സില്‍ പരാതി നേരിട്ട് സ്വീകരിക്കാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രണ്ടു ദിവസത്തെ അനുഭവം മുന്‍ നിര്‍ത്തി ഇന്ന് മുതല്‍...

കെൽട്രോണിന്റെ തലശ്ശേരി, തളിപ്പറമ്പ് നോളജ് സെന്ററുകളിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആന്റ് സേഫ്റ്റി കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങി. എസ്.എസ്.എൽ.സി ആണ് യോഗ്യത. ഫോൺ: 6282293231, 7561866186....

ച​ക്ക​ര​ക്ക​ല്ല്: എ​ട്ടാം ക്ലാ​സു​കാ​ര​ൻ മ​ൻ​മേ​ഘ് വ​ർ​ണ​ചി​ത്ര​ങ്ങ​ൾ കൊ​ണ്ട് വി​ദ്യാ​ല​യ ചു​വ​രു​ക​ളി​ൽ നി​റ​ച്ചാ​ർ​ത്തേ​കി പ​ഠ​ന​കാ​ലം ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണ്. എ​ള​യാ​വൂ​ർ സി.​എ​ച്ച്.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ട്ടാം ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ച...

ചെ​റു​പു​ഴ: ചെ​റു​പു​ഴ​യും ഈ​സ്റ്റ് എ​ളേ​രി​യും ഉ​ള്‍പ്പെ​ടു​ന്ന മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ള്‍ ദീ​ര്‍ഘ​കാ​ല​മാ​യി തു​റ​ന്നു​കി​ട്ടാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന പു​ളി​ങ്ങോം ബാ​ഗ​മ​ണ്ഡ​ലം പാ​ത തു​റ​ക്കാ​ന്‍ സാ​ധ്യ​ത തെ​ളി​യു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​ര്‍ണാ​ട​ക​യി​ലെ തീ​ര്‍ഥാ​ട​ന...

കണ്ണൂർ : കെ-ടെറ്റ് 2023 പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭവിച്ചിട്ടുള്ളവർക്ക് തിരുത്തുന്നത്തിന് 20-ന് വൈകിട്ട് അഞ്ച് മണി വരെ സമയം അനുവദിച്ചിട്ടുണ്ട്. അപേക്ഷയിൽ നൽകിയിട്ടുള്ള വിഷയം,...

പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരത്തില്‍ വീണ്ടും മോഷണം. പഴയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ മൊബൈല്‍ ഷോപ്പിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് ഫോണുകളും പണവും കവര്‍ന്നു. അറുപതിനായിരത്തോളം രൂപയും...

ജീ​വി​തം പ​ല​പ്പോ​ഴും ന​മു​ക്കു​മു​ന്നി​ലൊ​രു ചോ​ദ്യ​ചി​ഹ്ന​മാ​യി മാ​റാ​റു​ണ്ട്. ജീ​വി​ത​ത്തെ പൊ​രു​തി തോ​ൽ​പ്പി​ക്കാ​ൻ ന​മ്മു​ടെ​യൊ​ക്കെ ഉ​ള്ളി​ലൊ​ളി​ഞ്ഞി​രി​ക്കു​ന്ന ഒ​രു ചെ​റി​യ ക​ഴി​വി​നെ ക​ണ്ടെ​ത്തു​ക​യേ വേ​ണ്ടൂ. അ​ക്ഷ​ര​ങ്ങ​ൾ​ക്ക് ജീ​വി​ത​ത്തെ തോ​ൽ​പ്പി​ക്കാ​നു​ള്ള ആ​യു​ധ​മാ​കാ​നൊ​ക്കു​മോ? അ​ക്ഷ​ര​ങ്ങ​ളെ...

കണ്ണൂർ:നവകേരള സദസ്സിന്റെ ഭാഗമായി കണ്ണൂർ നിയമസഭ മണ്ഡലത്തിലെ ഹരിത കർമ്മസേനാംഗങ്ങൾക്ക് ഹെൽത്ത് കാർഡ് വിതരണം ചെയ്തു. കോർപറേഷൻ പരിധിയിലെ ഹരിത കർമ്മ സേനാംഗങ്ങളുടെ ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചാണ്...

കണ്ണൂർ: ഓൺലൈനായി പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഭവം ജില്ലയിൽ വീണ്ടും വർധിക്കുന്നതായി സൈബർ സെൽ സി.ഐ കെ. സനൽകുമാർ കണ്ണൂരിൽ വാർത്താ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!