മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരായ കെ രാധാകൃഷ്ണൻ, പി പ്രസാദ് എന്നിവർ നേതൃത്വം നൽകുന്ന ‘കരുതലും കൈത്താങ്ങും’ തളിപ്പറമ്പ് താലൂക്ക് തല പരാതി പരിഹാര അദാലത്ത് മെയ് ആറ് ശനിയാഴ്ച തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷൻ...
കണ്ണപുരം: ഗ്രാമപഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. വുമൺ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താൽപര്യമുള്ളവർ ബയോഡാറ്റയും, യോഗ്യതാ...
പാനൂർ : കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെയും കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും പദ്ധതിയായ കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതിയുടെ കീഴിൽ കാർഷിക യന്ത്രങ്ങൾ 40-80 ശതമാനം വരെ സബ്സിഡിയിൽ ലഭിക്കും. 2023– 24...
കേരള മോട്ടർ തൊഴിലാളി ക്ഷേമനിധിയിൽ റജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ ആശ്രിതർക്ക് (മക്കൾ, സഹോദരങ്ങൾ, ഭാര്യ, ഭർത്താവ്) സിവിൽ സർവീസ് പരിശീലനം നൽകുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20. വെബ് സൈറ്റ്: kile.kerala.gov.in.
പരിയാരം: ഗവ. ആയുർവേദ മെഡിക്കൽ കോളജ് ആസ്പത്രിയുടെ വികസനത്തിനു സ്ഥലപരിമിതി തടസ്സമാകുന്നു. സർക്കാർ അനുമതി നൽകിയ മാനസികാരോഗ്യ കേന്ദ്രം നിർമിക്കാൻ ഭൂമിയില്ലാത്തതിനാൽ ഫയലിൽ ഉറങ്ങുകയാണിപ്പോഴും. പരിയാരം ആയുർവേദ കോളജ് ക്യാംപസിന് 35 ഏക്കറാണുണ്ടായിരുന്നത്. ഇതിൽ 2.5...
കണ്ണൂര്‍: ഉന്നതസ്ഥാനത്തുള്ള ചില മലയാളികളെക്കുറിച്ച് അഭിമാനിക്കുമ്പോള്‍ ചിലരെ ഓര്‍ത്ത് നാണിച്ച് തലതാഴ്ത്തേണ്ട സ്ഥിതിയാണെന്ന് എഴുത്തുകാരന് ടി.പത്മനാഭന്. അഭിപ്രായപ്രകടനത്തിന്റെ പേരില്‍ വേട്ടയാടപ്പെടുമ്പോഴും നിലപാടില്‍ ഉറച്ചുനിന്ന ജോണ്‍ ബ്രിട്ടാസ് എം.പി. മലയാളികള്‍ക്ക് അഭിമാനമാണ്. അതേസമയം സ്ഥാനമാനങ്ങള്‍ക്കുവേണ്ടി തെറ്റായ നിലപാട്...
കണ്ണൂർ: ക്യാരി ബാഗിന് പകരം സാധനങ്ങൾ എച്ച്.എം കവറുകളിൽ ഇട്ടു നല്‍കുന്നതിനെതിരെ ജില്ലാ ശുചിത്വ എൻഫോഴ്സ്മെൻറ് സ്ക്വാഡ് പരിശോധന ശക്തമാക്കി. ഇത്തരം പ്രവൃത്തികൾ കണ്ടാൽ പതിനായിരം രൂപ പിഴ ചുമത്തും. അനാദിക്കടകളിലും പച്ചക്കറി കടകളിലും വ്യാപകമായി...
മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ കുട്ടികളുടെ പാര്‍ക്ക് സ്പീക്കര്‍ അഡ്വ. എ .എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡിന്റെ സി .എസ് ആര് ഫണ്ട് ഉപയോഗിച്ച് പണി പൂര്‍ത്തീകരിച്ച പീഡിയാട്രിക് ഓങ്കോളജി ബ്ലോക്കിലെ...
ശുചിത്വ മാലിന്യ പരിപാലന ലംഘനങ്ങള്‍ കണ്ടെത്താനുള്ള ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ പരിശോധന കര്‍ശനമാക്കും. ഒറ്റത്തവണ ഉപയോഗ വസ്തുക്കളുടെ ഉപയോഗം, മാലിന്യം വലിച്ചെറിയല്‍, ജലാശയങ്ങള്‍ മലിനപ്പെടുത്തല്‍, പൊതു സ്വകാര്യ സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം, നിയമവിരുദ്ധമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍...
വിഴിഞ്ഞം: പൊലീസ് ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തി ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിൽ യുവതിയെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂർ സ്വദേശിനി അശ്വതി കൃഷ്ണയാണ് (29) അറസ്റ്റിലായത്. മേനംകുളം സ്വദേശിനിയും കോട്ടുകാൽ ചൊവ്വര കാവുനട തെക്കേ...