ലോട്ടറി തൊഴിലാളികൾക്ക് സർക്കാരിന്റെ തണലും കരുതലുമായി പ്രചാരണ കുടകൾ നൽകി. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ജില്ലയിൽ നടന്ന് ലോട്ടറി വിൽപ്പന നടത്തുന്ന 125 തൊഴിലാളികൾക്കാണ്...
കണ്ണൂർ: കണ്ണൂർ തളാപ്പ് കലാ ഗുരുകുലത്തിൽ ‘നാട്യദർപ്പണ ‘ത്രിദിന നൃത്ത ക്യാമ്പ് 10, 11, 12 തീയതികളിൽ നടക്കും. കലാമണ്ഡലം ഉഷ നന്ദിനി, നർത്തകി ലിസി മുരളീധരൻ, കലാമണ്ഡലം അജിത എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്....
പട്ടികജാതി വിഭാഗക്കാര്‍ക്കായി സേന വിഭാഗങ്ങളിലേക്ക് പ്രീ റിക്രൂട്ട്മെന്റ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സൈനിക, അര്‍ധസൈനിക, പൊലീസ്, എക്സെസ് തുടങ്ങിയ സേനാ വിഭാഗങ്ങളിലേക്ക് തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്ന യുവതിയുവാക്കള്‍ക്ക് രണ്ട് മാസത്തെ റസിഡന്‍ഷ്യല്‍ പരിശീലനമാണ് നല്‍കുന്നത്. 18...
കേരള സര്‍ക്കാറിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി-കണ്ണൂര്‍ ടെക്സ്റ്റൈല്‍സ് ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരമൊരുക്കുന്നു. നിഫ്റ്റ്/എന്‍.ഐ.ഡി കളില്‍ നിന്ന് ടെക്സ്റ്റൈല്‍ ഡിസൈനിംഗ് കോഴ്സ്, ഹാന്‍ഡ്ലൂം ആന്റ് ടെക്സ്റ്റൈല്‍ ടെക്നോളജി, ഹാന്‍ഡ്ലൂം ടെക്നോളജി...
ക്ഷീര വികസന വകുപ്പിന്റെ അതിദരിദ്ര വിഭാഗത്തില്‍പെട്ട കര്‍ഷക കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പശുക്കളെ നല്കുന്ന പദ്ധതി വിജയത്തിലേക്ക്. 90% സബ്സിഡിയോട് കൂടി ഒരു കറവപ്പശുവിനേയും കിടാവിനേയും നൽകുന്നതാണ് പദ്ധതി. 1.06 ലക്ഷം രൂപ ചെലവ് വരുന്ന പശു...
കണ്ണൂർ: കണ്ടാൽ കഴിച്ചുപോകും, കഴിച്ചാൽ കൊതിതീരാതെ കഴിച്ചുകൊണ്ടേയിരിക്കും. ഇങ്ങനെ പലവിധ രുചികളുടെ സാമ്രാജ്യമൊരുക്കുകയാണ് കണ്ണൂർ ടൗൺ സ്ക്വയറിലെ ‘കൊഫെയ്ക്ക് ടേസ്റ്റ് ഓഫ് കണ്ണൂർ’ ഭക്ഷ്യപ്രദർശന വിപണനമേള. മായമില്ലാത്തതും വിഷരഹിതവുമായ പലവിധ വിഭവങ്ങളാണെല്ലാം. ചെറുകിടവ്യവസായ സംരംഭങ്ങൾക്ക് വിപണിയൊരുക്കുകയെന്ന...
ചെറുപുഴ : മലയോര മേഖലയിലെ ക്വാറികളിൽ നടക്കുന്ന ഉഗ്രസ്ഫോടനവും കുന്നിടിക്കലും ജനജീവിതത്തിനു ഭീഷണിയാകുന്നു. ചെറുപുഴ പഞ്ചായത്തിൽ 5 ക്വാറികളാണു നിലവിലുള്ളത്. ഇതിൽ 3 ക്വാറികളിലാണു കരിങ്കല്ല് ഖനനവും കുന്നിടിക്കലും തകൃതിയായി നടക്കുന്നത്. ശേഷിക്കുന്ന 2 ക്വാറികളിൽ...
പേരാവൂർ : മംഗളോദയം ആയുർവേദ ഔഷധ ശാല ഉടമയും പേരാവൂർ ടൗണിലെ സമസ്ത മേഖലകളിലും നിറ സാന്നിധ്യവുമായിരുന്ന പരേതനായ കെ. ഹരിദാസിന്റെ ദീപ്തസ്മരണകൾ പ്രാർത്ഥനാ നിർഭരമാക്കി ഇഫ്താർ സദസ്. പേരാവൂർ ജുമാ മസ്ജിദിലാണ് ഹരിദാസിന്റെ മകൻ...
ഉള്‍നാടന്‍ പ്രദേശങ്ങളിലെ നദികളുടെ സൗന്ദര്യവും നാടന്‍കലകളും കൈത്തറിയും കൈത്തൊഴിലുമെല്ലാം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനൊരുങ്ങി ജില്ല. ഇത് കൂടുതല്‍ സുഗമമാക്കുന്നതിനായി ആവിഷ്കരിച്ച മലനാട് മലബാര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന ബോട്ടുജെട്ടികള്‍ ഉദ്ഘാടനസജ്ജമായി. പ്രാദേശിക വിനോദ സഞ്ചാര...
പാനൂർ : കല്ലിക്കണ്ടി ശ്രീകൃഷ്ണ ക്ഷേത്രത്തിനു തീ വയ്ക്കാൻ ശ്രമിച്ച സംഭവത്തിൽ തൂവ്വക്കുന്ന് വൈശ്യാറവിട സൂപ്പിയെ(47) കൊളവല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാർച്ച് 29നു രാത്രിയിലാണു സംഭവം. ക്ഷേത്രം ശ്രീകോവിലിന്റെയും ഓഫിസിന്റെയും മുൻപിൽ തീയിടുകയായിരുന്നു....