Kannur

കണ്ണൂർ : എന്‍.ഡി.എ ചെയര്‍മാനും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമായ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര ഇന്ന് കണ്ണൂരിലെത്തും. കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ പര്യടനത്തിന് ശേഷമാണ് യാത്ര...

പേരാവൂർ: സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ പേരാവൂർ ഞണ്ടാടി സ്വദേശിനി റിസ ഫാത്തിമയെ ഡി.വൈ.എഫ്.ഐ ബംഗ്ലക്കുന്ന് യൂണിറ്റ് അനുമോദിച്ചു.പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ...

കണ്ണൂർ: റണ്‍ ഫോര്‍ യൂണിറ്റി എന്ന സന്ദേശവുമായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി നടത്തുന്ന മിഡ്നൈറ് യൂണിറ്റി റണ്ണിന്റെ നാലാം എഡിഷന്‍ ഫെബ്രുവരി...

കേരളത്തില്‍ വരണ്ട കാലാവസ്ഥ തുടരുന്നതിനിടെ ഏറ്റവും ഏറ്റവും ചൂട് രേഖപ്പെടുത്തിയ രാജ്യത്തെ രണ്ടു പ്രദേശങ്ങളും കേരളത്തില്‍. കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് സമതല പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ ചൂട്...

കണ്ണൂർ: ബി.ജെ.പി നടത്തുന്ന കേരള പദയാത്രയോടനുബന്ധിച്ച് ഇന്ന് 4.30 മണി മുതൽ 7.30 മണി വരെ കണ്ണൂർ ടൗൺ മുതൽ പുതിയതെരു വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. ...

കണ്ണൂര്‍: അശോകഹോസ്പിറ്റല്‍ കണ്ണൂര്‍, നേത്രജ്യോതി ഐ ഹോസ്പിറ്റല്‍ തളിപറമ്പ എന്നിവയുടെ സ്ഥാപക പാര്‍ട്ണര്‍ ഡോ.ബി.വി ഭട്ട്(75) അന്തരിച്ചു. മാപ്‌സ് കേരള പ്രസിഡന്റ്, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി...

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ട്രാക്ടർ ഡ്രൈവർ ഗ്രേഡ് -2 തസ്തികയിൽ എസ്ടി വിഭാഗത്തിനായി സംവരണം ചെയ്ത താൽക്കാലിക ഒഴിവുണ്ട്. അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഫെബ്രുവരി 2നകം...

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിൽ മെഡിക്കൽ ഓഫിസർ, ഫാർമസിസ്റ്റ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: www.arogyakeralam.gov.in ഫോൺ: 0497 2709920.

കണ്ണൂർ : ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പയ്യന്നൂർ നഗരസഭാ പരിധിയിൽ നടത്തിയ പരിശോധനയിൽ നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് പിടിച്ചു. പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകളും പ്ലേറ്റുകളും...

കണ്ണൂർ: എസ്‌.എഫ്.ഐ കരിങ്കൊടി കാണിച്ചതിന് പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റോഡരികിലെ കടയ്ക്ക് മുന്നിൽ കുത്തിയിരുന്നതിനെതിരെ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഗവർണർ അപമാനമാണെന്നും ഒരിക്കലും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!