Kannur

കണ്ണൂർ: സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ പരിശോധനയുടെ ഭാഗമായി ജില്ലയിലും കർശന പരിശോധന. ലൈസൻസില്ലാതെ പ്രവർത്തിച്ച 156 സ്ഥാപനങ്ങൾക്ക് പൂട്ടാൻ നോട്ടീസ് നൽകി. ഓപ്പറേഷൻ ഫോസ്‌കോസ്...

കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം മേഴ്‌സി ചാൻസ്: കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റർ എം.എ /എം.എസ്‌.സി...

ക​ണ്ണൂ​ർ: രാ​ജ്യ​ത്തെ ഏ​റ്റ​വും ചൂ​ട​ൻ ജി​ല്ല​യാ​യി വീ​ണ്ടും ക​ണ്ണൂ​ർ. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് സീ​സ​ണി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ചൂ​ടാ​യ 37.7 ഡി​ഗ്രി സെ​ല്‍ഷ്യ​സ് തി​ങ്ക​ളാ​ഴ്ച ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ...

കണ്ണൂർ: സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനയുടെ ഭാഗമായി ജില്ലയിലും കർശന പരിശോധന. ഇന്നലെ 9 സ്ക്വാഡുകളായി 308 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിൽ...

കണ്ണൂര്‍:കേരളത്തിലെ മുഴുവന്‍ അതി ദരിദ്രര്‍ക്കും ക്ഷീര വികസന വകുപ്പ് പശുക്കളെ നല്‍കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായ...

കോഴിക്കോട്ടേക്കു നീട്ടിയ ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ് (16511–16512) സർവീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് എം.കെ.രാഘവൻ എം.പിയെ അറിയിച്ചു. റെയിൽവേ മന്ത്രിയുമായി ചൊവാഴ്ച ഡൽഹിയിൽ...

തിരുവനന്തപുരം: റേഷന്‍ മണ്ണെണ്ണയുടെ വില ലിറ്ററിന് 73 രൂപയില്‍ നിന്ന് 71 രൂപയായി കുറച്ചു. എണ്ണക്കമ്പനികള്‍ വില പുതുക്കിയതോടെ ഭക്ഷ്യപൊതുവിതരണ കമ്മീഷണര്‍ക്ക് വേണ്ടി റേഷനിങ് കണ്‍ട്രോളറാണ് വില...

കണ്ണൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് നടത്തിയ കോടികളുടെ നിക്ഷേപ തട്ടിപ്പിനും ആഴ്ചക്കുറി തട്ടിപ്പിനുമിരയായ നിക്ഷേപകർ ഏകോപന സമിതി കണ്ണൂർജില്ലാ കമ്മിറ്റി ഓഫിസിന് മുന്നിൽ...

കണ്ണൂർ : ജില്ലാ അഗ്രിഹോർട്ടി കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്പോത്സവം 8ന് വ്യാഴാഴ്‌ച ആരംഭിക്കും. വൈകിട്ട് ആറിന് പൊലീസ് മൈതാനിയിൽ നിയമസഭ സ്പീക്കർ എ. എൻ...

കണ്ണൂർ: പാലത്തിന് മുകളില്‍ നിയന്ത്രണം വിട്ട ടാങ്കർലോറി മറിഞ്ഞു. കണ്ണൂർ പഴയങ്ങാടിയില്‍ ഇന്ന് പുലർച്ചെ ഒന്നര മണിയോടെയാണ് അപകടമുണ്ടായത്. മംഗലാപുരത്തു നിന്ന് കോഴിക്കോടേയ്ക്ക് വരികയായിരുന്ന പാചക വാതക...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!