മോട്ടർ തൊഴിലാളി ക്ഷേമനിധി: സിവിൽ സർവീസ് പരിശീലനം
കേരള മോട്ടർ തൊഴിലാളി ക്ഷേമനിധിയിൽ റജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ ആശ്രിതർക്ക് (മക്കൾ, സഹോദരങ്ങൾ, ഭാര്യ, ഭർത്താവ്) സിവിൽ സർവീസ് പരിശീലനം നൽകുന്നു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20. വെബ് സൈറ്റ്: kile.kerala.gov.in.